മുംബൈയിൽ 91കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമം
മുംബൈ: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സ്ത്രീക്കെതിരെ മാൽവാനി പൊലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഇരയായ ആയിഷ ഷെയ്ഖ് (91) മാൽവാനിയിലെ എംഎച്ച്ബി...
മാൻഖുർദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 27കാരിയെ ബലാത്സംഗം ചെയ്ത സംഭവം: 17കാരൻ അറസ്റ്റിൽ.
മുംബൈ: മൻഖുർദിൽവീട്ടിൽ തനിച്ചായിരുന്ന 27 കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത 17 കാരൻ അറസ്റ്റിൽ.കത്തി ചൂണ്ടി ബലാത്സംഗം ചെയ്തത് ഏവരെയും ഞെട്ടിപ്പിച്ചു.പോലീസ് പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചതായി വൃത്തങ്ങൾ...
മണ്ണു മാഫിയക്ക് കുടപിടിച്ച് ചിങ്ങവനം പോലീസ്; ക്ലീമീസ്, എൻഎസ്എസ് സ്കൂളുകൾക്ക് മുന്നിലൂടെ നിരോധിത സമയത്തും...
പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. ...
ലുലു മാളിൽ അടിച്ചുപൊളിക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചെടുത്തു; കോട്ടയത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മോഷണം...
കോട്ടയം ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കൾ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘമാണ് പ്രതികളെ...
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി;...
പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ്...
കൊല്ലത്തെ യുവതിയുടെ മരണം; നടന്നത് ക്രൂര കൊലപാതകം; ശ്യാമയുടെ ഭര്‍ത്താവ് അറസ്റ്റിൽ: വിശദവിവരങ്ങൾ വായിക്കാം
കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. ഭര്‍ത്താവ് രാജീവിനെയാണ്...
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ തമിഴ്നാട് ബി.ജെ.പിയുടെ സാമ്ബത്തിക കാര്യ മേധാവി എം.എസ്.ഷാ അറസ്റ്റില്‍. മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ...
റായ്ഗഡിൽ 14കാരന്റെ കൊലപാതകം; 15 വയസ്സുള്ള സുഹൃത്ത് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
റായ്ഗഡ്:സുഹൃത്തുക്കൾ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് 14 കാരൻ കൊല്ലപ്പെട്ടു.15 വയസ്സുള്ള സുഹൃത്താണ് പ്രതി.വെള്ളിയാഴ്ച വൈകുന്നേരം പെൻ മുനിസിപ്പൽ കൗൺസിൽ ജീവനക്കാർ അംബേദ്കർ സ്‌കൂളിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം...
കയ്യിൽ കരുതിയിരുന്നത് ചെറുതും വലുതുമായ മൂന്നു കത്തികൾ; ഏറ്റവും മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്തു; കൈരളി ടിവി...
സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാർ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂർച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാർ കഴുത്ത് കീറി കൊലപ്പെടുത്തിയത്.തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടില്‍...
മുംബൈ വിമാനത്താവളത്തിൽ 7.2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു: വഡോദര സ്വദേശിയുടെ പരാതി
മുംബൈ:യുഎഇ ആസ്ഥാനമായുള്ള ഐടി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ 38 കാരന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ബാഗുകളിലൊന്നിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതായി പരാതി. 7.20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ...
2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 33-കാരനെ സെഷൻസ് കോടതി വെറുതെവിട്ടു
മുംബൈ: 2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ രേഖപ്പെടുത്തുന്നതിലെ കാലതാമസം മുതൽ നടപടിക്രമങ്ങളിലെ അപാകതകൾ വരെയുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി സെഷൻസ് കോടതി 33കാരനെ കുറ്റവിമുക്തനാക്കി.2018 ഏപ്രിൽ 21 ന് അർദ്ധരാത്രിയിലാണ് സംഭവം...
മാനസിക രോഗിയായ യുവതി ഫോൺ ചാർജർ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി; സംഭവം മുംബൈയിൽ
മുംബൈ: കഴിഞ്ഞ 18 മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 36 കാരിയായ വീട്ടമ്മ തൻ്റെ 10 വയസ്സുള്ള മകനെ ബാന്ദ്രയിലെ ഗവ. കോളനി വസതിയിൽ വെച്ച് മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ...
ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ;...
ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി...
നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...
തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...
സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ...
വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്....
സുഹൃത്തായ മലയാളി യുവാവിനെ മദ്യം നൽകി വശീകരിച്ച് നഗ്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു; ഹണി ട്രാപ്പിലൂടെ...
സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ്...
കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ രക്ഷപ്പെടുത്തി; ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
താനെ: താനെ കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ മഹാത്മാ ഫൂലെ പോലീസ് രക്ഷപ്പെടുത്തി. കല്യാണിൽ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതതായി പോലീസ് അറിയിച്ചു.ഡിസംബർ 9 ന് കല്യാണ്...
രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂരമര്‍ദനം: ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും ...
രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്ബായം ചിറമുക്കിലാണ് സംഭവം.ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്.
ഷൂ റാക്കിന്‍റെ കമ്ബി കൊണ്ടാണ് അടിച്ചത്...
സ്കൂളിലെ ജോലിക്ക് അപേക്ഷിക്കാൻ വിളിച്ച് സൗഹൃദം സ്ഥാപിച്ചു; നഗ്ന വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ ശേഖരിച്ചു;...
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്.
നഗ്നചിത്രങ്ങള്‍...
ഭാര്യ ഉപേക്ഷിച്ചു പോയതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്കെതിരെ കേസെടുത്തു:...
കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ...


























