ആഡംബര കപ്പലിനെ മൂടി കൂറ്റൻ തിരമാലകൾ; ആടിയുലഞ്ഞ് യാത്രക്കാർ: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കപ്പലിന്...

ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...

ഇന്ത്യ ഇനിമുതൽ കാനഡയുടെ ഔദ്യോഗിക ശത്രു; പ്രകോപനപരമായ പ്രയോഗവുമായി കനേഡിയൻ സർക്കാർ റിപ്പോർട്ട്: വിശദമായി...

ഇന്ത്യയെ എതിരാളിയായി പ്രഖ്യാപിച്ച്‌ കാനഡയുടെ ഔദ്യോഗിക രേഖ. പുതിയ സുരക്ഷാ റിപ്പോർട്ടില്‍ ഇന്ത്യയെ 'സൈബർ എതിരാളി' എന്നാണ് കാനഡ മുദ്രകുത്തിയിരിക്കുന്നത്. കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബർ ത്രെറ്റ്...

രണ്ടു ഭാര്യമാർക്കും, കാമുകിക്കും, കുഞ്ഞുങ്ങൾക്കും ഒപ്പം ഒരേ വീട്ടിൽ താമസിച്ച് ഒരേ കട്ടിലിൽ ഉറങ്ങി വാർത്തകളിൽ ഇടം നേടുന്ന...

പരമ്ബര്യ കുടുംബ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നതും, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളില്‍ നിന്ന് വിഭിന്നവുമായ ഒരു കുടുംബത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചയായിരിക്കുന്നത്. ഒറ്റപ്പെടല്‍ ഒരു ആഗോള പ്രതിസന്ധിയായി ഉയർന്നുനില്‍ക്കുന്ന ഈ...

ടീ ഷര്‍ട്ടും പാന്‍റും ധരിച്ച്‌ സൂപ്പര്‍ കൂളായി ലണ്ടൻ തെരുവിലൂടെ നടന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍...

ലണ്ടന്‍ തെരുവിലൂടെ കൂളായി നടന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ലണ്ടനിലൂടെ നടക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ദുബൈ കിരീടാവകാശിയ...

ഇറാൻ നാഷണൽ ഗാർഡിന്റെ സുരക്ഷാ വലയത്തിലുള്ള ടെഹ്റാൻ ഗസ്റ്റ് ഹൗസിൽ രണ്ടു മാസങ്ങൾക്കു മുമ്പേ സ്ഥാപിച്ച റിമോട്ട്...

ടെഹ്‌റാന്‍: കിറുകൃത്യതയോടുള്ള ഓപ്പറേഷൻ - ഹമാസിന്റെ തലവന്‍ ഇറാനിൽ കൊല്ലപ്പെട്ടത് അങ്ങിനെയാണ് ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്ബ് തന്നെ സ്‌ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ...

പാക്കിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി ഇന്ത്യ; യുദ്ധകാലത്ത് പോലും നിലനിർത്തി പോന്ന സിന്ധു നദീജല കരാറിൽ നിന്നുള്ള...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍...

ഇലോൺ മസ്കിന്റെ ഇരുണ്ടലോകം; ലോക കോടീശ്വരന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ പൈശാചിക ശക്തികളുടെ പ്രചോദനമോ? വിശദമായി...

അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച്‌ നോക്കിയിട്ടുമുണ്ട്. പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത് ദേശരാഷ്ട്രങ്ങളാണ്...

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിൾ; എന്താണ് വ്യത്യാസം?

പത്തുവർഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിർത്തിക്കൊണ്ട് അവ...

ഗണപതി ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും വില്പനയ്ക്ക് വെച്ച് വാൾ മാർട്ട്; വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ...

അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച്‌ വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം...

മലയാളികൾ ഉൾപ്പെടെ 1.31 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുടെ വർക്ക് പെർമിറ്റ് കാലാവധി ഡിസംബർ 31ന് അവസാനിക്കും; ...

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഇന്ത്യ നിഷേധിക്കുമ്ബോഴും നിജ്ജാറിന്റെ കൊലപാതകത്തിന് പങ്കുണ്ടെന്ന വാദം ആവർത്തിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതോടൊപ്പം...

അഞ്ച് ലക്ഷം രൂപയ്ക്ക് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്; ടെസ്‌ലയ്ക്കടക്കം വെല്ലുവിളി: വീഡിയോ

വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച്‌ ചൈനീസ് കമ്ബനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളർ) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിർമ്മിക്കുന്ന...

ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനിൽ പട്ടാള അട്ടിമറി?സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന്...

ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ...

അയത്തുള്ള ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു; മരണം പരിക്കേറ്റ് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം

അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും...

ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. രത്തൻ ടാറ്റ...

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സൗദിയില്‍ സമ്പൂര്‍ണ്ണ നിരോധനം; വിശദാംശങ്ങൾ വായിക്കാം

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്കരുതല് നടപടികളുടെ ഭാഗമായി ഇന്ത്യയുള്പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദി അറേബ്യ സമ്പൂര്ണ്ണ വിലക്കേര്പ്പെടുത്തി. സഊദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റിയാണ്...

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...

72വയസ്സുകാരിയായ ഭാര്യ 47കാരനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...

ലോകത്തെ വിറപ്പിക്കുന്ന ഭരണാധികാരിയായിട്ടും ഭാര്യയുടെ തല്ലുകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിധി. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യ ആയതിനാല്‍ മിണ്ടാതെ സഹിക്കുകാണ് മാക്രോണ്‍. എന്തായാലും ഭാര്യയുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ...

ലോകകപ്പ് വേദിയിലെ പുതിയ സൂപ്പര്‍ താരം; മെക്‌സിക്കന്‍ ജേഴ്‌സിയില്‍ വൈറലായി ‘പെപ്പെ’ താറാവ്, വീഡിയോ കാണാം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞതോടെ ഗാലറികളില്‍ നിന്നുള്ള പല രസകരമായ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.എന്നാല്‍ ഇപ്പോള്‍ മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്ന ഒരു അപൂര്‍വ്വ ദൃശ്യം ഫുട്‌ബോള്‍ പ്രേമികളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും...