രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്ബായം ചിറമുക്കിലാണ് സംഭവം.ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്.

ഷൂ റാക്കിന്‍റെ കമ്ബി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം. ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക