മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി...

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ കാലുകുത്തി രാഹുൽ മാങ്കൂട്ടം; ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ...

ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തി. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ മാത്രം അറിയിച്ച്‌ അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലർച്ചെ...

പണം നിക്ഷേപിച്ചിരുന്നത് അമ്മൂമ്മയുടെ അക്കൗണ്ടിൽ; ലഹരി കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്; പിടിയിലായത് സഹായികളെ ജാമ്യത്തിൽ...

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണി അറസ്റ്റില്‍. കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27)...

കാര്‍ ചെളിവെള്ളം തെറിപ്പിച്ചു; സ്‌കൂട്ടര്‍വട്ടംവെച്ച്‌ വണ്ടി നിര്‍ത്തിച്ചു; പിന്നെ ചെളികൊണ്ട് അഭിഷേകം: അരൂര്‍-തുറവൂര്‍ പാതയില്‍ നിന്നുള്ള വൈറൽ വീഡിയോ

പണി പാലുംവെള്ളത്തില്‍ മാത്രമല്ല, ചെളിവെള്ളത്തിലും നല്‍കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍. 'പ്രതികാരത്തിന്റെ ചെളിയഭിഷേകം' എന്നു വിശേഷിപ്പിക്കാവുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ചന്തിരൂര്‍...

അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...

ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...

സി വി പത്മരാജന്റെ മരണാനന്തര ‌ചടങ്ങ്: മുഖ്യമന്ത്രിയുടെ അനുമതിയില്ലാത്തതിനാൽ പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കിയില്ല; വിവരാവകാശ രേഖ...

മാസങ്ങള്‍ക്ക് മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങില്‍ പൂർണ ഔദ്യോഗ്യക ബഹുമതി നല്‍കത്തതില്‍ വിവാദം പുകയുന്നു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച...

ട്രംപിന് വേണ്ടി ന്യൂയോർക്ക് സ്തംഭിപ്പിച്ചതോടെ വഴിയിൽ പെട്ടത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ; നേരെ ഫോൺ എടുത്ത്...

യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ മാക്രോണിനെ ന്യൂയോര്‍ക്ക്‌...

കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; ശരീരം സ്യൂട്ട്കേസിൽ ആക്കി നദിയിൽ ഒഴുക്കി: കാൺപൂരിൽ യുവാവ്...

കാമുകിയെ കൊലപ്പെടുത്തി സെല്‍ഫി എടുത്തശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനും സഹായിയും പിടിയില്‍. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാണ്‍പുർ പോലീസ് ആദ്യം...

‘ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല, പലര്‍ക്കും സ്റ്റിച്ച്‌ ഇടാന്‍ പോലും അറിയില്ല’:...

മികച്ച ശമ്ബളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍...

ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച്‌ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...

കേരളത്തിലെ കോൺഗ്രസ് പുനസംഘടന: ചർച്ചകൾ വീണ്ടും സജീവമാകുന്നു; ഉടനടി തീരുമാനം എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

ഉപേക്ഷിച്ചെന്നു കരുതിയ കെപിസിസി പുനഃസംഘടന വീണ്ടും സജീവ ചർച്ചകളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന നേതാക്കള്‍ തമ്മിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്. വിവിധ നേതാക്കള്‍ നല്‍കിയ 170...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ; വിശദാംശങ്ങൾ വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 21വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ വിളിച്ച ജില്ലാകളക്ടർമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...

ഭൂട്ടാനിൽ നിന്ന് വാഹന കടത്ത്: ദുൽഖർ സൽമാന് പിന്നാലെ മറ്റൊരു നടന്റെ കൂടി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ;...

ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം...

സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...

“വാവർ മുസ്ലിം അക്രമകാരിയും, തീവ്രവാദിയും”: ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി; വിശദാംശങ്ങൾ...

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ വാവർക്കെതിരെ ഉണ്ടായ വിദ്വേഷ പരാമർശത്തില്‍ പോലീസില്‍ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ...

“ഷാജഹാന്റെ നാവ് പിഴുതെടുക്കുക”: വിവാദ വെളിപ്പെടുത്തലിന് പിന്നാലെ കെഎം ഷാജഹാനെതിരെ സിപിഎമ്മിന്റെ പോസ്റ്റർ പോരാട്ടം; വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ലക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി...

വാഹങ്ങള്‍ തകര്‍ത്തു, കടയുടമയെ വെട്ടി; തിരുവനന്തപുരത്ത് അഴിഞ്ഞാടി ഗുണ്ടകൾ

വാഹനങ്ങള്‍ തകർത്തും കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചും തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം. മണ്ണന്തല അമ്ബഴങ്ങോട് ആയിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തുവെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല പഴം പഴുത്തില്ലെന്ന് ആരോപിച്ച്‌ കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും...

ഒരു വർഷം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് അഞ്ചു കോടി; യുവതിയുടെ ഡിമാൻഡ് കേട്ട്...

ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ പോയി ഒത്തുതീർപ്പ് ചർച്ചകള്‍...

നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...

രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച്‌ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...