ഖജനാവ് നിറയ്ക്കാൻ ലോ ആൽക്കഹോളിക് ബിവറേജുകൾ; കേരള വിപണിയിലേക്ക് എത്താൻ പോകുന്നത് അന്താരാഷ്ട്ര കമ്പനികളുടെ ഈ ഉൽപ്പന്നങ്ങൾ: വിശദമായി...

വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള 'റെഡി-ടു-ഡ്രിങ്ക്' (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ,...

ലൈംഗിക ബന്ധത്തില്‍ തൃപ്തരല്ലാത്തതിനാല്‍ പണം തിരികെ വേണമെന്ന് മൂന്നംഗ സംഘം; തൃശ്ശൂര്‍ നഗരമധ്യത്തിലെ പെണ്‍വാണിഭ സംഘം ഓരോ പതിനഞ്ച്...

നഗരമധ്യത്തില്‍ മാസങ്ങളായി പ്രവർത്തിച്ചിരുന്ന അനാശാസ്യകേന്ദ്രം കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഒഡിഷ സ്വദേശിയായ യുവാവിന്റെ കൊലപാതകത്തെ തുടർന്നാണ് സ്വരാജ് റൗണ്ടിന് സമീപമുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനം പുറത്തറിയുന്നത്. കേസിലെ സംഭവവിവരങ്ങള്‍...

ജൂൺ 29ന് ചോദ്യം ചെയ്യലിനായി ഹാജരാകണം; വീണ വിജയന് പുതിയ സമൻസ്; അറസ്റ്റിൽ ആകാനും സാധ്യതയെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ...

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയച്ചു. ഈ മാസം...

മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും വേണ്ട; പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ: സണ്ണി ജോസഫ് രാജി സന്നദ്ധ അറിയിച്ചതിന്...

കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച്‌ കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താന്‍ നേരത്തെ...

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ വളഞ്ഞിട്ട് അടിച്ച പോലീസുകാരനെ ആഭ്യന്തര മന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു; ഒരാളെയും...

തങ്ങളെ അടിച്ച ഒരു പൊലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി. പണ്ട് ആലപ്പുഴ കളക്‌ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചു. ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി...

വീര്യം കുറഞ്ഞ മദ്യത്തിലും കരിമണൽ ഖനനത്തിലും സർക്കാരിനോട് ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ; മുഖ്യമന്ത്രിക്ക്...

സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി...

‘ബിജെപിക്കാരിയാക്കാൻ ശ്രമം’: അമ്മ ജനറൽ ബോഡി യോഗത്തിനിടെ സ്റ്റേജില്‍ പൊട്ടിത്തെറിച്ച്‌ രാജി പ്രഖ്യാപിച്ച്‌ ശ്വേത മേനോൻ; തര്‍ക്കം...

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചു. യോഗത്തിനിടെ...

‘കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി, എംപിയും എംഎല്‍എമാരും മണ്ഡലം നോക്കട്ടെ; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണം’: ...

കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എംപിയും...

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി’: കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് പൊങ്കാല; വിശദാംശങ്ങൾ വായിക്കാം

വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള...

ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമാകുന്നു; നാളെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ രാജിവെക്കും: വിശദാംശങ്ങൾ വായിക്കാം

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തില്‍ പ്രവർത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...

ഡികെയുടെ തന്ത്രങ്ങൾക്കുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ബിജെപിയും ജെഡിഎസും; എം.എൽസി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും പിടിച്ച് കോൺഗ്രസ്; സ്വന്തം...

കർണാടകയില്‍ രാഷ്ട്രീയ എതിരാളികളെ അപ്രതീക്ഷിത തന്ത്രങ്ങളിലൂടെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ മുൻനിര പോരാളിയായ ഡി.കെ.ശിവകുമാർ വീണ്ടും തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന എം.എല്‍.സി (നിയമസഭാ കൗണ്‍സില്‍) തിരഞ്ഞെടുപ്പില്‍ അഞ്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയും വൻ...

“ജില്ലാ കമ്മിറ്റിക്ക് എത്തിയാൽ കാലു വെട്ടും”: കെഎസ്‌യു ജില്ലാ സെക്രട്ടറിക്കെതിരെ തെറിവിളിയും ഭീഷണിയുമായി ജില്ലാ അധ്യക്ഷൻ ഗോകുൽ...

തൃശൂര്‍ ജില്ലാ കെഎസ്യുവില്‍ ചേരിപ്പോരും തര്‍ക്കങ്ങളും രൂക്ഷമാകുന്നു. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിന് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. നിയോജക മണ്ഡലം കമ്മിറ്റി...

ഇ ഡിക്ക് മുന്നിൽ ഹാജരായി വീണാ വിജയൻ; പിണറായിയുടെ മകൾക്ക് ഇന്ന് നിർണായകം: വിശദാംശങ്ങൾ വായിക്കാം

സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക്...

വീണ്ടും നിയമന വിവാദം: ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ്; ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ...

‘ഭയങ്കര ശല്യം തന്നെ; സ്വകാര്യ നിമിഷങ്ങളും വ്യക്തിപരമായ സംഭാഷണങ്ങളും പകര്‍ത്തുന്നു, പ്രചരിപ്പിക്കുന്നു; അപകീര്‍ത്തിപ്പെടുത്തുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’...

സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎല്‍എ ഫാത്തിമ തെഹ്‌ലിയ. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും ദൃശ്യങ്ങളാക്കി പകർത്തി, വളച്ചൊടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍...

“തെരുവില്‍ പോരാടിയവരെ അവഗണിച്ച്‌ മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ്”: അഭിഭാഷക നിയമന...

തെരുവില്‍ പോരാടിയവരെയും അവഗണിച്ച്‌ മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്....

രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം: മാന്ത്രിക സംഘ്യയിലേക്ക് അടുത്ത് എൻഡിഎ; നേട്ടമായത് തൃണമൂൽ പിളർപ്പ്; ...

തൃണമൂല്‍ കോണ്ഗ്രസില്‍ രൂപപ്പെട്ട ഭിന്നത രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയോട് എൻഡിഎയെ കൂടുതല്‍ അടുപ്പിക്കും. ഭരണഘടനാഭേദഗതി ബില്ലുകള്‍ പാസാക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് വീണുകിട്ടിയ അവസരമെന്നപോലെ തൃണമൂല്‍ കോണ്ഗ്രസില്‍ ആഭ്യന്തര...

പിണറായിയെ കെട്ടിപ്പിടിക്കാൻ ആകില്ല; ഇന്ത്യ സഖ്യയോഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന നിർണായക യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാം; കരുണാകരൻ്റെ മകൻ മുരളീധരൻ വിവരം കെട്ടവൻ: മന്ത്രിമാർക്കെതിരെ അധിക്ഷേപ...

വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച്‌ സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാമെന്നും എം എം...

വിമതര്‍ പാര്‍ട്ടി പിടിച്ചാല്‍ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; മമത ബാനര്‍ജിയുടെ ആശങ്ക: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ...