വന്യജീവികളെ കാണാൻ ഇനി തൃശ്ശൂരിലേക്ക് വിട്ടോ; പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ഒക്ടോബർ 28ന്: വിശദാംശങ്ങൾ വായിക്കാം
കാത്തിരിപ്പിനുശേഷം പുത്തൂർ സുവോളജിക്കല്‍ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ പൂത്തൂരിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങും. ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തില്‍ 200 മുതല്‍ 1000 പേരെ വരെ നിയന്ത്രണം...
വേട്ടയ്യനിൽ രജനിക്ക് വില്ലൻ ‘തരികിട’ സാബു; അമ്പരന്ന് മലയാളികൾ; സാബുമോൻ വെളിച്ചത്ത് വന്നത് സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ട്രെയിലർ വീഡിയോയിൽ:...
രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനില്‍ വില്ലൻ വേഷത്തില്‍ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളില്‍ നിന്നുമുള്ള വമ്ബൻ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് വലിയ...
57ആം വയസ്സിലും ഭ്രമിപ്പിക്കുന്ന സൗന്ദര്യം; ബിക്കിനി വീഡിയോ പങ്കുവെച്ച് ഹോളിവുഡ് ബോംമ്പ് ഷെൽ സൽമാ...
പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക്...
അമ്മയുടെ ജന്മദിനം ആഘോഷമാക്കി തൃഷാ കൃഷ്ണൻ; 42 കാരിയായ സൂപ്പർ നായികയേക്കാൾ സുന്ദരി അമ്മ തന്നെയെന്ന് ആരാധകർ:...
അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
തൃഷയുടെ...
വണ്ടിക്കൂലിയും ഭക്ഷണ ചെലവും പുറമേ പ്രതിഫലവും; വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കുന്നതിനുള്ള പ്രതിഫലം ...
സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ...
കുഞ്ഞുങ്ങളെ രക്ഷിക്കാൻ സിംഹത്തിനോട് ഏറ്റുമുട്ടി പുള്ളിപ്പുലി; ‘അമ്മയെന്ന പോരാളി’ എന്ന് സോഷ്യൽ മീഡിയ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും അമ്മയോളം മറ്റാരും ശ്രമിക്കില്ലതാനും.
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും മാതൃസ്നേഹത്തിന്റെ കാഴ്ചകള്‍ ചിലപ്പോള്‍ കാണാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ...
ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....
എനിക്ക് മെസ്സിയെക്കാൾ വലുത് നവ്യാ നായർ; നടിയെ വേദിയിലിരുത്തി ധ്യാൻ ശ്രീനിവാസൻ: വൈറൽ വീഡിയോ കാണാം
മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ്...
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ‘പേട്രിയറ്റ്’: ടീസർ പുറത്തുവിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്; ഇവിടെ കാണാം
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ...
ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...
“വില്ലനെ അടിച്ചൊതുക്കുന്ന നായിക”: അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു; ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.
മലയാള...
പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം
ഡൊണാള്‍ഡ് ട്രംപിന്റെ 'വിജയനൃത്തം' ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു 'Victory Dance Moves' ആയി ഏറ്റെടുക്കുകയും സംഗതി...
സിനിമയിൽ എത്തിയത് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവന്റെ അസിസ്റ്റന്റ് ഡയറക്ടറായി; രണ്ടാം വരവിൽ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞ്...
വെറുമൊരു സഹസംവിധായകനായി തമിഴ് സിനിമയില്‍ എത്തിയ വ്യക്തിയാണ് ആകാശ് ഭാസ്കരന്‍. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നയന്‍താരയുടെ ഭര്‍ത്താവായ വിഘ്‌നേഷ് ശിവന്റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി ഏതാനും ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ഒരു...
ലൂസിഫർ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ വില്ലൻ വേഷം ചെയ്യാൻ വിവേക് ഒബ്റോയ്ക്ക് പകരം ഈ മലയാള നടനെ ...
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ...
ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...
ഇല്ലുമിനാറ്റിയെ കൊലചെയ്ത് ആൻഡ്രിയ; സ്റ്റേജിൽ ‘ആവേശ’ത്തിലെ പാട്ടുപാടിയ സിനിമാതാരത്തിന് ട്രോൾ മഴ: വീഡിയോ
ഹഹദ്ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ പാട്ടാണ് 'ഇല്ലുമിനാറ്റി'. ഭാഷാഭേദമന്യേ പ്രേക്ഷകർ കൊണ്ടാടിയ പാട്ട് കൂടിയായിരുന്നു 'ഇല്ലുമിനാറ്റി'.സോഷ്യല്‍ മീഡിയയിലെല്ലാം ഈ പാട്ട് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ സംഗീതപരിപാടിയില്‍ 'ഇല്ലുമിനാറ്റി' പാടിയ ഗായികയും നടിയുമായ...
വിവാഹ വേദിയിൽ വധുവായ മകൾക്കൊപ്പം അച്ഛന്റെ തകർപ്പൻ ഡാൻസ്; തൃശ്ശൂർ സ്വദേശിയായ ലാലു ചുവട് വെച്ചത് ‘മുക്കാല മുക്കാബുല’...
വിവാഹം കളറാക്കാൻ പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും ആഘോഷിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം ഡാൻസ് ചെയ്ത് വിവാഹ വേദികള്‍ ഇളക്കി മറിക്കാറുമുണ്ട്. വധു ഡാൻസ് ചെയ്തു വേദിയിലേക്ക് വരുന്ന വീഡിയോയടക്കം വൈറലായ...
സല്‍മാൻ ഖാന്റെ അടുത്തേക്കെത്താൻ ശ്രമിച്ച് ആമിര്‍ ഖാന്റെ മകൻ; തള്ളിമാറ്റി ബോഡിഗാര്‍ഡ്: സമൂഹ മാധ്യമങ്ങളിൽ ചൂടൻ ...
ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻപറി'ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്.
സൽമാൻ ഖാന്...
ബാസ്കറ്റിൽ ഇരിക്കുന്ന ബൺ നിമിഷനേരം കൊണ്ട് ജീവനുള്ള പട്ടിക്കുട്ടികൾ ആയി മാറുന്നു; ഇൻസ്റ്റാഗ്രാമിൽ കോടി കണക്കിന് ...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, 'ഇഴയുന്ന' സുഷി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റീലില്‍ ആദ്യം കാണുന്നത് സുഷിയുടെ സാധാരണ പ്ലേറ്റ് ആണ്.
അടുത്ത നിമിഷം, ‘ഭക്ഷണം’ ചലിക്കാൻ തുടങ്ങുകയും കണ്ണും കാലും ഉള്ള ഒരു...
ഹോളി ആഘോഷങ്ങളുടെ ഭാഗമായി റിമ കല്ലിങ്കൽ നടത്തുന്ന നൃത്ത പരിപാടി തടയണമെന്ന് അവശ്യം: കൊച്ചി സിറ്റി പോലീസ്...
ഹോളി ആഘോഷത്തിന്റെ ഭാഗമായി നടി റിമാ കല്ലുങ്കല്‍ നടത്തുന്ന ബോളിവുഡ് ഹോളി ഡാൻസ് പ്രോഗ്രാമിനെതിരേ പരാതി. ഹോളി ആഘോഷ ദിവസമായ മാർച്ച് 15 ന് സിനിമാ താരം റിമാ കല്ലിങ്കലിൻ്റെ നേതൃത്വത്തില്‍ ഇടപ്പള്ളി...


























