“ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ..; പ്രസ്ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍...

കോഴിക്കോട് തിക്കോടിയില്‍ കൊലവിളി പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നാണ് മുദ്രാവാക്യം. കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും ചോദിക്കുന്നു. തിക്കോടി ടൗണിലായിരുന്നു പ്രകടനം. 'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു...

പി ടിയുടെ പിൻഗാമിയായി നിയമസഭയിലേക്ക്: ഉമാ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കൊച്ചി: തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎല്‍എ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പി.ടിയുടെ ഭാര്യയായ...

സിനിമ കണ്ടപ്പോൾ കഴിഞ്ഞവർഷം ചത്തുപോയ വളർത്തുനായയെ ഓർമ്മ വന്നു; പൊട്ടിക്കരഞ്ഞു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബംഗലൂരു: സിനിമ കണ്ട കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വികാരം അടക്കാനാകാതെ കരഞ്ഞത്. മനുഷ്യനും നായയും...

രാഹുൽ ഗാന്ധിയെ രണ്ടാം ദിവസം ചോദ്യം ചെയ്തത് 10 മണിക്കൂർ; ഇന്നും ഹാജരാകാൻ നിർദേശം.

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യും. പത്തു മണിക്കൂറാണ് ഇന്നലെ രാഹുലിനെ ചോദ്യം ചെയ്തത്. മിനിഞ്ഞാന്നും പത്തു മണിക്കൂറിലധികം...

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 27 വരെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇ...

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി അതീവ സുരക്ഷാ മേഖലയല്ല; കന്റോൺമെന്റ് ഹൗസിൽ കയറിയവർക്ക് ജാമ്യം നൽകുമെന്ന് പൊലീസ്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമോന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകുമെന്ന് പൊലീസ് അറിയിച്ചു. കന്റോൺമെന്റ് ഹൗസ് അതിസുരക്ഷാമേഖലയിൽ ഉൾപ്പെടുന്നതല്ലെന്നാണ് പൊലീസ് നിലപാട്. അതേസമയം, പ്രതിപക്ഷ നേതാവിന്റെ...

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തി മുസ്ലിം യുവാവ്; യെമീൻ സിദ്ദിക്കിക്ക് പറയാനുള്ളത്...

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തി മുസ്ലീം യുവാവ്. യമീന്‍ സിദ്ദിഖി എന്ന യുവാവാണ് തന്റെ നെഞ്ചില്‍ യോഗിയുടെ ചിത്രം പച്ച കുത്തിയത്. യോഗിയാണ് തന്റെ റോള്‍ മോഡലെന്ന്...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം: പ്രതിയായ അധ്യാപകൻ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് കൂട്ടത്തോടെ ടി സി...

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ കൂട്ടത്തോടെ സ്‌കൂളില്‍ എത്തി.രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു....

കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈനുമായി മുന്നോട്ടുപോകൂ: നിലപാടിൽ അയവ് വരുത്തി മുഖ്യമന്ത്രി പിണറായി.

തിരുവനന്തപുരം: കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രമെ സംസ്ഥാന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുകയുളളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്. അവരുടെ...

ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക്...

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക് പരിക്ക്. updating..

പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്ത് സിപിഎം.

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും രേഖകള്‍ നശിപ്പിക്കുകയുമായിരുന്നു. കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ ഓഫീസിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. മുപ്പതിലധികം...

‘ഞങ്ങള്‍ക്കറിയാം പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍; പൊലീസ് വിട്ടോ’: എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് – വീഡിയോ കാണാം.

പൊലീസ് സുരക്ഷ വേണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ നിന്ന് പൊലീസ് പോകണം. കോണ്‍ഗ്രസുകാര്‍ തന്നെ ഓഫിസ് സംരക്ഷിച്ചുകൊള്ളാമെന്നും ഷിയാസ് പ്രതികരിച്ചു. ഡിസിസി ഓഫീസിനു മുന്നിൽ...

തെരുവിൽ പരസ്പരം പോരടിച്ച് ഭാരവാഹികൾ: കോട്ടയത്ത് കോൺഗ്രസിന് നാണക്കേടായി വീഡിയോ ദൃശ്യങ്ങൾ – ഇവിടെ...

കോട്ടയം: കോട്ടയം കൊടുങ്ങൂരിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചു. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെകോട്ടയം നെടുംകുന്നത്ത്...

മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും : ഉടനടി നടപടി : മന്ത്രി വീണാ...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മുന്‍ നിരയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സമീപം ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളില്‍ പാലിക്കേണ്ട...

കെ സുധാകരന്റെ ഭാര്യാ സഹോദരിയുടെ വീടിന് നേർക്കും ആക്രമണം; കല്ലേറിൽ ജനാലകൾ ഉൾപ്പെടെ തകർന്നു.

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു കല്ലേറ് ഉണ്ടായത്....

ഇന്ദിരാഭവന് നേരേ ആക്രമണം ആന്റണി മുറിയിലിരിക്കെ; പട്ടികകൊണ്ട് കാറിൽ അടിച്ചു.

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുടെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രക്ഷോഭം ശക്തമായിരിക്കെ കോൺഗ്രസിന്റെ സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലേക്കു കല്ലേറ്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ സംഭവത്തിൽ ഓഫിസിനു...

10 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ അവസാനിച്ചു; രാഹുൽ ഗാന്ധി ചൊവ്വാഴ്ചയും ഹാജരാകണം; കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിൽ...

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. അതിനിടെ, കോൺഗ്രസ്...

ഇടുക്കി ഡി.സി.സി പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണം: വാഹനം തകർത്തു; ഡിസിസി പ്രസിഡൻറ് സി പി...

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെ നേരെ ഡിവൈഎഫ്ഐ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അവഹേളിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി...

സമരത്തിന്റെ ഭാവം മാറ്റി ‘വിമാനരോഷം’: സിപിഎം പ്രതിരോധവും, കോൺഗ്രസ് പ്രതിഷേധവും കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നു; ...

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍​ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ പന്മനയിലും സം​ഘര്‍ഷം അരങ്ങേറി. കോണ്‍​ഗ്രസ് ഓഫീസുകള്‍ക്ക് നേരെ...

മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ-സിപിഎം അഴിഞ്ഞാട്ടം: കെപിസിസി ആസ്ഥാനത്തിനു നേരെ കല്ലേറ്; മുറ്റത്ത് കിടന്ന...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് എതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനം. കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി...