എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ ഓര്‍മ്മിപ്പിക്കുന്ന ‘ബിഹാറി ടാര്‍സന്‍’ ആണ് ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കിയത്.

















