ഫോണിലേക്ക് വരുന്ന ഐ ഐ കോളുകള്‍ നാം എങ്ങനെയാണ് അറ്റന്റ് ചെയ്യാറുള്ളത്. എ ഐ കോളാണെന്ന് ഉറപ്പായാല്‍ ഒന്നുകില്‍ കോള്‍ കട്ട് ചെയ്യും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും.എന്നാല്‍, എ ഐ കോളറോട് വാതോരാതെ സംസാരിക്കുന്ന ഒരു യുവതിയുടെ ഈ കോള്‍ റെക്കോര്‍ഡ് കേള്‍ക്കാന്‍ ഏറെ കൗതുകമുണ്ട്.
ബജാജ് ഫിനാന്‍സില്‍ നിന്നുള്ള എ ഐ കോളിന് യുവതി നല്‍കുന്ന മറുപടി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോണ്‍ വേണമോയെന്ന് ചോദിക്കുന്ന എ ഐ കോളറോട് വളരെ ലാഘവത്തോടെയാണ് അവര്‍ സംസാരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
രസകരമായ ആ കോള്‍ റെക്കോർഡ് ചുവടെ കേള്‍ക്കാം
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക