‘ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതൻ’; പ്രിയ സുഹൃത്ത് വൈദികനായ സന്തോഷം പങ്കുവെച്ച് ചലച്ചിത്ര താരം അനുശ്രീ; വിശദാംശങ്ങൾ...
മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ...
രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി ഹോസ്റ്റലില്‍ മൂര്‍ഖൻ പാമ്ബ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ്...
“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...
പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...
ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...
‘ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്‌സ്, 1000 കോടി മുതല്‍ എണ്ണിത്തുടങ്ങാം’: സോഷ്യല്‍ മീഡിയ തൂക്കി കാന്താര ചാപ്റ്റര്‍...
കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാന്താര ചാപ്റ്റര്‍ 1 തിയേറ്ററുകളിലേക്ക് എത്തി. ആദ്യ ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ ആവേശത്തോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്. രണ്ടാം ഭാഗത്തിന്റെ ആദ്യ ഷോ കഴിയുമ്ബോഴേക്കും ലഭിക്കുന്നത്...
ഭീമനായി മോഹൻലാലും, ഭീഷ്മരായി മമ്മൂട്ടിയും; പക്ഷേ എഐ വീഡിയോയിൽ സീൻ തൂക്കിയത് ശകുനിയായി എത്തിയ താരം: ...
മഹാഭാരതം മലയാളത്തില്‍ ഒരു സിനിമയായി ഒരുക്കിയാല്‍ ആരൊക്കെയാകും പ്രധാന വേഷങ്ങളില്‍ എത്തുക? പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം ചർച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, എഐ ഉപയോഗിച്ച് നിർമിച്ച മഹാഭാരതത്തിന്റെ ഒരു 'ഡ്രീം കാസ്റ്റിങ്'...
നൂറു ദിവസം ബിഗ് ബോസ് റിവ്യൂ നടത്തി യൂട്യൂബിലിട്ടു; സീക്രട്ട് ഏജൻറ് സായി കൃഷ്ണ സമ്പാദിച്ചത് കേട്ടാൽ...
സംഭവബഹുലമായ 100 ദിവസമാണ് ബിഗ് ബോസ് സീസണ്‍ ഏഴില്‍ അരങ്ങേറിയത്. അവസാന ദിവസങ്ങളിലും വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും കണ്ടന്റുകള്‍ക്ക് ഒരു കുറവും...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്; തൃശ്ശൂർ പുത്തൂർ മൃഗശാലയുടെ പ്രവർത്തന ഉദ്ഘാടനം ഈ മാസം 28ന്;...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കല്‍ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കല്‍ പാർക്ക് നാടിന് സമർപ്പിക്കുമ്ബാേള്‍ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്....
വെള്ളത്തിൽ ഇട്ടാൽ നിമിഷങ്ങൾ കൊണ്ട് ന്യൂഡിൽസ് ആയി മാറുന്ന മാഗി ക്യാപ്സൂൾ: വീഡിയോ വൈറൽ; ഇവിടെ കാണാം
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡില്‍സ് ബ്രാൻഡുകളിലൊന്നാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു 'മാഗി കാപ്‌സ്യൂളി'ന്റെ വീഡിയോയാണ് സോഷ്യല്‍...
ഒഴുക്കിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ചെറു ശ്രമം പോലും നടത്തിയില്ല; ചില്ലി കൊമ്പന്റേത് ആത്മഹത്യ എന്ന വിദഗ്ധർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച്...
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ‘പേട്രിയറ്റ്’: ടീസർ പുറത്തുവിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്; ഇവിടെ കാണാം
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ...
“ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ.. പക്ഷേ മറ്റവന്മാര്‍ പറയും തള്ളാണെന്ന്”: ചിരി പടര്‍ത്തി കേന്ദ്ര മന്ത്രി സുരേഷ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നിലവില്‍ അഭിനയവും രാഷ്ട്രീയവുമെല്ലാമായി മുന്നോട്ട് പോകുന്ന സുരേഷ് ഗോപിയുടേതായി ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ മാത്യൂസ്...
രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതുവരെ ആകർഷിച്ചത് കോടി കാഴ്ച്ചക്കാരെ; എക്സിൽ ചർച്ചയായി ഇന്ത്യൻ “ബന്ദാന ഗേൾ”:...
സോഷ്യല്‍മീഡിയയില്‍ വൈറലായ ബന്ദാന യുവതിയുടെ വീഡിയോയെക്കുറിച്ച് വ്യാപക ചർച്ച. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ക്യാമറയില്‍ പകർത്തിയ ലളിതമായ രണ്ട് സെക്കൻഡ് വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരപ്പിച്ചത്. @w0rdgenerator എന്ന ഇന്ത്യൻ ഉപയോക്താവ് പോസ്റ്റ് ചെയ്ത...
നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തി കൂറ്റൻ മുതല; ഒഡീഷയിൽ നടന്ന ദാരുണ സംഭവത്തിന്റെ...
നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ്...
എനിക്ക് മെസ്സിയെക്കാൾ വലുത് നവ്യാ നായർ; നടിയെ വേദിയിലിരുത്തി ധ്യാൻ ശ്രീനിവാസൻ: വൈറൽ വീഡിയോ കാണാം
മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ്...
റോഡിലൂടെ ഇഴഞ്ഞ പാമ്പിനെ പിടിച്ച് ഡെലിവറി ബാഗിലിട്ട് ബ്ലിങ്കിറ്റ് ജീവനക്കാരന്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനവും പാമ്പുകടിയേറ്റുള്ള മരണങ്ങളും ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് മുംബൈയില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തിരക്കേറിയ മുംബൈ റോഡിലൂടെ കനത്ത ചൂടില്‍ ഇഴയാന്‍ ബുദ്ധിമുട്ടിയ വലിയൊരു പാമ്പിനെ, ബ്ലിങ്കിറ്റ് ഡെലിവറി...
‘നിരവധി സ്ത്രീകളുമായി ബന്ധം; ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചു’: ലക്ഷ്മിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുട്യൂബ് ചാനലിലൂടെ പങ്കിട്ട് സായ്...
ബിഗ് ബോസ് മലയാളം സീസണ്‍ 7 അറുപത് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നോട്ടു പോകുകയാണ്. ഇനി ഏതാനും മത്സരാർത്ഥികള്‍ മാത്രമാണ് ഷോയില്‍ അവസാനിക്കുന്നത്. ഷോയില്‍ ആവേശം മുറുകുകയാണ്. മത്സരാർഥികള്‍ ജയിക്കാനായി പോരാടുകയാണ്. ഇവരില്‍ ഇനി...
പത്തി വിടർത്തി മൂർഖൻ; വഴിമാറി കടുവ: വന്യമായ പോരാട്ടത്തിന്റെ വൈറൽ ദൃശ്യങ്ങൾ കാണാം
കാട്ടിലെ കരുത്തനായ കടുവയെ വിറപ്പിച്ച് പത്തിവിടർത്തി നില്‍ക്കുന്ന മൂർഖൻ പാമ്ബിന്റെ ദൃശ്യങ്ങള്‍ കൗതുകത്തോടൊപ്പം ഭീതിയും ജനിപ്പിക്കുന്നു .കാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് മൂർഖൻ എത്തുന്നത്.
കടുവ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും ഒട്ടും ഭയമില്ലാതെ മൂർഖൻ...
ഇല്ലുമിനാറ്റിയെ കൊലചെയ്ത് ആൻഡ്രിയ; സ്റ്റേജിൽ ‘ആവേശ’ത്തിലെ പാട്ടുപാടിയ സിനിമാതാരത്തിന് ട്രോൾ മഴ: വീഡിയോ
ഹഹദ്ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ പാട്ടാണ് 'ഇല്ലുമിനാറ്റി'. ഭാഷാഭേദമന്യേ പ്രേക്ഷകർ കൊണ്ടാടിയ പാട്ട് കൂടിയായിരുന്നു 'ഇല്ലുമിനാറ്റി'.സോഷ്യല്‍ മീഡിയയിലെല്ലാം ഈ പാട്ട് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ സംഗീതപരിപാടിയില്‍ 'ഇല്ലുമിനാറ്റി' പാടിയ ഗായികയും നടിയുമായ...
അഴീക്കൽ തുറമുഖത്ത് ചത്ത് കരയ്ക്കടിഞ്ഞു കൂറ്റൻ തിമിംഗലം: വിശദാംശങ്ങൾ വായിക്കാം
അഴിക്കല്‍ നീര്‍ക്കടവ് തീരത്ത് കൂറ്റന്‍ തിമിംഗലം ചത്തു കരക്കടിഞ്ഞ നിലയില്‍. നീര്‍ക്കടവ് ശിവജി മുക്കിനടുത്താണ് ഏകദേശം ഇരുപത്തഞ്ചടിയോളം നീളമു ള്ള കൂറ്റന്‍ തിമിംഗലം കരക്ക്ടിഞ്ഞത്. ഫോറസ്‌റ്റ് അധികൃതരും കോസ്‌റ്റല്‍ പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്...


























