പശ്‌ചിമഘട്ടത്തില്‍ പുതിയ മത്സ്യയിനത്തെ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച് ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം...
പ്രസവ വേദനയിൽ അലറി കരഞ്ഞ മരുമകളോട് മുഖമടിച്ചു പൊട്ടിക്കുമെന്ന് അമ്മായിയമ്മയുടെ ഭീഷണി; വൈറൽ വീഡിയോയ്ക്ക് എതിരെ വ്യാപക...
ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
ബാക്കി നൽകാൻ പണമുണ്ടായിരുന്നില്ല; പകരം അയാൾ ചോക്ലേറ്റ് നൽകി: കേരളത്തെ കുറിച്ചുള്ള വിദേശ വനിതയുടെ വീഡിയോ വൈറൽ...
സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ്...
സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ, വീഡിയോ കാണാം
വീട്ടിലേക്ക് വാങ്ങിയ സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സില്‍ നിന്ന് വാങ്ങിയ സെക്കൻഡ് ഹാൻഡ് വാഷിംഗ് മെഷ്യൻറെ ഡ്രയറിനകത്ത് എന്തോ സാധനം നിറച്ച്...
ലോകകപ്പ് ഗാലറിയിൽ ദമ്പതികളുടെ വഴക്ക് വൈറൽ; കാരണം തേടി സോഷ്യൽ മീഡിയ, വീഡിയോ കാണാം
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്നത് കുടുംബജീവിതത്തില്‍ സ്വാഭാവികമാണ്.എന്നാല്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട അത്തരം വഴക്കുകള്‍ ലോകം മുഴുവന്‍ തത്സമയം കാണുന്ന സാഹചര്യമുണ്ടായാല്‍ എന്താകും അവസ്ഥ? അത്തരമൊരു കൗതുകമുണര്‍ത്തുന്നതും രസകരവുമായ ദൃശ്യമാണ്...
റിലേഷൻഷിപ്പ് പൊട്ടി, പാനിക് അറ്റാക് വന്നു, ചതിക്കപ്പെട്ടു: പൊട്ടിക്കരഞ്ഞ് ‘വെറും വര്‍ഷ’ – വീഡിയോ
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ, അവതാരിക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. വർഷ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയുന്ന കണ്ടന്റുകള്‍ക്ക് ആരാധകർ ഏറെയാണ്.റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള, ചിന്തിപ്പിച്ചിട്ടുള്ള വർഷ തന്റെ...
നിരന്തരം വിവാഹത്തിന് നിർബന്ധിച്ച് വീട്ടുകാർ; സ്വൈര്യം കെട്ട് തല മൊട്ടയടിച്ച് യുവതി: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിക്കാതെ ഇവിടെ ജീവിക്കാനാവില്ല. അത്രയധികം സമ്മർദ്ദം നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി തലയില്‍ വച്ചുതരും.എന്തായാലും, ആ വിവാഹത്തിനുള്ള നിർബന്ധത്തിന് തടയിടാൻ ഒരു യുവതി സ്വീകരിച്ച മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍...
‘സ്വപ്‌ന ക്യാംപസ് എന്ന് എല്ലാവരും കരുതും, പക്ഷേ യാഥാര്‍ഥ്യം വേറെയാണ്’; എന്‍ഐടി വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറല്‍
വളരെ വിശാലമായ ക്യാംപസ്, ഇഷ്ടം പോലെ മരങ്ങള്‍, എത്രനേരം വേണമെങ്കിലും വെറുതെ നടക്കാവുന്ന വിശാലത... ഇങ്ങനെയൊക്കെ ഒരിടത്ത് പഠിക്കണമെന്നാവും പലരുടേയും ആഗ്രഹം.എന്നാല്‍, ഇവിടെ പഠിക്കുന്ന ആളുകള്‍ക്കെല്ലാം അതേ അഭിപ്രായമില്ല എന്നാണ് ഈ വിദ്യാർത്ഥിനി...
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം
യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...
മദ്യപിച്ച് പൂസായ സ്ത്രീ നടുറോഡില്‍ കാറ് നിര്‍ത്തി, നാട്ടുകാര്‍ക്ക് അസഭ്യവര്‍ഷം, വീഡിയോ കാണാം
ഹരിയാനയിലെ ഹിസാറില്‍ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും സ്വന്തം ശമ്പളത്തെ...
പന്ത് എറിഞ്ഞ് മരുമകൾ സാനിയ, ഫീൽഡ് ചെയ്ത് മകൾ സാറ; വിമാനത്തിനുള്ളിലെ സച്ചിന്റെ ക്രിക്കറ്റ് കളി:...
യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം...
സാധാരണയല്ല ഈ വർഷത്തെ ക്രിസ്മസ്; സമാനമായൊരു ക്രിസ്മസ് വീണ്ടും കാണാൻ ഇനി ഒരു നൂറ്റാണ്ടിന്റെ ഇടവേള, വിശദാംശങ്ങൾ വായിക്കാം
ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെല്ലേ നാടും നഗരവുമെല്ലാം. ക്രിസ്മസ് അടിപൊളിയാക്കാനായുള്ള എല്ലാ വിധ ഒരുക്കങ്ങളും പലരും പൂർത്തിയാക്കിയിട്ടുണ്ട്.പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വഴികളും കടകളുമെല്ലാം ലൈറ്റുകളും തോരണങ്ങളുമെല്ലാമായി ക്രിസ്മസ്...
213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു
മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച് ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...
രണ്ട് വര്‍ഷം നീണ്ട പീഡനം വെളിച്ചത്ത്;ഭാര്യയുടെ ആക്രമണം രഹസ്യമായി ലാപ്ടോപ്പില്‍ ചിത്രീകരിച്ച് യുവാവ്, വീഡിയോ കാണാം
ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി...
കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ വാശിപിടിച്ചു കരഞ്ഞാലെന്ത് ചെയ്യും? യൂറോപ്യൻ മാതാപിതാക്കള്‍ പഠിപ്പിച്ച 5 പാഠങ്ങള്‍; വീഡിയോ വൈറലാവുന്നു
കുട്ടികളെ വളർത്തുന്ന രീതികളില്‍ യൂറോപ്യൻസില്‍ നിന്നും നമുക്ക് എന്തൊക്കെ പഠിക്കാനുണ്ടെന്ന് പറയുകയാണ് ഡോ. സുഖ്മണി ഗംബർ.ഒരു മാസം നീണ്ടുനിന്ന യൂറോപ്പ് യാത്രയില്‍ നിന്ന് താൻ മനസ്സിലാക്കിയ അഞ്ച് പ്രധാന പാഠങ്ങളാണ് ഡോക്ടർ പങ്കുവെക്കുന്നത്.
ലോകം...
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച കുഞ്ഞിന് ഇന്ന് 2 വയസ് ; പുതുജീവിതം നല്‍കിയ യുവാവിന്റെ വീഡിയോ വൈറല്‍
കുട്ടികളെ വളർത്തുകയെന്നത് ചെറിയൊരു കാര്യമല്ല, പ്രത്യേകിച്ചും ഇക്കാലത്ത്. അത്തരമൊരു 'വലിയ ചുമതല' ഏറ്റെടുക്കാനുള്ള മടി കൊണ്ട് കൂടിയാണ്, പുതിയ തലമുറ വിവാഹത്തെയും കുടുംബ ജീവിതത്തെയും ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നതെന്ന് ചില പഠനങ്ങള്‍...
സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്ത അമ്മ ; വീഡിയോ വൈറലാകുന്നു
അസാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പെയ്സില്‍ കിടത്തി സീറ്റ് അടച്ച് വണ്ടി ഓടിച്ച് പോകുന്നതായിരുന്നു...
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...
2010-ല്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകള്‍ എത്തിയത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം; കടയുടമയുടെ പ്രതികരണം വൈറൽ: വീഡിയോ ദൃശ്യങ്ങൾ...
പതിനാറ് വർഷങ്ങള്‍ക്ക് മുമ്ബ് ഓർഡർ ചെയ്ത ഫോണുകള്‍ ഇപ്പോള്‍ കൈയ്യില്‍ കിട്ടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ!ലിബിയയിലെ ഒരു കടയുടമയ്ക്കാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. 2010 -ല്‍ അദ്ദേഹം ഓർഡർ ചെയ്ത നോക്കിയ...
പഞ്ചാബിയുടെ തകര്‍പ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യല്‍ മീഡിയയും ; വീഡിയോ കാണാം
കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് 'സേത്തി...


























