ഇനി കളികൾ തമിഴക രാഷ്ട്രീയത്തിൽ; സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കി സൂപ്പർതാരം വിജയ്: വീഡിയോ

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട്...

സാഹസിക സെൽഫി എടുക്കാൻ ശ്രമം; ബന്ദിപ്പൂരിൽ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് മലയാളി ടൂറിസ്റ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ...

ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന...

പേളി മാണി വിജയകരമായി ചെയ്ത ‘സ്റ്റിലെറ്റോ ചാലഞ്ച്’; അനുകരിക്കാൻ ശ്രമിച്ച റഷ്യൻ വനിത ഇൻഫ്ലുവൻസർ നടുവൊടിഞ്ഞ് ആശുപത്രിയിൽ:...

ഹൈ ഹീല്‍ ചെരുപ്പ് ധരിച്ച്‌ ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച്‌ ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ...

പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം

ഡൊണാള്‍ഡ് ട്രംപിന്റെ 'വിജയനൃത്തം' ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു 'Victory Dance Moves' ആയി ഏറ്റെടുക്കുകയും സംഗതി...

ചിന്താ ജെറോമിനോട് സീരിയസ് ആയി പ്രണയം നടത്തിയ രാഹുൽ മങ്കൂട്ടം; സംഭവം 2017ൽ: റിപ്പോർട്ടർ ഓണ ചർച്ചകൾക്കിടെ പുറത്തുവന്ന...

പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ? എന്തായാലും അത്തരത്തില്‍ ഒരു സംഭവം...

ഹൃദയത്തിൽ നിന്നുള്ള വാക്കുകളും, ഹൃദയസ്പർശിയായ അവതരണവും കലർപ്പില്ലാത്ത നർമ്മവും; ഹോളിവുഡ് റിപ്പോർട്ടർ വേദിയിലെ ബേസിൽ ജോസഫിന്റെ...

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച.സമീപ...

പെരുമഴയത്ത് നടുറോഡിൽ യുവതിയുടെ റീൽസ് ഷൂട്ടിംഗ്; വീഡിയോ വൈറൽ ആയതോടെ വിവരങ്ങൾ തേടി യുപി പോലീസ്: വിശദാംശങ്ങളും വിവാദ...

എന്ത് ചെയ്തിട്ടാണെങ്കിലും ആരെ ബുദ്ധിമുട്ടിച്ചിട്ടാണെങ്കിലും വൈറലാവണം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ചില വീഡിയോകള്‍ കാണുമ്ബോള്‍ നമുക്ക് തോന്നാറുണ്ട് അല്ലേ? പൊതുവഴിയെന്നോ, ആളുകള്‍ക്ക് ബുദ്ധിമുട്ടാകുമെന്നോ ഒന്നും ചിന്തിക്കാതെയാണ് പലരും വീഡിയോ ചിത്രീകരിക്കുന്നത്. ചുറ്റുപാടുമുള്ള...

എല്ലാവർക്കും ഇനി ലൈവ് പറ്റില്ല; ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇൻസ്റ്റാഗ്രാം: വമ്പൻ മാറ്റങ്ങൾ ഇങ്ങനെ

ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ...

അക്വാപാർക്കിൽ സിഗരറ്റ് വലിച്ച യുവാവിന് തിമിംഗലം കൊടുത്ത പണി കണ്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം

ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ...

അതിരപ്പിള്ളി മലയോരമേഖലകളില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഒരാഴ്ചക്കുള്ളില്‍ ചത്തത് 50-ലേറെ മ്ലാവുകൾ: വിശദാംശങ്ങൾ വായിക്കാം

മലയോരമേഖലയില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക പടർത്തുന്നു. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്.പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍...

കുട്ടിയുടുപ്പിട്ട് മേശപ്പുറത്തേക്ക് കാൽ കയറ്റി വച്ചിരിക്കുന്ന രഞ്ജിനിയോട് കെ എസ് ചിത്ര പറഞ്ഞത് എന്ത്? വൈറലായി താരങ്ങൾ...

അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തില്‍ അലിഞ്ഞുപോയൊരു സ്വരമാണത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ,...

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മ – വര സംഘടിപ്പിക്കുന്ന അര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ പ്രകാശനം

യു.എ.ഇയിലെ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ വെച് നടന്നു. ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റാണ് പോസ്റ്റര്‍ പ്രകാശനം നടത്തിയത്....

‘നിങ്ങള്‍ സ്പീഡില്‍ ഓടിക്കാൻ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കാം, കുറച്ചൂടെ നേരത്തെ എത്തിക്കാം, സീറ്റ് ബെല്‍റ്റ് ഇട്ടേക്കണം’: മലയാളി പൈലറ്റിന്റെ...

വിമാന യാത്രയില്‍ കാബിൻ ക്രൂവിന്റെയും പൈലറ്റിന്റെയുമെല്ലാം നിർദേശങ്ങള്‍ ഒരുപാട് കേട്ടുമടുത്തവരാകും ഭൂരിഭാഗം യാത്രക്കാരും. എന്നാല്‍, കുശലാന്വേഷണത്തോടെ ഒരുപാട് നേരം രസകരമായി സംവദിക്കുന്ന, അതും 'പച്ച മലയാള'ത്തില്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നിർദേശങ്ങള്‍ കൈമാറിയ പൈലറ്റിനെ...

വീണ്ടും ജീവനെടുത്ത് കാട്ടാന; മുണ്ടക്കയത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്ബന്‍പാറയില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നാണു സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്കു പോകുന്നതിനിടെയാണു സോഫിയായെ...

എസ്‌എ20 കിരീടം തുടർച്ചയായ മുന്നാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന്; വൈറലായി കാവ്യ മാരന്റെ ആഘോഷം: വീഡിയോ

2025-26 എഡിഷന്‍ എസ്‌എ20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന് . പ്രീറ്റോറിയ ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പ് കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും...

”ആറാം തമ്ബുരാനിലെ ആ കണ്ണുകള്‍ എന്റേതു തന്നെ; നിങ്ങളതും കണ്ടുപിടിച്ചല്ലേ…”: പതിറ്റാണ്ടുകൾക്ക് ശേഷം സത്യം വെളിപ്പെടുത്തി ഉര്‍വ്വശി –...

തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് കണ്ണുമടച്ചു വിളിക്കാന്‍ പറ്റുന്ന ഏറ്റവും അര്‍ഹയായ അഭിനേത്രിയാണ് ഉര്‍വ്വശി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഉര്‍വശി തന്റെ കൈയില്‍ ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം...

അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...

ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...

അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ദീപ്തി സതി: ഫോട്ടോയും, വീഡിയോയും വാർത്തയോടൊപ്പം

സിനിമകളേക്കാളുപരി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്; തൃശ്ശൂർ പുത്തൂർ മൃഗശാലയുടെ പ്രവർത്തന ഉദ്ഘാടനം ഈ മാസം 28ന്;...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കല്‍ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കല്‍ പാർക്ക് നാടിന് സമർപ്പിക്കുമ്ബാേള്‍ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്....

നെടുങ്കൻ ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷനുമായി തിയേറ്ററുകളിൽ കത്തിക്കയറി സൂപ്പർസ്റ്റാർ; ഇത് ആരാധകർ കാണാൻ ആഗ്രഹിച്ച സുരേഷ് ഗോപി;...

വിവാദങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രം. സമൂഹം ചർച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെല്ലാമപ്പുറം, തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ നിറയുന്ന സുരേഷ് ഗോപി. തീയേറ്ററില്‍ ആരാധകർ കാണാനാഗ്രഹിച്ച 'സൂപ്പർസ്റ്റാർ എസ്.ജി'യുടെ തിരിച്ചുവരവാണ് 'ജെഎസ്കെ: ജാനകി...