രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസ്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് നേരിട്ട്...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി....

കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44)...

ഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ; പ്രതികൾ പിടിയിൽ ആയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...

കോടിക്കണക്കിന് രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍,...

ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ്...

വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ടാക്സി കാറിൽ ചന്ദന കള്ളക്കടത്ത്; വാങ്ങാൻ എത്തിയവരും പിടിയിൽ: കോഴിക്കോട്...

ഒറ്റനോട്ടത്തില്‍ ജല അതോറിറ്റിയുടെ വാഹനമാണെന്നേ തോന്നൂ. നമ്ബർ പ്ലേറ്റ് ടാക്‌സിയുടേതാണെങ്കിലും മുന്നിലും പിന്നിലും കേരള വാട്ടർ അതോറിറ്റി ഓണ്‍ ഡ്യൂട്ടി എന്ന് എഴുതിയ നീല ബോർഡുകള്‍.കോഴിക്കോട് മലാപ്പറമ്ബില്‍ ചന്ദനം കടത്തിയതിന് പിടിയിലായ കാറിലെ...

പൂന്തുറ സ്വദേശിനിയിൽ നിന്നും കണ്ടെടുത്ത കള്ളനോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ചത്; നോട്ടുകൾ ഭർത്താവിന്റെ സുഹൃത്ത് സൗദിയിൽ വെച്ച് തന്നത് എന്ന്...

പൂന്തുറ സ്വദേശിനിയില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനില്‍ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്ബാണ് കള്ളനോട്ടുമായി ബാങ്കിലെത്തിയ ബർക്കത്തിനെ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലായിരുന്നു ഇവയുടെ...

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

വിദേശ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; നിലമ്പൂർ സ്വദേശിയായ യുവതി അറസ്റ്റിൽ; പിടിയിലായത് കളത്തുംപടിയില്‍...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. നിലമ്ബൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന്...

പിഴ അടയ്ക്കാനുള്ള നിർദ്ദേശം വാട്സാപ്പിൽ വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി...

ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി...

ബംഗളൂരുവിൽ ഐടി ജീവനക്കാരിയായ മലയാളി യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; മരണപ്പെടുന്നതിന് തലേന്ന് ഭർത്താവുമായി കലഹം...

ബെംഗളുരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം. ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ്...

ചുംബനം നൽകാൻ വിസമ്മതിച്ച സഹപ്രവർത്തകയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് നാലു കുട്ടികളുടെ അമ്മയായ യുവതി: വിശദാംശങ്ങൾ...

സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. സിന്‍റിയ റിബെയ്റോ ബാർബോസ (38) എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെയർ ഗീവർ ആയി ജോലി ചെയ്തുവരുന്ന ഇവരെ ജോലി ചെയ്തിരുന്ന...

കുഴമ്ബ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ കാമുകന് അയച്ചു കൊടുത്തു; പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ: വിശദാംശങ്ങൾ...

പ്രസവപരിചരണകേന്ദ്രത്തില്‍നിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തുള്ള തന്റെ കാമുകന് വിഡിയോ കാളിലൂടെ അയച്ച സംഭവത്തില്‍ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയാണ് (24) അറസ്റ്റിലായത്. വെളിയങ്കോട്ടെ പ്രസവപരിചരണകേന്ദ്രത്തില്‍...

കാറിൽ കടത്തുകയായിരുന്നു 48 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം

കാറില്‍ കടത്തിയ 48 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ വാളയാറില്‍ പിടിയില്‍. മണ്ണാർക്കാട് വടക്കുമണ്ണം നെയ്യപ്പാടത്ത് മുഹമ്മദ് അസറുദീൻ (27), ഭാര്യ തൃശൂർ കയ്പമംഗലം കൊല്ലിയില്‍ സനൂജ (31) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് ലഹരിവിരുദ്ധ...

ഭർത്താവായ പൊലീസ് ഇൻസ്പെക്ടർക്ക് സഹോദരന്റെ ഭാര്യയുമായി അവിഹിതം എന്ന് വനിതാ ഇൻസ്പെക്ടറുടെ പരാതി; ഭർത്താവിന്റെ സഹോദരനായ ഇൻസ്പെക്ടർ ലൈംഗികമായി...

സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച്‌ ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. വനിതാ ഇന്‍സ്പെക്ടറുടെ ഭർത്താവും സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ...

ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍. സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ...

ബാബ സിദ്ദിഖി വധം: കൊല ചെയ്യാൻ മാത്രമായിരുന്നു നിർദ്ദേശം; പിന്നിലെ കൃത്യമായ കാരണം അറിയില്ല; പ്രതിയുടെ...

പ്രതി മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് പ്രതി ഇക്കാര്യം വെളുപ്പെടുത്തിയത്.ബാബയെ കൊലപ്പെടുത്താൻ മാത്രമായിരുന്നു നിർദ്ദേശമെന്നും അതിന് പിന്നിലെ കൃത്യമായ കാരണം അറിയയില്ലെന്നും അടുത്തിടെ അറസ്റ്റിലായ പ്രതി വെളിപ്പെടുത്തി. എന്നിരുന്നാലും,...

കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...

മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...

മുംബൈയിലെ ഗോരായി ബീച്ചിന് സമീപം യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് 7 പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയിൽ; വിശദാംശങ്ങൾ വായിക്കാം.

കണ്ടെത്തിമുംബൈ:മുംബൈയിലെ ഗോരായി ബീച്ചിൽ ഏഴ് പ്ലാസ്റ്റിക്ബാഗിൽ കഷണങ്ങളാക്കിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ഇതുവരെ തിരിച്ചറിയാനാകാത്തതിനാൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സ്വദേശിയുടെ റിസോർട്ടിൽ പരിശോധന; പിടിച്ചെടുത്തത് മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൊമ്ബുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് വീട്ടില്‍ അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വനംവകുപ്പ് അറക്കുളം...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെ; ഓംപ്രകാശ് ഉപയോഗിച്ച മുറിയിൽ കൊക്കെയ്ൻ...

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക്...