ചൈനയ്ക്കെതിരെ ആഞ്ഞടിച്ചത് മെയഡ് ഇൻ ചൈന വസ്ത്രം ധരിച്ച്; യുഎസ് പ്രസ് സെക്രട്ടറി എയറിൽ: വിശദാംശങ്ങൾ...

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവ 245 ശതമാനം വരെയെന്നാണ് അവസാനം പുറത്തുവന്ന കണക്ക്. നേരത്തെയുള്ള 100 ശതമാനവും ഇപ്പോള്‍ ഉയര്‍ത്തിയ...

സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിന് ഭിക്ഷക്കാരിയുടെ മർദ്ദനം: മലേഷ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ...

മലേഷ്യയിലെ ഒരു ഭക്ഷണശാലയില്‍ പ്രായമായ ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വിചിത്രമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു.യുവാവും സുഹൃത്തുക്കളും ഒരു മാമാക് സ്റ്റാളില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. യുവാവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ "യാചക"...

ഭൂചലനം ഉണ്ടായപ്പോൾ കുട്ടിയാനയ്ക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത് നിൽക്കുന്ന ആനക്കൂട്ടം: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

മൃഗങ്ങള്‍ക്ക് മനുഷ്യനെക്കാള്‍ ഭൂമിയുമായി അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിക്ഷോഭങ്ങളെ കുറിച്ചുള്ള സൂചനകള്‍ അവയ്ക്ക് മനുഷ്യനെക്കാള്‍ മുന്നേ കിട്ടുന്നു.അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ആനക്കൂട്ടം തങ്ങള്‍ക്കിടയിലെ കുട്ടിയാനയെ നടുക്ക് നിര്‍ത്തി ചുറ്റും സുരക്ഷാ വലയം...

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...

മകളുടെ ഐപാഡ് പിടിച്ചുവെച്ചു; 50കാരിയായ അമ്മ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പലപ്പോഴും പോലീസിന്‍റെ നടപടികള്‍ വിചത്രമായി സാധാരണക്കാര്‍ക്ക് തോന്നാം. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാകും പോലീസിന്‍റെ വിശദീകരണം.അത്തരമൊരു അസാധാരണ വാര്‍ത്ത യുകെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

12 ഡോളറിന് ഗൂഗിള്‍ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച്‌ വാങ്ങാൻ ഗൂഗിള്‍ മുടക്കിയത് ലക്ഷങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു തെറ്റുപറ്റി.ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം. ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്നുള്ള മുൻ ഗൂഗിള്‍...

മലയാളി യുവാവിനെ കുവൈറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദേശത്ത് എത്തിയത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി...

യുവ മലയാളി നേഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിനി ശ്രീലക്ഷ്മി (35)

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു; പ്രഖ്യാപനവുമായി അന്താരാഷ്ട്ര മാഫിയ സംഘം യാക്കൂസ: വിശദാംശങ്ങൾ വായിക്കാം

ജപ്പാനിലെ സംഘടിത കുറ്റവാളി സംഘമായ യാക്കുസ യമാഗുച്ചി ഗുമ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.സംഘത്തിന്റെ മൂന്നു പ്രധാന നേതാക്കള്‍ ഹ്യോഗോ പോലിസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോകത്തിലെ...

അനധികൃത ആഡംബര വേശ്യാലയം സന്ദർശിച്ചത് നിരവധി തവണ; അമേരിക്കയിൽ ഇന്ത്യൻ വംശജനായ വ്യവസായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യു.എസില്‍ ആഡംബര വേശ്യാലയ വിവാദത്തില്‍ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക്...

വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞു; പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തി ക്യാമറയില്‍ പകര്‍ത്തി’: യുഎസ് എയര്‍പോര്‍ട്ടിലുണ്ടായ ദുരനുഭവം പങ്ക് വച്ച്‌...

യുഎസ് എയർപോർട്ടില്‍ തനിക്കുണ്ടായ ദുരനുഭവം എക്സ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ ശ്രുതി ചതുർവേദി. ഇന്ത്യ ആക്ഷൻ പ്രോജക്‌ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതെന്നും, എട്ട്...

അമേരിക്കൻ പ്രസിഡണ്ടിന് ചിത്തഭ്രമം; ഡൊണാൾഡ് ട്രംപിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത; ബോസ്റ്റണിൽ അണിനിരന്നത്...

ട്രംപിനെതിരേ അമേരിക്കൻ തെരുവോരങ്ങളില്‍ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിൻറെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിന്റെയും നയങ്ങള്‍ക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.വാഷിങ്ടണ്‍, ന്യൂയോർക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ,...

21 തൊഴിലാളികൾ ചേർന്നെടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 33 കോടി സമ്മാനം: വിശദാംശങ്ങൾ വായിക്കാം

ഒമാൻ ഒയാസിസ് വാട്ടർ കമ്ബനിയിലെ 21 തൊഴിലാളികള്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്രാവശ്യം അബൂദബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 33 കോടി ഇന്ത്യൻ രൂപ ലഭിക്കുക.പാലക്കാട് ജില്ലയിലെ പട്ടാമ്ബി സ്വദേശിയായ എ.സി ടെക്നീഷൻ...

ആഡംബര കപ്പലിനെ മൂടി കൂറ്റൻ തിരമാലകൾ; ആടിയുലഞ്ഞ് യാത്രക്കാർ: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കപ്പലിന്...

റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പൊട്ടിത്തെറിച്ചു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ലിമസീന്‍ കാര്‍ പൊട്ടിത്തെറിച്ചു. ലുബ്യാങ്കയിലെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫിസിന് സമീപമാണ് സംഭവം.ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പുടിന്‍ ഉടന്‍ മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍...

വധശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചു; ആക്ഷൻ കൗൺസിൽ അംഗങ്ങൾക്ക് നിമിഷപ്രിയയുടെ സന്ദേശം: മലയാളി...

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം.സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം...

മ്യാന്‍മറിനെയും തായ്‌ലാന്‍ഡിനെയും തകര്‍ത്ത് ഭൂകമ്ബം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മ്യാന്‍മറിലും തായ്‌ലാന്‍ഡിലുമുണ്ടായ ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ നഗരങ്ങളിലെ വന്‍ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്‌റ്റേഷനുകളും തകര്‍ന്നിട്ടുണ്ട്.പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവിടത്തെ സൈനിക ഭരണകൂടം ലോകരാജ്യങ്ങളോട്...

രണ്ടാഴ്ചയ്ക്കിടെ രണ്ട് അറസ്റ്റ്; രണ്ടുതവണയും എടുത്ത മഗ് ഷോട്ട് ചിത്രങ്ങൾ വൈറൽ: കോളേജ് വിദ്യാർഥിനി...

ഒരിക്കല്‍ വാർത്തകളില്‍ വലിയ ഇടം നേടിയ ആളാണ് ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട്. അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ മഗ്ഷോട്ട് ചിത്രങ്ങള്‍ വൈറലായതോടെയാണ് ലില്ലി സ്റ്റുവർട്ട് ആദ്യം വാർത്തകളില്‍ നിറഞ്ഞത്.അറസ്റ്റിന് ശേഷം ഔദ്യോഗികമായി...

രണ്ട് മലയാളികൾ അടക്കം 10 കപ്പൽ ജീവനക്കാർ കടൽക്കൊള്ളക്കാരുടെ തടങ്കലിൽ; കപ്പലിൽ നിന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്...

ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം...

15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു; വിവാദം വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി: വിശദാംശങ്ങൾ വായിക്കാം

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്...