അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

ആശുപത്രി കാന്റീനില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു, അപകടം രോഗിയായ സുഹൃത്തിനെ കാണാനെത്തിയപ്പോള്‍

ആശുപത്രിയിലെ കാന്റീനില്‍വെച്ച്‌ ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനില്‍ വെച്ചാണ് അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെ...

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്.സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം...

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; പേരിലുള്ള സാമ്യം കണ്ട് മരിച്ചത് മകളെന്ന ആധിയിൽ ഓടിയെത്തിയ ...

തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്. ഏഴുമണിയോടെയാണ് നാട്ടുകാർ...

ഫാക്ടറിയുടെ ടണലിൽ വീണ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം

എറണാകുളം പെരുമ്ബാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്ബാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്ബനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി...

കാര്‍ നിയന്ത്രണം വിട്ട് അപകടം; ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

കാർ നിയന്ത്രണം വിട്ട് അപകടത്തില്പെട്ടു ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. മേർക്കള പരപ്പ ഹൗസിലെ സിദ്ദീഖിന്റെ ഭാര്യ തസ്ലീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ട്...

നാസിക്കിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ച് അപകടം; 9 പേർ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

നാസിക്:വെള്ളിയാഴ്ച രാവിലെ പൂനെ-നാസിക് ഹൈവേയിൽ ഒരു മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് ഒമ്പത് പേർ മരിച്ചു.രാവിലെ 10 മണിയോടെ നാരായൺ ഗാവിന് സമീപമായിരുന്നു അപകടം. നാരായൺഗാവ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിവാൻ, പിന്നിൽ നിന്ന്...

അമ്മയുടെ കൺമുന്നിൽ വെച്ച് പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം വാൽപ്പാറയിൽ: വിശദാംശങ്ങൾ വായിക്കാം.

വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു. കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍...

സീബ്രാ ലൈൻ കടക്കുന്നവരെ വാഹനം ഇടിച്ചാൽ ലൈസൻസ് ശ്രദ്ധാക്കാനും 2000 രൂപ പിഴ ഈടാക്കാനും തീരുമാനം; ...

കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച്‌ നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ...

പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണു കാലൊടിഞ്ഞിട്ടും സഭ മുടക്കാതെ തരൂർ; സമ്മേളനത്തിന് എത്തിയത് വീൽചെയറിൽ: അപകടത്തിന്റെയും, വീൽചെയറിലെ വരവിന്റെയും...

ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ്...

പാ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം: അപകടത്തിന്റെ ഞെട്ടിക്കുന്ന...

രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ...

വളക്കാപ്പ് കഴിഞ്ഞു മടങ്ങവേ വാഹനാപകടം; ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വളക്കാപ്പ് കഴിഞ്ഞ് ഏഴുമാസം ഗർഭിണിയുമായി പോയ വാഹനം അപകടത്തില്‍പെട്ടു. 23 കാരിയും പിതാവും മരിച്ചു. തമിഴിനാട് ചെന്നൈ അമ്ബട്ടൂർ താമ്ബരം ബൈപ്പാലുണ്ടായ അപകടത്തിലാണ് ദീപികയും പിതാവ് പത്മനാഭനും കൊല്ലപ്പെട്ടത്. എതിർവശത്തു കാടി വന്ന...

മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും...

ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നായികയ്ക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു....

സൗണ്ട് ബോക്സ് ചുമന്ന് ഓഡിറ്റോറിയത്തിന്റെ പടികൾ ഇറങ്ങവെ തെന്നി വീണ് അപകടം; മാനന്തവാടിയിൽ യുവാവിനെ ദാരുണാന്ത്യം: വിശദാംശങ്ങൾ...

ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്‍നിന്നു വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്ബുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്സ്...

വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. 30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം കട്ടപ്പനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച്‌ അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും...

മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...

ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...

കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ

മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...

സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; അധികൃതർ നിർദ്ദേശിച്ചത് മതിൽ ഇടിഞ്ഞുവീണ്...

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത്എംഎസ്പി സ്കൂളില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അപകടത്തില്‍ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍...