മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്.സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം...

ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം

ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...

ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്; സംഭവം സെക്രട്ടേറിയേറ്റ് അനക്‌സില്‍: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി...

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്: വിശദാംശങ്ങൾ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു....

കുടിച്ച്‌ ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു: വീഡിയോ

നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച്‌ ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കാറുകള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍...

കാഞ്ഞങ്ങാട്ട് 3 സ്ത്രീകൾക്ക് ട്രയിൻ തട്ടി ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ; അപകടം...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല...

കൊച്ചിയിൽ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം ബസ് കാത്തു നിൽക്കവേ: വിശദാംശങ്ങൾ...

സിമന്റ് ഇഷ്ടിക തലയില്‍വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്.മുനമ്ബത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ഇഷ്ടിക താഴേക്ക്...

കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരണത്തിന്...

ളാക്കാട്ടൂരില്‍ കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21...

കോൺക്രീറ്റ് കട്ടർ നെഞ്ച് തുളച്ചു; തൊഴിലാളിക്ക് ദാരുണ അന്ത്യം: മരണമടഞ്ഞത് കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസ്...

കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്. പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ...

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; എംഎൽഎ വാഹനം ഓടിപ്പിച്ചത്...

കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ചു.യുവാവിന് ഗുരുതര പരുക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ഗുരുതര പരുക്ക്.നെടുമുടി, ആശാരി പറമ്പില്‍ 22 കാരനായ സുനീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. എസി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം....

കണ്ണൂരിൽ നേർക്കുനേർ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസുകൾ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കണ്ണൂര്‍, പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ്...

കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

വയനാട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്ബിലേരിയിലാണ് സംഭവം. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്...

ഇസ്രായേലിൽ വാഹനാപകടം: മലയാളി ഹോം നേഴ്സിന് ദാരുണാന്ത്യം; മരണമടഞ്ഞത് പാലാ ചക്കാമ്പുഴ സ്വദേശിനി രൂപ (41)

ഇസ്രയേലില്‍ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്സ് ദാരുണമായി മരിച്ചു. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41)യാണ് മരിച്ചത്. അഷ്ഗാമില്‍ രോഗിയോടൊപ്പം യാത്ര ചെയ്ത കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളായിരുന്നു...

ട്രാക്കിൽ കുടുങ്ങിയ എസ് യു വിയെ ഇടിച്ചു തെറിപ്പിച്ച് ട്രെയിൻ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന...

ട്രയിൻ ഇടിച്ചുതെറിപ്പിക്കുന്നതിനു തൊട്ടു മുൻപ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ എസ്.യു.വിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഡ്രൈവറിന്റെ വീഡിയോ വൈറല്‍. അമേരിക്കയിലെ യൂട്ടായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശത്തെ സി.സി.ടി.വി ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. എക്സില്‍...

കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...

ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

റിസോർട്ടിലെ ടെന്റ് പൊളിഞ്ഞുവീണ് അപകടം; വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്....

മകൻ ഹാൻഡ് ബ്രേക്ക് ഇടാതെ വാഹനം നിർത്തി പുറത്തിറങ്ങി; പിന്നോട്ട് ഉരുണ്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക്...

കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)...

ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച്‌ പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച്‌ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം.

ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം. സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച്‌ അടച്ച്‌ സുരക്ഷിതമാക്കിയതാണ് ബസ്....

270 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തൊടിഞ്ഞു; ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം: ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

17-കാരിയായ ദേശീയ പവർ ലിഫ്റ്റിംഗ് താരത്തിന് ജിമ്മില്‍ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിംഗില്‍ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി...