വക്കീൽ ആയിരുന്നപ്പോൾ ഒന്നരലക്ഷം വരെ മാസ വരുമാനം ഉണ്ടായി; എംഎൽഎ ശമ്പളം കണ്ടപ്പോൾ കരഞ്ഞു പോയി; ...
താൻ വക്കീലായിരുന്നപ്പോള്‍ ലഭിച്ച വരുമാനം പിന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്കൂള്‍ പഠന കാലത്ത് സ്റ്റുഡൻ്റ് പൊളിടിക്സില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ഇഷ്ടം വക്കീലാകാനായിരുന്നു. ആരാകണം എന്ന് അധ്യാപകര് ചോദിക്കുമ്ബോള്‍ കണക്കിന് മുട്ട വാങ്ങുന്നവനും...
ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന 20 പാസ്സ്‌വേർഡുകൾ; പട്ടിക പുറത്തുവിട്ട് സൈബർ സുരക്ഷാ സ്ഥാപനം: പട്ടികയും...
പുതുവർഷം പിറക്കുമ്ബോള്‍, ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് നാം? സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ല. പ്രത്യേകിച്ച് പാസ്‌വേഡുകളുടെ കാര്യത്തില്‍....
കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ
മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...
ചാരിറ്റി പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ; ബിസിനസിലെ 50% ലാഭവിഹിതത്തിന് ...
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ...
ഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; 300 രൂപയുടെ പ്രതിദിന ധനസഹായവും മുടങ്ങി; വാടക തുക കൃത്യമായി ലഭിക്കുന്നില്ല;...
ജീവിതോപാധിയും കിടപ്പാടവുമടക്കം എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സര്‍ക്കാരിന്റെ സഹായധനവും മുടങ്ങാന്‍ തുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. മറ്റ് ജീവിതമാര്‍ഗം ഇല്ലാത്ത ദുരന്തബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം...
പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി ‘ഋ’ ക്രാഫ്റ്റ്സ്; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ 'ഋ' ക്രാഫ്റ്റ്സ് നിർമ്മിച്ച...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവ്വകലാശാലകളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ കൽപിത സർവകലാശാലക്ക് മുഖ്യമന്ത്രിയുടെ...
വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച...
ഏതു കാലഘട്ടത്തിലെ മനുഷ്യരാണ് അടിവസ്ത്രങ്ങൾ ആദ്യമായി ധരിച്ചു തുടങ്ങിയത്? അടിവസ്ത്രങ്ങൾ മനുഷ്യർ ഉപയോഗിച്ചു തുടങ്ങാൻ കാരണമെന്ത്? ...
അടിവസ്ത്രം ധരിക്കാത്ത മനുഷ്യർ വളരെ കുറവാണ്. അടിവസ്ത്രം ധരിക്കാതെ വീടിന് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് പലർക്കും സങ്കല്‍പ്പിക്കാൻ തന്നെ കഴിയില്ല. ലോകത്തെ ഏറ്റവും ശക്തവും സുസ്ഥിരവുമായ വിപണികളിലൊന്ന് കൂടിയാണ് അടിവസ്ത്ര വിപണി. എന്നാല്‍,...
വഖഫ് അധിനിവേശ ഭീഷണി റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തുമോ? ഇസ്ലാം മതസ്ഥരിൽ നിന്നു ഭൂമി വാങ്ങാനും, അവർക്ക് വസ്തുക്കൾ...
വഖ്ഫ് ബോർഡുകള്‍ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളില്‍ അധിനിവേശം നടത്തിയ കഥകള്‍ പുറത്തു വന്ന് കൊണ്ടിരിക്കുമ്ബോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയുള്ള വസ്തുവകകള്‍ വാങ്ങുവാൻ...
പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...
വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...
അനാഥരായ 540ലധികം മനോരോഗികൾക്ക് ആശ്രയമായ പാലാ മരിയ സദനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ചുനിൽപ്പിനായി സുമനസ്സുകളുടെ സഹായം തേടി...
അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇന്ന് മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 540ലേറെ ആളുകൾ അധിവസിക്കുന്നു. മനോരോഗികൾ കൂടിയായ അന്തേവാസികളുടെ താമസവും...
‘ലോകത്ത് ഏറ്റവും സമ്ബന്നമായ സ്ഥലം സെമിത്തേരി’: കണ്ണീരോടെയല്ലാതെ ജെയിംസ് സാറിന്‍റെ ആ പ്രസംഗം ഇനി കേള്‍ക്കാനാകില്ല; ഓണാഘോഷങ്ങൾക്കിടെ...
കോളേജിലെ ഓണാഘോഷത്തിലെ വടം വലി മത്സരത്തിനിടെ തല കറങ്ങി വീണതിന് പിന്നാലെ ജെയിംസ് വി ജോർജ് എന്ന യുവ അധ്യാപകൻ മരണപ്പെട്ടതിന്‍റെ വേദനയിലാണ് തേവര എസ് എച്ച് കോളേജിലെ വിദ്യാർഥികളും അധ്യാപകരുമടക്കം എല്ലാവരും....
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...
മാർ സെബാസ്റ്റ്യൻ വയലിൽ – പാലായുടെ സാംസ്കാരിക സ്നാപകൻ
"സഭയെ ഭരിക്കുന്നത് മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. അതുകൊണ്ട് മാനുഷികമായ ബലഹീനതയും അജ്ഞതയും കൊണ്ട് ഭഗ്നാശനാകരുത്. പ്രാർത്ഥനയുടെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുക. ദിവ്യകാരുണ്യ നാഥനോടു സദാ ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കുക."ഒരു...
“സാമ്പത്തിക ബാധ്യത മാത്രമല്ല വരുത്തിവെച്ചത് ഭർത്താവിന്റെ ജീവൻ എടുത്തതും എന്റെ ജീവിതം തകർത്തതും സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആ...
ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി...
ഇന്നലെ ആദരിച്ച ആൾക്ക് ഇന്ന് ആദരാഞ്ജലികൾ; പാലായിൽ നിന്ന് പുറത്തുവരുന്ന ഒരു നൊമ്പര കുറിപ്പ്: വിശദമായി...
ഇന്നലെ ആദരിച്ച ഒരാള്‍ക്ക് ഇന്ന് ആദരാഞ്ജലി നേരേണ്ടി വരുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? എന്നാല്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്ന നൊമ്ബരമാണ് കുറിപ്പിലുള്ളത്.
വർഷങ്ങളായി...
“ഞങ്ങൾ സുഹൃത്തുക്കളാണ് ഒരുമിച്ച് കിടന്നാൽ നിങ്ങൾക്കെന്ത്”: ഒന്നിലധികം പുരുഷന്മാർക്കൊപ്പം കണ്ട പെൺകുട്ടിയുടെ മറുപടി കേട്ട് ഞെട്ടിയത് പോലീസ്; ലഹരിയും...
കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍ ആണ്‍ സുഹൃത്തിനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച വനിത എസ്‌ഐ ബാഗില്‍ കണ്ടത് ഗര്‍ഭനിരോധന ഗുളികകളും ഉറകളും. പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ സുഹൃത്തിനൊപ്പം...
തീറ്റ ചെലവില്ല; 40% കേന്ദ്ര സബ്സിഡി: കല്ലുമ്മക്കായ കൃഷിയിൽ ലാഭം കൊയ്ത് മത്സ്യകർഷകർ – വിശദമായി വായിക്കാം.
പൊന്നാനിയില്‍ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്...
സംസ്ഥാനത്ത് ലൈസൻസ്ഡ് തോക്കുള്ളത് 7531 പേർക്ക്; ഏറ്റവും മുമ്പിൽ കോട്ടയം ജില്ല: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സർക്കാരിന് വക മാറ്റാമോ? ഇല്ല, പക്ഷേ തോന്നിയവർക്ക് കൊടുക്കാം; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ പിണറായി സർക്കാർ...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്....


























