രത്തൻ ടാറ്റയുടെ വ്യക്തിഗത സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന്റെ അവകാശി; കുടുംബത്തിന് പുറത്തുള്ള ആൾ; തർക്കങ്ങൾ ഉപേക്ഷിച്ച്...
രത്തൻ ടാറ്റയുടെ വില്‍പ്പത്രത്തിലെ നിബന്ധനകള്‍ അംഗീകരിക്കാൻ മോഹിനി മോഹൻ ദത്ത സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകള്‍. ടാറ്റയുടെ വില്‍പ്പത്രം പ്രകാരം 588 കോടിയുടെ സ്വത്തുക്കളാണ് ദത്തയ്ക്ക് ലഭിക്കുക. രത്തൻ ടാറ്റയുടെ അടുത്ത സഹപ്രവർത്തകനും താജ് ഹോട്ടല്‍സ്...
പാക്കിസ്ഥാൻ പതാക ഉൾപ്പെടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളിലും അവയുടെ ചിത്രങ്ങൾ രേഖപ്പെടുത്തി ഉത്പന്നങ്ങളും രാജ്യത്ത് വില്പനയ്ക്ക് വെച്ചു: ഫ്ലിപ്കാർട്ടും...
പാകിസ്ഥാന്റെ പതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈൻ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയ്ക്ക് സർക്കാർ നോട്ടീസ് അയച്ചു.മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാൻ പതാകയപ്പടെയുള്ള...
പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം
പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...
അച്ചായന്‍സ് ഗോള്‍ഡിന്റെ 25-ാമത് ഷോറും തിരുവല്ലയില്‍ പ്രവർത്തനം ആരംഭിച്ചു
അച്ചായന്‍സ് ഗോള്‍ഡിന്റെ 25-ാമത് ഷോറും തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ല ബൈപ്പാസ് റോഡില്‍ പുഷ്പഗിരി സിഗ്നലിന് സമീപം കെമമണ്ണില്‍ ബില്‍ഡിങിലാണ് പുതിയ ഷോറും പ്രവര്‍ത്തനം തുടങ്ങിയത്. ടെലിവിഷൻ താരം ലക്ഷ്മി നക്ഷത്ര, അച്ചായന്‍സ്...
കല്യാണ്‍ ജൂവലേഴ്‌സിന് 2025 സാമ്ബത്തിക വര്‍ഷത്തില്‍ 25,045 കോടി രൂപ വിറ്റുവരവ്; ആകമാന ലാഭം 714 കോടി രൂപ:...
2025 സാമ്ബത്തിക വർഷത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ചു 35 ശതമാനം വർദ്ധനവ്. 2025...
2018നോ, എമ്പുരാനോ എത്തിപ്പിടിക്കാൻ ആവാതെ പോയ നാഴികകല്ലും മറികടന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട്...
കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ 'തുടരും'. അടുത്തിടെ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം '2018 എവരി വണ്‍...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖല അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയഞ്ചാമത് ഷോറൂം ഉദ്ഘാടനം ഇന്ന് (മെയ് 8) തിരുവല്ലയിൽ; ...
അച്ചായൻസ് ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഇരുപത്തിയഞ്ചാമത് ഷോറൂം ഇന്നു മുതൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിക്കും. പ്രമുഖ താരം ലക്ഷ്മി നക്ഷത്ര ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക്...
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...
വരുമാനം മാത്രമല്ല ചരക്ക് നീക്കത്തിലെ വേഗത കൊണ്ട് വിഴിഞ്ഞം രാജ്യത്തിന് നൽകുക ചെലവ് ചുരുക്കൽ മൂലമുള്ള കോടാനുകോടികൾ;...
വരുമാനത്തിന് പുറമേ വലിയ സാമ്ബത്തിക ലാഭത്തിനും വഴിയൊരുക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കത്തിലൂടെ ഇനി വിഴിഞ്ഞം വഴി രാജ്യത്തിന് ലാഭം പ്രതിവർഷം 220 മില്യണ്‍ ഡോളറായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏകദേശം 1900 കോടിയോളം...
ബിസിനസ് മകളെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷിബു തെക്കുംപുറം; എറിന്‍ ലിസ്ബത്ത് ഷിബുവിന് കെഎല്‍എം ആക്‌സിവ...
കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ മാനേജ്‌മെന്‍റ് തലപ്പത്തേക്ക് എറിന്‍ ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്‍റ് (ഫിനാന്‍സ്) ആയാണു നിയമനം. ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്ബത്തുമായാണ് എറിന്‍ കെഎല്‍എം ആക്‌സിവയുടെ...
ഏതാനും ദിവസത്തെ സിഐടിയു സമരം മൂലം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; കച്ചവടം നിർത്തി കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ...
കുളപ്പുള്ളിയില്‍ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ്...
ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്‍സ്റ്റാർ/ത്രീസ്റ്റാര്‍ ഹോട്ടലുകൾ ഉള്ളതിൽ...
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ...
ബാർ ഉടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികളുടെ ഇളവ് നൽകി സംസ്ഥാന സർക്കാർ; നടപടി കേരള...
കടുത്ത സാമ്ബത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകള്‍ക്ക് നികുതി കുടിശ്ശിക ഇനത്തില്‍ കോടികള്‍ ഇളവുനല്‍കി സർക്കാർ. 2005 മുതല്‍ 2021 വരെയുള്ള കുടിശ്ശികകള്‍ക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയില്‍ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്....
L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ
എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...
അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ...
ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15%...
ലുലുവിനെ കോട്ടയംകാർ കൈവിട്ടോ? ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോൾ കോട്ടയം ലുലു മാളിൽ സംഭവിക്കുന്നതെന്ത്? ...
മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച...
കേന്ദ്ര ബജറ്റിൽഎംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സാമ്പത്തിക പിന്തുണയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്
മുംബൈ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തിയ സർക്കാർ തീരുമാനത്തെ ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്ന ഫിൻടെക് (ഫിനാൻഷ്യൽ...
‘നോട്ട് നിരോധനം’: മുഖ്യധാര ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരേ വ്യാപാരികള്‍ നിയമ നടപടിക്ക്; വിശദാംശങ്ങൾ...
സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുന്നു എന്ന വാർത്ത വന്നത് സാമ്ബത്തിക കേരളത്തെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി...
കഴിഞ്ഞ 10 വർഷക്കാലം ബോക്സ് ഓഫീസ് അടക്കിവാണ മലയാള സിനിമാതാരങ്ങൾ ആര്? കളക്ഷൻ ആസ്പദമാക്കിയുള്ള കണക്കുകൾ പുറത്ത്; ഇവിടെ...
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി...
ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...
ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...


























