ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ അമേരിക്കൻ വമ്പൻമാരെ കൊമ്പുകുത്തിച്ച ചൈനീസ് ബുദ്ധി രാക്ഷസൻ; ഡീപ് സീക്ക് ഉടമ ലിയാങ് വെന്‍ഫെങിനെക്കുറിച്ച് ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഏകാധിപതികളായി വിരാജിക്കുകയായിരുന്നു അമേരിക്ക. എന്നാല്‍ അതിന് ഒരു ചൈനക്കാരൻ കടിഞ്ഞാണിട്ടു ലിയാങ് വെന്‍ഫെങ്.40-കാരനായ ലിയാങ് വെന്‍ഫെങ് ആണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീകിന്റെ നിര്‍മാതാവ്. ഡീപ്‌സീകിന്റെ അപ്രതീക്ഷിത മുന്നേറ്റം യുഎസ്...

നികുതിയുടെ പേരിൽ അമേരിക്കയെ ഉപദ്രവിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധികതീരുവ ചുമത്തും: ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ...

നികുതിയുടെ പേരില്‍ അമേരിക്കയെ ഉപദ്രവമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ ഭീഷണി. നമ്മള്‍ പുറം രാജ്യങ്ങള്‍ക്കും പുറത്തുനിന്നുള്ള ആളുകള്‍ക്കും...

കുവൈറ്റ് രാജകുടുംബാംഗമായ വനിതക്ക് പത്മശ്രീ; ആരാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് ? വിശദമായി...

ഈ വർഷത്തെ പത്മ പരുസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്ന വനിതയെയാണ്.കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന...

ബരാക് ഒബാമ ഹോളിവുഡ് സുന്ദരിയുമായി പ്രണയത്തിലോ? അമേരിക്കൻ മുൻ പ്രസിഡന്റുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളിൽ ഇടം...

കഴിഞ്ഞദിവസമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫർ ആനിസ്റ്റണും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കൊടുമ്ബിരികൊണ്ടത്.അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഈ വിഷയത്തില്‍ ചൂടേറിയ ചർച്ചകള്‍ നടന്നുവരികയാണ്. യഥാർത്ഥത്തില്‍ ആരാണ് ജെനിഫർ ആനിസ്റ്റണ്‍?...

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആരംഭിച്ച് യുഎസ്എ; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് സൈനിക...

അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഡൊണള്‍ഡ് ട്രംപ് താന്‍ വീണ്‍വാക്ക് പറയാറില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.അമേരിക്ക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങി തിരിച്ച നൂറുകണക്കിന് കുടിയേറ്റക്കാര്‍ കണ്ണീരൊഴുക്കുകയാണ്. എന്നാല്‍, നിര്‍ദാക്ഷിണ്യം ഇവരെ പുറത്താക്കുകയാണ്. പുതിയ...

പെട്രോളിനും ഡീസലിനും വൻതോതിൽ വില കുറയും? നിർണായക നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം

സൗദി അറേബ്യയോടും മറ്റ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളോടും എത്രയും പെട്ടെന്ന് എണ്ണ വില കുറയ്ക്കാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.റഷ്യയും യുക്രൈയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ്...

ജന്മനാ പൗരത്വം; ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ നിയമഭേദഗതിയിൽ നിന്ന് രക്ഷപ്പെടാൻ ഫെബ്രുവരി 20ന് മുമ്പ് പ്രസവിക്കണം; ...

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിരോധന സമയപരിധി മറികടക്കാൻ യുഎസില്‍ പ്രസവിക്കാനുള്ള തിരക്ക്.ഫെബ്രുവരി 20ന് മുമ്ബ് സിസേറിയനുകള്‍ക്കായി ഇന്ത്യൻ ദമ്ബതികള്‍ പ്രസവ...

ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്ത ചടങ്ങിൽ കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരൻ പങ്കെടുത്തതായി റിപ്പോർട്ട്; തെളിവായി വീഡിയോ...

47ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉദ്ഘാടന ചടങ്ങില്‍ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുൻ പങ്കെടുത്തതായി റിപ്പോർട്ട്.പല പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ പന്നുവും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍...

ജീവൻ രക്ഷിച്ചു സീക്രട്ട് സർവീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്:...

വധശ്രമത്തില്‍ നിന്നും രക്ഷിച്ച സീക്രട്ട് സർവ്വീസ് ഏജന്റ് സീൻ കുറനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസില്‍വാനിയയില്‍ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ...

സ്വകാര്യ ഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവ്; അപകടമുണ്ടായത് പാമ്പുകൾക്കൊപ്പം സ്ഥിരം വീഡിയോ ചെയ്യുന്ന വ്യക്തിക്ക്:...

സ്വകാര്യഭാഗത്ത് പാമ്ബുകടിയേറ്റതിനെ തുടർന്ന് വേദനയാല്‍ പുളയുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.പാമ്ബുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്ബ്...

തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...

അമേരിക്കൻ പ്രസിഡണ്ടായി വീണ്ടും അധികാരമേറ്റത്തിന് പിന്നാലെ സുപ്രധാന ഉത്തരവുകൾ ഇറക്കി ഡൊണാൾഡ് ട്രംപ്: ലോകാരോഗ്യ സംഘടനയിൽ നിന്ന്...

അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരുവകളില്‍ ഒപ്പുവച്ച്‌ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്.മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസില്‍ ജനിച്ച...

ബരാക് ഒബാമ വിവാഹമോചിതനാകുന്നു? ട്രംപിന്റെ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത് ഒറ്റയ്ക്ക്; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ.2025 ജനുവരി 20-ന്...

ചോർന്നൊലിക്കുന്ന ഫ്ലാറ്റ്; വാടക ഒരു ലക്ഷം രൂപ: ലണ്ടനിലെ ഫ്ലാറ്റിന്റെ ദയനീയാവസ്ഥ പങ്കുവെച്ച് യുവാവിന്റെ വീഡിയോ; ...

വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് അവിടുത്തെ ജീവിതച്ചെലവ്.അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലണ്ടനില്‍ താൻ ഒരുലക്ഷം രൂപ കൊടുത്ത്...

13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്: വിശദാംശങ്ങൾ...

വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. 2016-നും...

276 കിലോഗ്രാം ഭാരമുള്ള ട്യൂണാ മത്സ്യം ജപ്പാനിൽ വിറ്റുപോയത് 11 കോടി രൂപയ്ക്ക്; വിശദാംശങ്ങൾ വായിക്കാം

നമ്മുടെ നാട്ടില് സുലഭമായി കിട്ടുന്ന മീനാണ് ചൂര അഥവാ ട്യൂണ. സീസണനുസരിച്ച്‌ ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെ കാണാം.അതായത് വലിയ വില കൊടുത്തൊന്നും വാങ്ങേണ്ട മീനല്ല. സാധാരണക്കാരനും വാങ്ങാവുന്ന മീന് തന്നെയാണ്....

വീടിന് തീ പിടിച്ചാല്‍, ആദ്യം കിമ്മിന്‍റെ ഫോട്ടോ സംരക്ഷിക്കണം, ഇല്ലെങ്കില്‍ 3 തലമുറ തടങ്കല്‍ പാളയത്തിൽ: ...

ഉത്തര കൊറിയ എന്ന രാജ്യം ഇന്നും ലോകരാജ്യങ്ങള്‍ക്ക് ബാലി കേറാ മലയാണ്. അടുത്തിടെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് സ്വാതന്ത്ര്യമുള്ള ഏക വ്യക്തി...

ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...

ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...

വിവാഹമോതിരം നൽകി പ്രൊപ്പോസ് ചെയ്ത കാമുകിയെ 24 മണിക്കൂറിനകം കുത്തിക്കൊലപ്പെടുത്തി; പ്രതി ലൈംഗിക കുറ്റവാളി; സമൂഹമാധ്യമങ്ങളിൽ...

പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ്....

276 കിലോ ഭാരം; ജപ്പാനിൽ പിടികൂടിയ ഭീമൻ ട്യൂണ മത്സ്യം വിറ്റുപോയത് 11 കോടി രൂപയ്ക്ക്: ...

ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11...