ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.
ad 1
സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച് അടച്ച് സുരക്ഷിതമാക്കിയതാണ് ബസ്. ജനാലയിലേക്കാണ് പുള്ളിപ്പുലി ചാടിയത്. എന്നാല്‍, കമ്ബിവല ഉള്ളതിനാല്‍ അകത്ത് കടക്കാൻ കഴിഞ്ഞില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ad 3
ad 4
ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക