ആശുപത്രിയിലെ കാന്റീനില്‍വെച്ച്‌ ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനില്‍ വെച്ചാണ് അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആയിരുന്നുസംഭവം

രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ ഹോസ്പിറ്റലില്‍ എത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക