നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്ബലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി...

പെൺകുട്ടികൾക്ക് ചെരിപ്പേറ് ആൺകുട്ടികൾക്ക് ക്രൂര മർദ്ദനം: തമിഴ്നാട്ടിൽ നീറ്റ് കോച്ചിംഗ് സെൻറർ നടത്തുന്ന മലയാളി കുരുക്കിൽ; ഞെട്ടിക്കുന്ന...

വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെണ്‍കുട്ടികള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജല്‍ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ വ്യക്തിക്കെതിരെ തിരുനെല്‍വേലി പോലീസ് കേസെടുത്തു. തിരുനെല്‍വേലിയിലെ ജല്‍ നീറ്റ് കോച്ചിംഗ് സെൻ്റർ ഉടമ ജലാല്‍ അഹമ്മദ്...

ജീവനക്കാരനെ മുളകുപൊടി എറിഞ്ഞു വീഴ്ത്തിയ ശേഷം എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്തു എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്:...

എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ...

വീട്ടമ്മയുമായി നടത്തിയ നഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ...

ഏഴ് സ്ത്രീകൾ അടക്കം 12 പേർ അറസ്റ്റിൽ; ആലുവയിൽ വൻ പെൺവാണിഭ സംഘത്തെ കുടുക്കി പോലീസ്: ...

ആലുവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയില്‍. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ്...

ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...

ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പോലീസുകാരനെതിരെയുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ കേസ്: ...

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം...

നഗ്ന നൃത്തം: ഹൈദരാബാദിലെ പബ്ബിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായത് 40 സ്ത്രീകളും 100...

പബ്ബില്‍ നിയമവിരുദ്ധ രീതിയില്‍ പാർട്ടി നടത്തിയ 140 പേർ അറസ്റ്റില്‍. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബില്‍ നടന്നത്. അറസ്റ്റിലായവരില്‍ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി...

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി പേർ വീണ്ടും രംഗത്ത്; മൂന്നു കേസുകൾ കൂടി...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കൂടുതല്‍ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ബല്‍ത്തക്കല്ല്...

ഇന്ത്യൻ ശതകോടീശ്വരന്റെ മകൾ ഉഗാണ്ടയിൽ പോലീസ് കസ്റ്റഡിയിൽ; കുളിക്കാനോ വസ്ത്രം മാറാനോ പോലുമുള്ള സാഹചര്യമില്ല എന്ന് ആരോപണവുമായി...

ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്. സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍....

മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു;...

എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച്‌...

സീരിയൽ നടി ഷംനത്ത് മൂന്നുമാസമായി ലഹരിക്കടിമ; പോലീസ് പരിശോധന വിതരണക്കാരൻ സപ്ലൈ ചെയ്ത് പോയതിന് പിന്നാലെ;...

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയിലായത് വിതരണക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങി മടങ്ങി എത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുംപാറ ശ്രീനന്ദനത്തില്‍ പാർവ്വതി എന്ന് വിളിക്കുന്ന ഷംനത്താണ് അറസ്റ്റിലായത്. തനിക്ക് ഉപയോഗിക്കുന്നതിന് വേണ്ടി കടക്കല്‍...

മലയാള സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ: താരം പിടിയിലായത് പരവൂരിലെ വാടകവീട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം

എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു...

ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ...

അവിവാഹിതനായ കാമുകനും വിവാഹിതയായ കാമുകിയും; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു: കൊട്ടാരക്കരയിൽ നടന്ന ഞെട്ടിക്കുന്ന...

കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തില്‍ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്.എൻ പുരം പാലക്കോട് വീട്ടില്‍ 38കാരൻ...

കൊച്ചിയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിന് പിന്നിൽ സ്ഥാപന ഉടമ; പിന്നിൽ സാമ്പത്തിക തർക്കം; പ്രതി പിടിയിൽ: വിശദമായി...

ആലുവ ചുണങ്ങംവേലിയില്‍ ജിം ട്രെയിനറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

തകർന്ന കെട്ടിടത്തിനുള്ളിൽ പൊടിപിടിച്ച സോഫയിൽ കൈക്ക് പരിക്കേറ്റുള്ള ഇരിപ്പ്; ഹമാസ് മേധാവി യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്...

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്. യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ...

കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം 5 പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ , ചെമ്ബിലോട് സ്വദേശി ആരതി(30) കിളികൊല്ലൂര്‍, പ്രഗതി നഗര്‍...

പാലായിലെ അനധികൃത മദ്യ വില്പനക്കാരനെ എക്സൈസ് സംഘം പിടികൂടിയത് സിനിമാ സ്റ്റൈൽ ചേസിങ്ങിലൂടെ; വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് 18...

പാലാ: അനധികൃത മദ്യ വില്പന നടത്തിവരുന്നയാൾ കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. മേവടയിൽ അനധികൃത മദ്യ വില്പന തുടർന്ന് വരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ...

ആലപ്പുഴയിൽ വൻ കുഴൽപ്പണ വേട്ട; പോലീസ് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ; പ്രതികൾ...

കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...