സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...

പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...

ജലക്ഷാമം രൂക്ഷം; പാക്കിസ്ഥാൻ മന്ത്രിയുടെ വീടിന് തീയിട്ട് ജനങ്ങൾ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച്‌ വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു.സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസൻ ലൻജറിൻ്റ വീടാണ്...

ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...

ഇന്ത്യ – പാക്ക് സംഘർഷം, ബലൂജ് വിമോചന പോരാട്ടം, സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ: പാക്കിസ്ഥാനിൽ നിന്ന് പ്രമുഖർ കൂട്ടത്തോടെ...

പാകിസ്ഥാനില്‍ നിന്നും പ്രമുഖർ പലായനം ചെയ്യുന്നു എന്നും റിപ്പോർട്ട്. ഇന്ത്യ - പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടുന്നത്....

ജോർദാനിൽ കഴുത സവാരിക്കിടെ പിന്നിൽ കയറിയ യുവാവ് ലൈംഗികമായി ചൂഷണം ചെയ്തു; വീഡിയോ ദൃശ്യങ്ങൾ അടക്കം...

പ്രമുഖ സോളോ ട്രാവല്‍ വ്ലോഗറായ ജന്നാ ഷെസ്മീന് ജോർദാനില്‍ വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെയാണ് അവർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ...

അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...

യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...

യുഎഇയിൽ തീമഴ പെയ്യിച്ച് ഇറാൻ; ആക്രമിക്കാൻ അയച്ചത് 165 മിസൈലുകളും 541 ഡ്രോണുകളും; ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേല്‍ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയില്‍ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ...

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; അംഗീകാരം ജനാധിപത്യ പോരാട്ടത്തിന്; ഡൊണാൾഡ് ട്രംപിന് നിരാശ

2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍...

നടുക്കടലിൽ 45 ഡിഗ്രി ചെരിഞ്ഞ് ആഡംബര യാത്ര കപ്പൽ; പരക്കംപാഞ്ഞ് യാത്രികർ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പ്രതികൂല...

ക്രൂശിതനായ ക്രിസ്തുവിൻറെ പ്രതിമ തകർക്കുന്ന ഇസ്രായേലി സൈനികൻ; ചിത്രം ഒറിജിനൽ എന്ന സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം

ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ദെബലില്‍ ഇസ്രായേല്‍ സൈനികൻ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.പലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഈ ചിത്രം...

കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കലാപം; കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: യു കെയിലെ മലയാളി സമൂഹം കടുത്ത ആശങ്കയിൽ –...

യുകെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒരു മലയാളി യുവാവിന്...

ഇരുപതാം നിലയിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിക്ക് രക്ഷയായത് വഴിയാത്രക്കാരന്റെ മനസാനിധ്യം: ലോകം വീഡിയോ ദൃശ്യങ്ങൾ കണ്ടത്...

ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക്...

പ്രതിഷേധ സൂചകമായി ബിൽ കീറി എറിഞ്ഞശേഷം പാർലമെന്റിനുള്ളിൽ പാട്ടുപാടി നൃത്തച്ചുവടുകൾ; വീണ്ടും വൈറലായി ന്യൂസിലൻഡിലെ ചെറുപ്പക്കാരിയായ വനിതാ എം...

170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്. 2023 ഡിസംബർ മാസം പാർലമെന്റില്‍ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും...

ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച്‌...

മുസ്ലിം കുടിയേറ്റക്കാർ ആക്രമിച്ചു എന്ന് വ്യാജ പരാതി നൽകി കന്യാസ്ത്രീ; ലക്ഷ്യമിട്ടത് കുടിയേറ്റക്കാരെ പുറത്താക്കാൻ; കള്ളത്തരം പൊളിച്ചടുക്കി പോലീസ്:...

സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുസ്‌ലിം കുടിയേറ്റക്കാർ ആയുധവുമായി വന്ന് ആക്രമിച്ചെന്ന വ്യാജ പരാതിയുമായി കന്യാസ്ത്രീ. കന്യാസ്ത്രീയുടെ കള്ളി പൊളിച്ച്‌ പൊലീസ്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ വലതുപക്ഷവാദിയായ 34കാരി മാരിജ തത്ജാന സെര്‍നോ എന്ന...

“26കാരനുമായി കിടക്ക പങ്കിട്ടത് മനോഹരമായ അനുഭവം”: തുറന്നുപറഞ്ഞ് 50 കാരിയായ ഹോളിവുഡ് നായിക ചാർലീസ് തെറോൺ; വൈറൽ വീഡിയോ...

സോഷ്യല്‍ മീഡിയ ചർച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ നടിയായ ചാർലീസ് തെറോണ്‍. വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള താരത്തിന്റെ തുറന്ന നിലപാടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'കാള്‍ ഹെർ ഡാഡ്ഡി' പോഡ്കാസ്റ്റില്‍...

15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു; വിവാദം വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി: വിശദാംശങ്ങൾ വായിക്കാം

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്...

ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...

എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ഇന്ത്യൻ പൗരൻ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച്‌ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്...

വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...

മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...