2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വെല്ലൂരിലെ ആശുപത്രി കിടക്കയിൽ വെച്ച് ഉമ്മൻചാണ്ടി നിർദ്ദേശിച്ച ജെ എസ് അഖിലിനെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്ബില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ...

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...

സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...

കെപിസിസി പുനസംഘടന: കോൺഗ്രസിന്റെത് ജംബോ കമ്മിറ്റിയോ? പരിഹസിക്കുന്ന സിപിഎമ്മിനുള്ളത് 89 അംഗ സംസ്ഥാന കമ്മിറ്റി; ...

പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹി പട്ടിക ഇന്നലെ രാത്രി പുറത്തു വന്നിരുന്നു. ജംബോ പട്ടികയാണ് പ്രഖ്യാപിച്ചത് എന്ന തലക്കെട്ട് ആണ് പ്രമുഖ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്....

വിഎസിന്റെ ഒറ്റ പ്രതികരണം; മമ്മൂട്ടിക്ക് 2004ൽ വേണ്ട എന്ന് വയ്ക്കേണ്ടിവന്നത് രണ്ടു കോടിയുടെ ഓഫർ: സംഭവകഥ...

കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച്‌ തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന...

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുവട്ടവും പ്രതിപക്ഷ നേതാവായിരുന്ന വിഎസ്; വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി; 2021ലെ...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എട്ടു മാസം മാത്രമാണ് ബാക്കി. പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാതായത് എല്‍ഡിഎഫിലേയും യുഡിഎഫിലേയും അതികായര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് താല്‍ക്കാലിക മുന്‍...

കണ്ണൂരിലെ സമര സംഗമം പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കി; അണികൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ...

വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ...

1994ൽ ചുമതല ഏറ്റതിന് പിറ്റേന്ന് കൂത്തുപറമ്പിൽ വെടിവെപ്പിന് ഉത്തരവിട്ടു; സംസ്ഥാന പോലീസ് മേധാവിയായി എത്തുന്ന റവാഡ ചന്ദ്രശേഖർ...

കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്...

ജനമനസ്സിൽ വിജയിച്ച് സതീശൻ, പാർട്ടിയിൽ വിജയിച്ച് പിണറായി, കരുത്ത് കാട്ടി അൻവർ; പുതു മധ്യത്തിലും...

ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്ക് എടുക്കുക തന്നെവേണം. നിലമ്ബൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അൻവർ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു....

നിലമ്പൂരിലും കിറുകൃത്യം; പ്രചരണം അവസാനിപ്പിച്ച് മടങ്ങും മുമ്പ് പ്രഖ്യാപിച്ചത് ആര്യാടൻ 8000ത്തിനും 12000ത്തിനും...

സ്പോർട്സ് താരം, സിനിമ നടനും നിർമാതാവും, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. 2006ലും,2011ലും, 2016ലും പാലായിൽ...

ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...

രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...

തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലെ പിരിവുകാർക്ക് ചാകര; കോട്ടയത്തെ തൊഴിലാളി നേതാവ് കടലാസ് സംഘടനയുടെ പേരിൽ നിലമ്പൂരിലും സജീവം:...

കോൺഗ്രസ് പാർട്ടിയിലെ പിരിവ് വിദഗ്ധന്മാർക്ക് ഉപതെരഞ്ഞെടുപ്പുകൾ ചാകരക്കാലം പോലെയാണ്. സ്വന്തം മണ്ഡലത്തിലെ സ്വന്തം ജില്ലയിലോ അയൽ ജില്ലകളിലോ അല്ലെങ്കിൽ പോലും എന്തെങ്കിലും ഒരു കാരണം ഒപ്പിച്ച് ഇവർ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത്...

ഷഷ്ടി പൂർത്തിയുടെ നിറവിൽ ജോസ് കെ മാണി; അറുപതാം വയസ്സിൽ രാഷ്ട്രീയ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാലാ...

പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഇന്ന് അറുപതാം പിറന്നാൾ ആണ്. അതായത് കേരള...

ശബരിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് വിലങ്ങ് തടിയായി ഭാര്യ ദിവ്യ എസ് അയ്യരുടെ നിലപാടുകൾ; സർക്കാരിനെ പുകഴ്ത്തുന്ന ഐഎഎസ്സുകാരിയുടെ ഭർത്താവിനെ...

അരുവിക്കര മുൻ എം.എല്‍.എ ആയ കെ.എസ് ശബരീനാഥിന് രാഷ്ട്രീയത്തില്‍ പാരയാവുന്നതിപ്പോള്‍ ഭാര്യയായ ദിവ്യ എസ്.അയ്യരുടെ നിലപാടുകളാണ്. അനുദിനം ശബരീനാഥിനോടുള്ള എതിർപ്പ് കോണ്‍ഗ്രസ്സ് പ്രവർത്തകർക്കിടയില്‍ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന് പ്രധാന...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഴങ്ങി കേൾക്കുന്ന പേര്; അമേരിക്കൻ ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥിയായ പലസ്തീൻ ആക്ടിവിസ്റ്റ്;...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ്...

വക്കീൽ ആയിരുന്നപ്പോൾ ഒന്നരലക്ഷം വരെ മാസ വരുമാനം ഉണ്ടായി; എംഎൽഎ ശമ്പളം കണ്ടപ്പോൾ കരഞ്ഞു പോയി; ...

താൻ വക്കീലായിരുന്നപ്പോള്‍ ലഭിച്ച വരുമാനം പിന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്കൂള്‍ പഠന കാലത്ത് സ്റ്റുഡൻ്റ് പൊളിടിക്സില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ഇഷ്ടം വക്കീലാകാനായിരുന്നു. ആരാകണം എന്ന് അധ്യാപകര് ചോദിക്കുമ്ബോള്‍ കണക്കിന് മുട്ട വാങ്ങുന്നവനും...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവ്വകലാശാലകളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ കൽപിത സർവകലാശാലക്ക് മുഖ്യമന്ത്രിയുടെ...

വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച...

പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...

വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...

സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...

കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...