ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷം: താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ വാർത്തയോടൊപ്പം.
ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്....
ന്യൂസിലൻഡിലും ജർമ്മനിയിലും ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി; അപേക്ഷിക്കേണ്ടത് കേരള നോളജ് മിഷൻ വഴി: യോഗ്യതയും അപേക്ഷിക്കേണ്ട വിധവും മറ്റു...
കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) മുഖേന വിദേശത്തും, ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്. വിദേശത്തെയും, സ്വദേശത്തുമായുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങള് നടക്കുന്നത്. ആകെ 21,582 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിങ്,...
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...
കെഎം മാണിക്ക് പിന്നാലെ പാലായ്ക്ക് വീണ്ടും ഒരു മന്ത്രി; ഇത്തവണ പാലാക്കാരുടെ പിടി അങ്ങ് ഓസ്ട്രേലിയയിൽ:...
ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സ് (36) ഇടംനേടി. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയില്‍ കായികം, യുവജനക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്‌കാരികം,...
സ്വർണ്ണ ശേഖരത്തിന്റെ അളവിലും മൂല്യത്തിലും ലോക രാജ്യങ്ങളിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; രാജ്യത്തെ കരുതൽ സ്വർണ്ണ...
വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ...
ഭർത്താവിനെ ഇൻസ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയതിന് പിന്നാലെ പുതിയ ഐറ്റവും ആയി ദുബായ് രാജകുമാരി; ഡിവോഴ്സ് എന്ന പേരിൽ...
ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഷെയ്ഖ് മഹ്റ...
വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...
വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി
വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും.
സല്‍മാനിയ ആശുപത്രിയില്‍...
പാക്കിസ്ഥാനിൽ എമ്പാടും അരക്ഷിതാവസ്ഥ; പെൺകുട്ടിയുടെ സുരക്ഷയെ ഉറപ്പാക്കാൻ തലയിൽ സിസിടിവി സ്ഥാപിച്ച് കുടുംബം: വൈറൽ വീഡിയോ...
ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ...
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഓരോരുത്തരുടെയും വാർഷിക വരുമാനം എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം.
ലോകത്തിലെ ഏറ്റവും ശക്തരായ കുടുംബമായാണ് ബ്രിട്ടനിലെ രാജകുടുംബത്തെ കണക്കാക്കുന്നത്. ആഡംബര സൌകര്യങ്ങളും കൊട്ടാര ജീവിതവും നയിക്കുന്ന രാജകുടുംബത്തിന്റെ വരുമാന മാർഗം എന്തായിരിക്കും. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ് രാജകീയ ജീവിതം നയിക്കുന്നതിനുള്ള പ്രധാന...
സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.
സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...
85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...
ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...
രാഷ്ട്രീയ ഉയർച്ച നേടാൻ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു: കമല ഹാരിസിനെതിരെ അധിക്ഷേപകരമായ ആരോപണവുമായി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്;...
രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപണമുന്നയിച്ചത്. ട്രൂത്ത് സോഷ്യലിലെ...
അന്താരാഷ്ട്ര ക്രിക്കറ്റിനെ നയിക്കാൻ ജയ് ഷാ; ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദമായി വായിക്കാം
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബർ ഒന്ന്...
കനേഡിയൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ; കാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും: വിശദാംശങ്ങൾ...
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍...
ഓസ്ട്രേലിയൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം; ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു കയറിയത് പത്തനംതിട്ട എംപി...
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഉജ്ജ്വല വിജയം. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനായ...
മത്സരത്തിനിടെ മൈതാനത്ത് മൂത്രം ഒഴിച്ചു; ചുവന്ന കാർഡ് നൽകി പുറത്താക്കി റഫറി; പ്രതിഷേധവുമായി ഫുട്ബോൾ താരം: അത്യപൂർവ്വ സംഭവത്തിന്റെ...
ഫുട്ബോളില്‍ കളിക്കാർ ചുവപ്പുകാർഡ് കിട്ടി പുറത്താവുന്നത് സാധാരണമാണ്. കടുത്ത ഫൗളുകള്‍ക്കും കളിക്കളത്തിലെ കയ്യാങ്കളികള്‍ക്കുമൊക്കെ റഫറി ചുവപ്പുകാർഡ് കാണിക്കാറുണ്ട്. പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസിനും കഴിഞ്ഞദിവസം...
സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...
ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...
മദ്യലഹരിയിൽ ആഡംബര കാറിൽ പാഞ്ഞ യുവതി വാഹനം ഇടിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെ; ലഹരി മൂത്ത് നേരെ നിൽക്കാൻ പോലും...
മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീഡിയയുടെ വിവരമനുസരിച്ച് വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ്...
അണിഞ്ഞിരുന്ന സ്കർട്ടിനടിയിൽ നിന്നും പാന്റീസ് ഉരിഞ്ഞെടുത്ത് സൂപ്പർ മാർക്കറ്റിലെ ബ്രഡ് ട്രേയിലേക്ക് എറിഞ്ഞ് ഇൻഫ്ലുവൻസറായ യുവതി; വൈറൽ ചലഞ്ചെന്നും...
സമൂഹ മാധ്യമങ്ങളില്‍ എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല്‍ ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല്‍ ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രെഡിന്റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്കതിരെ വ്യാപക...


























