പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; മരണം പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ എംഎല്‍എയും ഉണ്ടായിരുന്നു....

കന്യാസ്ത്രീകൾക്ക് റേഷൻ അനുവദിപ്പിക്കാൻ ഇടപെടൽ നടത്തിയത് കാപ്പൻ: തെളിവുകൾ പുറത്തുവിട്ട് അനുപമ വിശ്വനാഥ്; ജോസ് കെ മാണിയെ വെളുപ്പിക്കാൻ...

പാലായിൽ സ്ഥാനാർത്ഥിയായ പാർട്ടി നേതാവ് ജോസ് കെ എം മാണിയെ വെളുപ്പിക്കാനായി ചരിത്രം വളച്ചൊടിച്ച ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചറെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവും തലപ്പലം മുൻ പഞ്ചായത്ത്...

‘സമാപന സമ്മേളനംവരെയുണ്ടാവും’: സിപിഎം പാർട്ടി കോൺഗ്രസിൽ വീണ വിജയൻ; വിശദാംശങ്ങൾ വായിക്കാം

സിപിഎമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായല്ല താൻ...

ഉത്തരേന്ത്യയിൽ നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള ക്രൈസ്തവ വേട്ട; ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറി...

ഛത്തീസ്ഗഡിൽ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്ത് ക്രൈസ്തവ മിഷനറിമാരെ അറസ്റ്റ് ചെയ്ത സംഭവം ദൗർഭാഗ്യകരം എന്ന് മാണി സി കാപ്പൻ എംഎൽഎ. നിയമങ്ങൾ ദുരുപയോഗം ചെയ്തുള്ള ക്രൈസ്തവ വേട്ടയാണ് ഉത്തരേന്ത്യയിൽ ബിജെപി...

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പരാതി നല്‍കി CPI M നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം

വിവാദമായ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതി‌ജ്ഞ ചെയ്ത കൗണ്‍സിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.രണ്ടു പരാതികളാണ് നല്‍കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും...

എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...

“സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഢ് ഏറ്റെടുത്തു”: ദുരന്തമുഖത്ത് കേരളത്തിന് രക്ഷ ഒരുക്കിയ സൈന്യത്തെ ഇകഴ്ത്തിയും, ഡിവൈഎഫ്ഐ കുട്ടി സഖാക്കളെ...

വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്‌ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം...

സംസ്ഥാന ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറി; അടിമുടി മാറി ഗ്രൂപ്പ് സമവാക്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. മുൻ സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ- വി. മുരളീധരൻ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിനിർണയത്തിലും മുന്നോട്ടു പോകുന്നുവെന്നാണ് പരാതി. മുതിർന്ന നേതാക്കളെ സ്ഥാനാർഥിനിർണയത്തില്‍ തഴഞ്ഞു അപ്രമാദിത്വത്തോടെ...

ബിസിനസ് മകളെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷിബു തെക്കുംപുറം; എറിന്‍ ലിസ്ബത്ത് ഷിബുവിന് കെഎല്‍എം ആക്‌സിവ...

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ മാനേജ്‌മെന്‍റ് തലപ്പത്തേക്ക് എറിന്‍ ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്‍റ് (ഫിനാന്‍സ്) ആയാണു നിയമനം. ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്ബത്തുമായാണ് എറിന്‍ കെഎല്‍എം ആക്‌സിവയുടെ...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണി തന്നെ; ചിഹ്നം സഹിതം ബോർഡ്...

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരത്തിനിറങ്ങുമോ, ജോസ് മത്സരിക്കാൻ തീരുമാനിച്ചാൽ ഏതു മണ്ഡലത്തിൽ ആയിരിക്കും എന്നിങ്ങനെ ഉള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നു. എന്നാൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ...

കെ സുധാകരൻ തുടരും; ഡിസിസി അധ്യക്ഷൻമാരിൽ അഞ്ചുപേരൊഴികെ മറ്റുള്ളവരെ എല്ലാം മാറ്റിയേക്കും: കോൺഗ്രസ്...

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളിലും, ഡിസിസി അധ്യക്ഷന്മാരിലും വലിയ അഴിച്ച്‌ പണിയുണ്ടാകും. യുവ നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. കെ എസ് ശബരിനാഥന്‍ തിരുവനന്തപുരം ഡിസിസി...

ക്ഷേമ പെൻഷൻ വിഷയത്തിൽ സിപിഎം നുണപ്രചരണങ്ങളെ തകർക്കുവാൻ വ്യത്യസ്ത തന്ത്രവുമായി കോൺഗ്രസ്: ഷാഫി – വിഷ്ണുനാഥ് കോമ്പോയുടെ...

ക്ഷേമ പെൻഷൻ 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇക്കാര്യം താൻ പറഞ്ഞപ്പോള്‍ ഇടത് സ്നേഹിതർ ട്രോളിയെന്നും വിഷ്ണുനാഥ് പറയുന്നു. ക്ഷേമ പെൻഷനെ പറ്റിയുള്ള സിപിഎമ്മിന്റെ...

സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...

വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...

കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...

സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച്‌ 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച്‌ 31-നകം...

സഹകരണ മേഖലയെ ഇനി കോൺഗ്രസ് പിന്തുണയ്ക്കില്ല; പാർട്ടി അനുഭാവികളുടെ സഹകരണ ബാങ്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കും: ചേവായൂർ സംഘർഷത്തിന്റെ പിന്നാലെ...

സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം....

വീണ വിജയനെതിരെ അതിവേഗ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഴിമതി കേസിൽ വീണ മാത്രമല്ല പിണറായിയും അറസ്റ്റിലായേക്കാം: മാസപ്പടി കേസിൽ...

മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്ബനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ്...

മുന്നണി വിടാനില്ല; എൽഡിഎഫിൽ നിന്ന് വിലപേശി സീറ്റുകൾ വാങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്: സംസ്ഥാന സെക്രട്ടറിയേറ്റ്...

യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ...

“ഷാനിമോൾ ഉസ്മാനെ അടുത്ത് നിർത്തി ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരും” എന്ന കെസി വേണുഗോപാലിന്റെ പ്രഖ്യാപനം; ദ്വയാർത്ഥ...

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ്...

ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച്‌ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....

പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന് സംശയം; മാങ്കൂട്ടം വേട്ടയ്ക്കായി പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു: വിശദാംശങ്ങൾ...

ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ...