അഞ്ചുദിവസംകൊണ്ട് 50 കോടി കളക്ഷൻ; തീയറ്ററുകളിൽ മാർക്കോ തരംഗം: സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാർക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 20-ന് തിയേറ്ററുകളിലെത്തിയ...

അധ്യാപികമാരായാൽ ഇങ്ങനെ വേണം; വിദ്യാർത്ഥികൾക്കൊപ്പം ഇളകിയാടി നൃത്ത ചുവടുകൾ വച്ച് കുസാറ്റ് പ്രൊഫസർ: വീഡിയോ...

കുസാറ്റിലെ പ്രൊഫസറുടെ ഡാൻസാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മൈക്രോ ബയോളജി എച്ച്‌.ഒ.ഡി പാർവ്വതി വേണു വിദ്യാർത്ഥിനികള്‍ക്കൊപ്പം പുഷ്പ 2-വിലെ 'പീലിങ്സ്' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ചതാണ് സോഷ്യല്‍...

കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കുട്ടമ്പുഴ സ്വദേശി...

എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്ബുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും...

കരോൾ ഗാന സംഘത്തിലെ സാന്താ ക്ലോസിനൊപ്പം തകർപ്പൻ നൃത്തച്ചുവടുമായി കോയിപ്രം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന...

സോഷ്യല്‍ മീഡിയയില്‍ വൈറലായി പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം. പുല്ലാട് Y's Men Club-ന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തമാണ് വൈറലായിരിക്കുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ...

എ ഐ കോളറോട് സംസാരിക്കുന്ന യുവതി: ചിരിപ്പിക്കുന്ന വോയ്‌സ് റെക്കോർഡ് ഇവിടെ കേൾക്കൂ

ഫോണിലേക്ക് വരുന്ന ഐ ഐ കോളുകള്‍ നാം എങ്ങനെയാണ് അറ്റന്റ് ചെയ്യാറുള്ളത്. എ ഐ കോളാണെന്ന് ഉറപ്പായാല്‍ ഒന്നുകില്‍ കോള്‍ കട്ട് ചെയ്യും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും.എന്നാല്‍, എ ഐ കോളറോട്...

വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്‌...

പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി ‘ഋ’ ക്രാഫ്റ്റ്സ്; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ 'ഋ' ക്രാഫ്റ്റ്സ് നിർമ്മിച്ച...

മേൽക്കൂര തകർത്തു വീടിനുള്ളിലേക്ക് എത്തിയത് പടുകൂറ്റൻ പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍‌ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍...

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

വാഹനം റജിസ്റ്റർ ചെയ്യാൻ ആർ.ടി.ഒയിൽ നേരിട്ട് എത്തി തെലുങ്ക് സൂപ്പർതാരം നാഗാർജുന; തടിച്ചുകൂടി ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ആഡംബരക്കാറായ ലെക്സസിന്റെ രജിസ്ട്രേഷനായി ആർ.ടി.ഒ. ഓഫീസിലെത്തിയതായിരുന്നു നടൻ നാഗാർജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാഗാർജുനയെ സ്നേഹപൂർവം സ്വീകരിക്കുകയും രജിസ്ട്രേഷൻ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കുകയും ചെയ്തു. നടൻ ആർ.ടി.ഒ. ഓഫീസ്...

മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ; ഒറ്റയാൻ പാഞ്ഞടുത്തത് സ്കൂൾ ബസ്സിന് നേരെ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ്...

സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവര്‍ന്ന് കുഞ്ഞുമാളികപ്പുറം: വീഡിയോ വൈറൽ; ഇവിടെ കാണാം.

ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതള്‍ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്‌ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടില്‍...

പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം

ഡൊണാള്‍ഡ് ട്രംപിന്റെ 'വിജയനൃത്തം' ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു 'Victory Dance Moves' ആയി ഏറ്റെടുക്കുകയും സംഗതി...

നായകൻ അല്ലു അർജുന് 300 കോടി; വില്ലൻ ഫഹദിനും നായിക രശ്മികക്കും പ്രതിഫലം എത്ര? ...

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂള്‍'. 'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഉള്ളത്. സിനിമയ്ക്കായി അല്ലു അർജുൻ...

ഐപിഎൽ താര ലേലത്തിൽ കോടിപതിയായി 13 വയസ്സുകാരൻ; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്റെ പയ്യനായി രാജസ്ഥാൻ...

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍...

ഏറ്റവും കൂടുതൽ പണം പാഴാക്കിയത് മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി; തെന്നിന്ത്യൻ താര റാണി സാമന്തയുടെ...

മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയ്ക്ക് വേണ്ടി താൻ ഒരുപാട് പണം പാഴാക്കി കളഞ്ഞെന്ന് നടി സാമന്ത. സാമന്തയുമായുള്ള വിവാഹമോചനത്തിന് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ....

നനഞ്ഞ ടിഷ്യൂപേപ്പർ ഉപയോഗിച്ച് പത്ര പരസ്യത്തിൽ തുടച്ചാൽ മാജിക്കൽ ഓഫറുകൾ തെളിഞ്ഞുവരും; ചർച്ചകളിൽ ഇടം നേടി ഫ്ലിപ്കാർട്ടിന്റെ...

ചര്‍ച്ചയായി ഇ - കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ മാന്ത്രിക പരസ്യം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്‌ലിപ്കാര്‍ട്ട് കഴിഞ്ഞദിവസം പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഒരു നനഞ്ഞ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച്‌ പത്രങ്ങളില്‍ വന്ന...

10 കോടിയുടെ നഷ്ടപരിഹാര വിവാദങ്ങൾക്കിടെ ധനുഷും, നയൻതാരയും ഒരേ വേദിയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ടിരിക്കെ ഒരു വേദിയില്‍ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച്‌ കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. നയൻതാരയ്‌ക്കൊപ്പം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമുണ്ടായിരുന്നു....

ഇന്ത്യ ഗേറ്റിനു മുന്നിൽ മോഡലായ യുവതിയുടെ ടൗവൽ ഡാൻസ് വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ യുവതിയുടെ ടവല്‍ നൃത്തം. കൊല്‍ക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച്‌ നൃത്തം ചെയ്തത്. പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവർ...

ബാസ്കറ്റിൽ ഇരിക്കുന്ന ബൺ നിമിഷനേരം കൊണ്ട് ജീവനുള്ള പട്ടിക്കുട്ടികൾ ആയി മാറുന്നു; ഇൻസ്റ്റാഗ്രാമിൽ കോടി കണക്കിന് ...

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, 'ഇഴയുന്ന' സുഷി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റീലില്‍ ആദ്യം കാണുന്നത് സുഷിയുടെ സാധാരണ പ്ലേറ്റ് ആണ്. അടുത്ത നിമിഷം, ‘ഭക്ഷണം’ ചലിക്കാൻ തുടങ്ങുകയും കണ്ണും കാലും ഉള്ള ഒരു...