വിപണി കീഴടക്കാൻ ഹോണ്ട ആക്ടിവ 8ജി: 95 കിലോമീറ്റര്‍ മൈലേജ്, അതിമനോഹരമായ രൂപം, വില 79,000 രൂപ മുതൽ

ഹോണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ടിവ 8ജി സ്കൂട്ടർ വിപണിയിലെത്തി. സ്റ്റൈലിഷ് ഡിസൈൻ, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ വില എന്നിവയുമായി എത്തുന്ന ആക്ടിവ 8ജി ഇന്ത്യൻ റോഡുകള്‍ കീഴടക്കാൻ ഒരുങ്ങുകയാണ്.79,000 രൂപ പ്രാരംഭ...

കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ രാജ്യത്ത് ഒരാൾ പോലും ഈ വാഹനം വാങ്ങിയില്ല; വണ്ടിയും കമ്പനിയും ഏതെന്നറിയാമോ?

ഇന്ത്യൻ വിപണിയിലെ യാത്ര നിസാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യത്യസ്‍തമായ ഒരു അനുഭവം ആയിരിക്കും. ഒരു വശത്ത്, കമ്ബനിയുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമായ മാഗ്നൈറ്റ് മികച്ച വില്‍പ്പനയിലൂടെ കമ്ബനിയെ മുന്നോട്ട് കൊണ്ടുപോകുന്നു.അതേസമയം അവരുടെ ആഡംബര കാറായ...

ഓണം എത്തുന്നതിനു മുമ്പ് ഓണം ബംമ്പറുമായി ടാറ്റാ മോട്ടോഴ്സ്; പ്രമുഖ മോഡലുകൾക്ക് 2 ലക്ഷം വരെ വില കുറയും:...

ഓണത്തിന് മുമ്ബ് കേരളത്തിനായി ഒരു പ്രത്യേക ഉത്സവ കാമ്ബെയിൻ പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോഴ്‌സ്. ഓണാഘോഷം സ്പെഷ്യല്‍ ആക്കുന്നതിനായി, ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ പാസഞ്ചർ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും രണ്ടുലക്ഷം രൂപ വരെ കിഴിവ്...

കോഴിക്കോട് ‘സന’ ബസ് കത്തിയമർന്ന സംഭവം: പിന്നിൽ സിപിഎം സിപിഐ കുടിപ്പകയോ? സിപിഐ നേതാവിനെതിരെ ഉയരുന്നത്...

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ...

നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് ജസ്റ്റ് മാരീഡ് ബോർഡുമായി വിവാഹ വാഹന ഘോഷയാത്രയുടെ അപകടകരമായ സഞ്ചാരം; വാഹനങ്ങൾ വഴിയിൽ...

വാഹനത്തിന്റെ യഥാർഥ നമ്ബർപ്ലേറ്റ് മറച്ചുവെച്ച്‌ യാത്ര ചെയ്ത വിവാഹ സംഘത്തിന്റെ യാത്ര തടഞ്ഞ് നാട്ടുകാർ. നിയമം ലംഘിച്ച്‌ ആഡംബര വാഹനങ്ങളിലെ നമ്ബർ പ്ലേറ്റിന്റെ സ്ഥാനത്ത് ജസ്റ്റ് മാരീഡ് എന്ന ബോർഡുകള്‍ പതിപ്പിച്ചായിരുന്നു പല...

രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി ആരംഭിക്കാൻ സിൽക്കിന് അനുമതി; കേരളത്തിലും ഇനി വാഹനങ്ങൾ ഔദ്യോഗികമായി പൊളിക്കാം;...

കാലാവധികഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച്‌ ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) അനുമതി കിട്ടിയത്.സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കല്‍ കേന്ദ്രങ്ങളാണ് സില്‍ക്കിന് കരാർ...

ബംഗളൂരു നഗരത്തിൽ സ്കൂട്ടർ ഓടിച്ചു വിലസിയ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പെട്ടു; ഡി.കെ ഓടിച്ചത് നിയമലംഘനത്തിന്...

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ. കെ.എ. 04 JZ 2087 എന്ന രജിസ്ട്രേഷൻ നമ്ബറുള്ള ഇരുചക്രവാഹനമാണ് ഉപമുഖ്യമന്ത്രി ഉപയോഗിച്ചത്. ബൈക്കില്‍ അദ്ദേഹത്തിനു പിന്നില്‍ മന്ത്രി ബൈരതി...

എറണാകുളത്ത് 12.8 ലക്ഷം രൂപ മുടക്കിയെടുത്ത 7777 നമ്പരുള്ള കാറിന് റോഡ് ടാക്സ് ആയി അടച്ചത്...

എറണാകുളം ആർടി ഓഫീസിന് രജിസ്ട്രേഷനിലൂടെ റെക്കോഡ് തുക സമ്മാനിച്ച ആഡംബര കാർ ലക്ഷങ്ങള്‍ കൊടുത്ത് '7777' നമ്പറും സ്വന്തമാക്കി. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറാണ് കെഎല്‍ 07 ഡിജി...

ലോകത്ത് ആകെയുള്ളത് 11 എണ്ണം മാത്രം; 100 കോടിയുടെ അത്യാഡംബര വാഹനം സ്വന്തമാക്കി നിതാ അംബാനി: വണ്ടി...

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തില്‍ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ്...

റീൽസ് ചിത്രീകരണത്തിനായി ബൈക്ക് സ്റ്റൺഡിങ്; നട്ടെല്ലിന് പരിക്കേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

റീല്‍സ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ യുവാവിന്റെ നട്ടെല്ല് തകർന്നു . രാജാ ബാബു എന്ന യുവാവാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ആകർഷിക്കാൻ സ്പോർട്സ് ബൈക്കിലിരുന്ന് റോഡില്‍ സ്റ്റണ്ട് കാണിച്ചത്. ബൈക്ക് മുൻ...

വിൽപ്പനയിൽ കുതിച്ചു കയറി മാരുതി ബ്രസ്സ; ഇടിഞ്ഞു താഴ്ന്ന് ടാറ്റ പഞ്ച്: ജൂണിലെ കണക്കുകൾ ഇങ്ങനെ

കോംപാക്ട് എസ്‌യുവികള്‍ക്ക് ഇന്ന് ഇന്ത്യൻ വിപണിയില്‍ വലിയ ഡിമാൻഡാണുള്ളത്. 2025 ജൂണില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ബ്രസ വില്‍പ്പനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വാഹനം ടാറ്റ...

ഇന്ധനം അടിക്കുന്ന കാശും ലാഭിക്കാം ഓയിൽ ചെയ്ഞ്ചും വേണ്ട; പക്ഷേ ടയറുകൾ നിങ്ങളുടെ കീശ കാലിയാക്കും: ഇലക്ട്രിക്...

പെട്രോള്‍ വിലയെ പേടിച്ച്‌ ആളുകളെല്ലാം ഇവികളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. മുമ്ബ് ബാറ്ററി പായ്ക്കിനെ കുറിച്ചെല്ലാം ആശങ്കകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ലൈഫ് ടൈം വാറണ്ടികളെല്ലാം വാഗ്‌ദാനം ചെയ്‌ത് കമ്ബനികള്‍ ഇതിനെല്ലാം പരിഹാരം കാണുകയും ചെയ്‌തതോടെ ഇലക്‌ട്രിക്...

പെറ്റി അടയ്ക്കാതെ കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; വണ്ടി വിട്ടു കിട്ടണമെങ്കിൽ ...

ഇനി മുതല്‍ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താല്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്നതും...

കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രികൻ്റെ അഭ്യാസം; കുട്ടിയുടെ...

കണ്ണൂർ നഗരത്തിലെ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ...

ഒരേ ദിവസം കോടികൾ വിലമതിക്കുന്ന രണ്ട് അത്യാഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ; ഇതിലൊ ഒന്ന് കേരളത്തില്‍ ആദ്യം:...

ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ കണ്‍ട്രിമാൻ ഇലക്‌ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന...

വമ്പൻ നീക്കവുമായി ടാറ്റ; ഈ രണ്ട് ഇലക്ട്രിക് കാറുകഴുടെ ഇനി ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി: വിശദാംശങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ തിരഞ്ഞെടുത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററിയില്‍ കിലോമീറ്റർ പരിധിയില്ലാതെ ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു. അതായത്, നിങ്ങള്‍ എത്ര ദൂരം ഓടിച്ചാലും ബാറ്ററി വാറന്റി നിലനില്‍ക്കും. ഈ സവിശേഷത...

232 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ; ലോകത്ത് ആകെയുള്ളത് മൂന്നെണ്ണം മാത്രം: ഉടമകൾ...

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും...

കുറഞ്ഞ വിലയിൽ മിനി സിയറ അവതരിപ്പിച്ച് വിപണി പിടിക്കാൻ ടാറ്റാ മോട്ടോഴ്സ്; മാരുതി ഉൾപ്പെടെ വിയർക്കും: ...

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സബ്-4 മീറ്റര്‍ എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ കാറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ സ്‌കോഡ പോലുള്ള കമ്ബനിയുടെ തലവര മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്....

ഒമാനിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പെൺകുഞ്ഞിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്ബതിമാരുടെ മകള്‍ മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർകീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിൻ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി...

ബ്രസയെക്കാൾ വലുത്, വിറ്റാരയെക്കാൾ ചെറുത്; മിഡ് സൈസ് എസ്‌യുവി വിപണി കീഴടക്കാൻ മാരുതിയുടെ വാഹനം എത്തുന്നു;...

മാരുതി സുസുക്കിയില്‍ നിന്നുള്ള പുതിയ അഞ്ച് സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മറ്റ് മിഡ്‌സൈസ് എസ്‌യുവികള്‍ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെ മത്സരിക്കും. മിഡ്‌സൈസ്...