സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം;എൻ.ഡി.എയുടെ 99 പേര്‍ക്കും പണം പോയി,...

സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികള്‍ക്കും 55 വനിതകള്‍ക്കും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും...

സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ,ക്ഷേത്രത്തില്‍ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ;വെല്ലുവിളിച്ച്‌...

സനാതന ധർമ്മം ഇല്ലാതാക്കണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് അണ്ണാമലൈ രൂക്ഷ വിമർശനവുമായി രംഗത്ത് . സനാതന ധർമ്മം ഇല്ലാതാക്കാൻ ഉദയനിധി സ്റ്റാലിന് ഇത്രയധികം താല്‍പ്പര്യമുണ്ടെങ്കില്‍, സ്വന്തം അമ്മ...

വിജയ്യുടെ മാസ് എന്‍ട്രിയില്‍ തകർന്നു തരിപ്പണമായി ജയയുടെ പാർട്ടി; വിശ്വാസ വോട്ടെടുപ്പിൽ 25 എംഎല്‍എമാർ പിന്തുണച്ചത് ടിവികെയെ:...

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഭരണമാറ്റത്തിന് പിന്നാലെ അണ്ണാ ഡിഎംകെയില്‍ (AIADMK) വന്‍ പൊട്ടിത്തെറി.നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ്ക്കും തമിഴക വെട്രി കഴകം (TVK) സര്‍ക്കാരിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 25...

കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം; മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് പിബിയില്‍ ഭൂരിപക്ഷ അഭിപ്രായം ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമർശനം.പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയില്‍ ഉയർന്നത്. മുഖ്യമന്ത്രി പദവിയില്‍ തുടർച്ചയായ പത്ത്...

വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാമരാജിനെ പുറത്താക്കി എ.എം.എം.കെ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി. പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ...

മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. പാർട്ടിയില്‍...

യു. പ്രതിഭയ്ക്ക് തിരിച്ചടി; കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുളള ആവശ്യം തള്ളി സിപിഐഎം; വിശദാംശങ്ങൾ വായിക്കാം

കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം.വക്കീല്‍ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി...

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻഗാമി സ്റ്റാലിന് വീട്ടിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; കെട്ടിപ്പിടിച്ച് വീട്ടിലേക്ക്...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും മകൻ ഉദയനിധിയെയും ചെന്നൈയിലെ വസതിയിലെത്തി കണ്ടു.തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം സ്‌റ്റാലിനുമായുള്ള വിജയയുടെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. ചെന്നൈയിലെ സ്‌റ്റാലിന്റെ വസതിയില്‍...

സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കരുത്തു ചോരുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ മറികടന്ന് കെ എൻ ബാലഗോപാൽ...

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകള്‍ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം...

തമിഴ്നാട് നിയമസഭയിലെ സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി വിജയ് അല്ല; താരം രണ്ടാം സ്ഥാനത്ത് മാത്രം: ഒന്നാം...

തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ...

മുന്നണി മാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ്; കരുതിനീക്കം നടത്തി എൻഡിഎ: ജോസ് കെ മാണി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച്‌ യു.ഡി.എഫിലെത്തുക...

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...

തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കും,ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി; വിശദാംശങ്ങൾ...

തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി.തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നല്‍കി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകള്‍...

നിയമവിരുദ്ധ സംഘം ചേരലും കലാപക്കേസുകളും; പശ്ചിമബംഗാൾ ബിജെപി മന്ത്രിസഭയിലെ ഏക വനിത; അഗ്നിമിത്ര പോളിനെ തേടി സൈബര്‍ലോകം ;...

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നരപതിറ്റാണ്ട നീണ്ട ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലേറിയ ബിജെപി ഇതാദ്യമായി പശ്ചിമബംഗാളില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഏക വനിതാമന്ത്രിയായ അഗ്നിമിത്ര പോളിനെ തെരഞ്ഞ് സൈബര്‍ലോകം.ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ...

എന്തുകൊണ്ട് പിണറായി വിജയൻ തോറ്റു? ബിജെപി നേതാവ് കെ സുരേന്ദ്രൻ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

പിണറായി വിജയന്‍ എന്തുകൊണ്ട് കേരളത്തില്‍ തോറ്റു എന്നതിന് ഒരു വീഡിയോ പങ്കുവെച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ ടി.കെ. ഗോവിന്ദനെ സിപിഎമ്മൂകാര്‍ കൂക്കിയോടിക്കുന്നതാണ് ഈ വീഡിയോ. നിരവധി പൊലീസുകാരുടെ സംരക്ഷണയിലാണ്...

സതീശന് വേണ്ടി കടുത്ത നിലപാടെടുത്ത് ലീഗ്; നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയെ അറിയിച്ചു: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങള്‍ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍...

“ഒരുകാലത്ത് ഏറ്റവും വലിയ വിശ്വസ്തൻ; ഇന്നിപ്പോൾ രാഷ്ട്രീയ അന്തകൻ”: മമതയെ തകർത്ത് സുവേന്ദു അധികാരി ആര്?

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രഭാവത്തിന് അന്ത്യം കുറിച്ച്‌ ബിജെപിയെ ഭരണസിംഹാസനത്തില്‍ എത്തിച്ചതിന് പിന്നിലെ യഥാർത്ഥ ശില്പിയാണ് സുവേന്ദു അധികാരി.ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അത്...

മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ സി, അത് പക്ഷേ ന്യൂജൻ പാൽ കുപ്പികൾക്ക് അറിയില്ല; ശ്രദ്ധനേടി സന്തോഷ്...

പത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാല്‍ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടില്ല.കെ.സി വേണുഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നതെങ്കിലും ഇവരില്‍...

ഏറ്റവുമധികം വോട്ട് നേടിയത് മഞ്ചേശ്വരത്തും, കാസർഗോഡും; വിജയിച്ചത് നേമത്തും, കഴക്കൂട്ടത്തും, ചാത്തന്നൂരും: ബിജെപി വോട്ട് കണക്കുകളുടെ വിശകലനം...

ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ മഞ്ചേശ്വരത്ത് പരാജയപ്പെട്ടപ്പോള്‍ താരതമ്യേന കുറഞ്ഞ വോട്ടുകള്‍ നേടിയ കഴക്കൂട്ടത്തും ചാത്തന്നൂരിലും നേമത്തും ജയിച്ചു കയറി.മഞ്ചേശ്വരത്തെയും കാസർകോട്ടെയും മതേതര ജാഗ്രത മറ്റ് മണ്ഡലങ്ങള്‍ ഉണ്ടാവാതിരുന്നതാണ് ബിജെപിയുടെ വിജയത്തിന്...