പണം തന്നാൽ പരാതികൾ കേൾക്കാം; റേറ്റുകൾ ഇങ്ങനെ: പുതിയ ബിസിനസിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ...

നമ്മള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത വഴികളിലൂടെയും പണം സമ്ബാദിക്കാൻ സാധിക്കും. അത്തരത്തില്‍ വൈവിദ്ധ്യമാർന്ന നിരവധി തൊഴിലുകള്‍ നമ്മുടെ ലോകത്തുണ്ട്.ഏകാന്തത അനുഭവിക്കുന്നവർക്ക്, തങ്ങളുടെ വിഷമതകള്‍ പറയാൻ ആളുകളെ വാടകയ്‌ക്കെടുക്കുന്ന പ്രവണത ചൈനയിലുണ്ട്. അതിനുസമാനമായ ജോലി പരിചയപ്പെടുത്തിയിരിക്കുകയാണ്...

ഓട്ടോറിക്ഷ ഓടിച്ച് മക്കളെ ഉയരത്തിലെത്തിച്ച അച്ഛൻ;അച്ഛന്റെ ത്യാഗത്തിന് സോഷ്യൽ മീഡിയയുടെ കൈയടി; 35 വർഷത്തെ കഠിനാധ്വാനത്തിന്റെ കഥ വൈറൽ,...

തന്റെ മക്കളെ മികച്ച വിദ്യാഭ്യാസം നല്‍കി വളർത്താനായി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു അച്ഛന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.35 വർഷത്തോളം ഓട്ടോറിക്ഷ ഓടിച്ച്‌ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ മക്കളെ ഉന്നത...

ഷോപ്പിങ് മാളില്‍ അപ്രതീക്ഷിത ‘അതിഥി’; പാവ കടിച്ചെടുത്ത തെരുവുനായ്; പിടിച്ചുവാങ്ങാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയം, ഒടുവില്‍ വീഡിയോ വൈറല്‍

കാണികളുടെ മനം നിറയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.മെക്‌സിക്കോയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ കടിച്ചെടുത്ത തെരുവുനായയുടെയും, അവനെ...

ബോൾ പെന്നിന്റെ ക്യാപ്പിനു മുകളിലെ തുളയുടെ ഉദ്ദേശം എന്താണെന്നറിയാമോ? കാരണം അറിഞ്ഞാൽ നിങ്ങൾ വാ പൊളിക്കും:...

ബോള്‍പെന്നുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാല്‍ എത്രയോ വര്‍ഷങ്ങളായി ഇത്തരം പേനകള്‍ ഉപയോഗിക്കുന്ന നമ്മളാരും ശ്രദ്ധിക്കാത്ത ചില ഘടകങ്ങള്‍ ഇതിലുണ്ട്.അതിലൊന്നാണ് ബോള്‍ പെന്നിന്റെ ക്യാപ്പിന് മുകളില്‍ ഒരു തുള ഇട്ടിരിക്കുന്നത്...

മകന്റെ വിവാഹം അടിപൊളി ആക്കണം: വിമാനം വാടകയ്ക്ക് എടുത്തു വധുവിന്റെ വീടിനു മുകളിലൂടെ പറത്തി; ...

പാകിസ്ഥാനിലെ വിവാഹങ്ങള്‍ വളരെ ആഘോഷപൂർണമായിട്ടാണ് നടത്തുന്നത്. ചടങ്ങില്‍ എത്തുന്നവരുടെ മനസ് നിറച്ചാണ് അവർ അവരെ യാത്ര ആക്കുന്നത് തന്നെ.ചില വിവാഹം ഒരാഴ്ച് വരെ നീണ്ടു നില്‍ക്കുന്നു. അതുപോലെ വധുവിന്റെ കുടുംബത്തിന് നല്‍കുന്ന ഗിഫ്റ്റുകളും...

ലോകാവസാനമോ? സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ത് ? വിശദാംശങ്ങൾ വായിക്കാം

പ്രപഞ്ചത്തില്‍ ജീവൻ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്.ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ശാസ്ത്രലോകം ഇത്രയേറെ വികസിച്ചിട്ടും...

പെൺ സിംഹത്തിന്റെ ഗർജനത്തിന് മുന്നിൽ മുട്ടുമടക്കി കാട്ടിലെ രാജാവ്; വൈറലായി ഗുജറാത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ: ...

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കാട്ടില്‍ നിന്നുള്ള വീഡിയോകള്‍ പലപ്പോഴും കാണികളില്‍ കൗതുകം നിറയ്ക്കാറുണ്ട്.അതുപോലെ, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍...

കഠിനപ്രയത്‌നത്തിന് പ്രതിഫലം; യൂട്യൂബിലൂടെ ആദ്യ വരുമാനം നേടിയ 52 കാരി ; വീഡിയോ കാണാം

ജീവിതത്തില്‍ പണം സമ്ബാദിക്കണമെങ്കില്‍ കഠിനാധ്വാനം അത്യാന്താപേക്ഷിതമാണ്. എത്ര ചെറിയ തുകയാണെങ്കിലും സ്വന്തമായി അധ്വാനിച്ച്‌ കിട്ടുന്ന ആദ്യ ശമ്ബളം നല്‍കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇപ്പോഴിതാ ഇത്തരം ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു...

പന്ത് എറിഞ്ഞ് മരുമകൾ സാനിയ, ഫീൽഡ് ചെയ്ത് മകൾ സാറ; വിമാനത്തിനുള്ളിലെ സച്ചിന്റെ ക്രിക്കറ്റ് കളി:...

യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം...

35 കോടി വാര്‍ഷിക വരുമാനം; ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിന്ന്...

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനല്‍ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു.എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച്‌ വീഡിയോകള്‍ നിർമിക്കുന്ന 'ബന്ദർ അപ്നാ ദേസ്ത്' എന്ന യുട്യൂബ് ചാനലാണ് വർഷംതോറും...

സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ, വീഡിയോ കാണാം

വീട്ടിലേക്ക് വാങ്ങിയ സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സില്‍ നിന്ന് വാങ്ങിയ സെക്കൻഡ് ഹാൻഡ് വാഷിംഗ് മെഷ്യൻറെ ഡ്രയറിനകത്ത് എന്തോ സാധനം നിറച്ച്‌...

ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച്‌ ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...

“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്‌!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...

സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...

ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്. മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...

ഭക്ഷണമെന്ന് കരുതി സ്രാവ് വിഴുങ്ങിയത് ക്യാമറ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം

കടല്‍ജീവികളില്‍ ഏറെ അപകടകാരികളായ ജീവികളില്‍ ഒന്നാണ് സ്രാവുകള്‍. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങള്‍ സമീപകാലങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍...

കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ച് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്? സ്റ്റേറ്റ് ഇന്റലിജൻസ് 75 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫിന്...

കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉറപ്പിച്ച്‌ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ഇഴകീറി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഏജൻസികള്‍ ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 75...

ഇത് കുഞ്ചാപ്പാ ഗോദനല്ലേ? കുഞ്ഞ് തങ്കത്തിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ.ഇപ്പോഴിതാ, ചാക്കോച്ചന് അല്‍പ്പം വെയ്റ്റുള്ള ഒരു പേരു കൂടി നല്‍കിയിരിക്കുകയാണ് ഒരു കുട്ടി...

കൊലപാതകമോ.. എവിടെ, എപ്പോൾ, എങ്ങനെ? ലൈഫ് അഭിമുഖത്തിനിടെ ഇറങ്ങിയോടി പാക്കിസ്ഥാനി പോലീസ് ഉദ്യോഗസ്ഥ; വൈറൽ വീഡിയോയ്ക്ക്...

പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെ കൊലപാതകക്കേസ് കൈകാര്യം ചെയ്യാൻ പാതിവഴിയില്‍ എഴുന്നേറ്റ് പോയ പാകിസ്താനി പോലീസ് ഉദ്യോഗസ്ഥ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ട്രോളുകള്‍ക്ക് ഇരയാകുകയാണ്.ലാഹോർ അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (ASP) ഷെഹർബാനോ...

20 നില കെട്ടിടത്തിന്റെ ആറാം നിലയിലെ പ്രധാന തൂണ്‍ പൊളിച്ചു; വൈറല്‍ വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ;...

ഒരു കെട്ടിടം പണിയുമ്പോള്‍ അതിന്‍റെ അസ്ഥിവാരം മുതല്‍ കൃത്യമായ ആസൂത്രണമില്ലാതെ പണിതാല്‍ കെട്ടിടത്തിന് ബലക്കുറവുണ്ടാകും.ഇത് കെട്ടിടം താമസ യോഗ്യമല്ലാതാകും. ഇതൊരു വിശ്വാസമല്ല. ശാസ്ത്രീയമായ കാര്യമാണ്. പണി പൂർത്തിയായ ഒരു കെട്ടിടത്തിന്‍റെ പാതിയില്‍ വച്ച്‌...

ദീർഘസേവനത്തിന് പിന്നാലെ അപ്രതീക്ഷിത തിരിച്ചടി;17 വര്‍ഷത്തെ വിയര്‍പ്പിന് കണ്ണീരോടെ വിട; എയർടെൽ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു ;

ഒരു സ്ഥാപനത്തിന് വേണ്ടി തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മാറ്റിവെച്ച തൊഴിലാളിയുടെ കണ്ണീർ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.എയർടെല്‍ കമ്പനിയില്‍ നീണ്ട 17 വർഷം സെയില്‍സ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച പവൻ...