പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയില്‍ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകള്‍ പ്രചരിക്കുന്നു. ലൈംഗിക അതിക്രമത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കല്‍ രേഖകളാണ് പ്രചരിക്കുന്നത്. ട്വിറ്ററിലാണ് ഇത് പ്രചരിക്കുന്നത് . എന്നാല്‍ സംഭവത്തിപാകിസ്താന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല .
സാമ്ബത്തിക തിരിമറി കേസിലാണ് ഇമ്രാൻ ഖാൻ ജയിലില്‍ കഴിയുന്നത്. ഇമ്രാൻ ഖാനെ 14 വർഷത്തെ ജയില്‍ ശിക്ഷയ്‌ക്കാണ് പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി വിധിച്ചിരിക്കുന്നത്. അല്‍-ഖാദിറുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് ഇമ്രാൻ ഖാനെ ശിക്ഷിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















