ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന: കുറവിലങ്ങാട് എക്സ്പാൽ ക്ലിനിക്കിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്;...
ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50...
മാധ്യമങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും എതിരെയുള്ള അപകീർത്തി കേസുകൾ പരിഗണിക്കുമ്പോൾ വിചാരണ കോടതികൾ ജാഗ്രത പാലിക്കണം എന്ന് ഹൈക്കോടതി;...
മാധ്യമങ്ങള്‍ക്കെതിരെ അപകീർത്തി കേസെടുക്കുമ്ബോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികള്‍ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടും.
കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ക്കെതിരെ...
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: അവിവാഹിതയായ യുവതിയും, കാമുകനും, കാമുകന്റെ സുഹൃത്തും അറസ്റ്റിൽ; മജിസ്ട്രേറ്റ് യുവതിയെ റിമാൻഡ് ചെയ്തത്...
ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്ബ്...
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഡിജെ പാർട്ടിക്ക് എത്തിയ യുവ ആർക്കിടെക്റ്റിന് ബൗൺസറുടെ ക്രൂര മർദ്ദനം; കില്ലർ ബൗൺസർ...
ഡി.ജെ പാർട്ടിക്കിടെ യുവാവിനെ മർദ്ദിച്ച് അവശനാക്കി ബൗണ്‍സർ. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറമ്ബള്ളി സ്വദേശിയും ആർക്കിടെക്റ്റുമായ 34കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയില്‍ കില്ലർ ബൗണ്‍സർ അംഗമായ എറണാകുളം ചിറ്റൂർറോഡ്...
നിർമല കോളേജ് സംഭവത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥന മുറി ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ;...
കൊച്ചി: നിർമ്മല കോളേജിന് പിന്നാലെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക ഇടം വേണമെന്ന ആവശ്യവുമായി എറണാകുളം ജില്ലയിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍. എറണാകുളം പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ...
മുഖ്യനെ അത്ര വിശ്വാസം പോര എന്നുണ്ടോ? വയനാടുന്നു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടാഴ്ച്ചക്കിടെ വന്നത് കേവലം 110.55...
രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister's Distress Relief Fund- CMRDF) കയ്യയച്ച് സഹായം കൊടുത്ത മലയാളികള്‍ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതില്‍ വേണ്ടത്ര താല്പര്യം...
തൊടുപുഴ നഗരസഭയിൽ സിപിഎമ്മിന് വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗിൻറെ പ്രകടനം; കോൺഗ്രസിനെതിരെ മുഴങ്ങിയത് മുന്നറിയിപ്പ്...
തൊടുപുഴയിൽ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്ത് ചൊല്ലി പാർട്ടികളും തമ്മിലുണ്ടായ തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്ന് തിരിച്ചുപിടിക്കാമായിരുന്ന നഗരഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ അംഗീകരിക്കാതിരുന്ന ലീഗിന്റെ...
മനു ഭാക്കറിന് 30 ലക്ഷം; അമിത്തിന് ഒഡീഷാ സർക്കാർ പ്രഖ്യാപിച്ചത് നാല് കോടി: ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ...
ആറു മെഡലുകളോടെയാണ് ഇന്ത്യ പാരീസ് ഒളിമ്ബിക്സ് ക്യാമ്ബെയ്നിന് അവസാനം കുറിച്ചത്. ടോക്യോ ഒളിമ്ബിക്സില്‍ ലഭിച്ചതിനേക്കാള്‍ ഒരു മെഡല്‍ കുറവ്. ടോക്യോയില്‍ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയതെങ്കില്‍ പാരീസില്‍...
“തോന്ന്യാസം കാണിക്കരുത്… അവരോട് പോകാൻ പറ”: പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ച കൈരളി റിപ്പോർട്ടറെ കൈകാര്യം ചെയ്യാൻ ഒരുങ്ങി...
സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സർക്കാരിന് നല്‍കിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട്...
ആറ്റിങ്ങലിൽ 15 വയസ്സുകാരിക്ക് ലൈംഗിക പീഡനം; ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ...
വയനാട് ദുരന്തം: ചൂരൽ മലയിലെ വായ്പകൾ എഴുതി തള്ളൻ കേരള ബാങ്ക് തീരുമാനം; ദുരന്തബാധിതർക്ക് ആശ്വാസവാർത്ത.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്.
മരണപ്പെട്ടവരുടേയും ഈടു നല്‍കിയ...
ലണ്ടൻ ബ്രിഡ്ജിന്റെ പൂട്ട് പൊളിച്ച് പാലാ നഗരസഭ ചെയർമാൻ: ഷാജു തുരുത്തന് പൗരാവലിയുടെ സ്വീകരണവും, ജനങ്ങളുടെ കയ്യടിയും; പരിഹാസ്യരായത്...
കഴിവും പാരമ്പര്യവും പ്രാപ്തിയും ജനങ്ങളുടെ അംഗീകാരവും ഉണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒരു കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവാണ് പാലായിലെ നഗരസഭ ചെയർമാൻ ഷാജു വി തുരത്തൻ. പാർട്ടിയെ...
മകൾ കാമുകനൊപ്പം ഒളിച്ചോടി; പ്രതികാരമായി കാമുകന്റെ സഹോദരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും; ബലാത്സംഗത്തിന് ഇരയായത് രണ്ടു...
മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്,...
തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...
എട്ട് മാസത്തിനിടയിൽ 100% മുതൽ 500 % വരെ ഓഹരി വിപണിയിൽ നിന്ന് ലാഭം ...
ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ് ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട് കമ്ബനികളുടെ ലിസ്റ്റിംഗ് ഈയാഴ്‌ച നടക്കും.
സരസ്വതി സാരീസ്...
ലീഗ് സിപിഎമ്മിനൊപ്പം; തൊടുപുഴ നഗരഭരണം വീണ്ടും ഇടതുപക്ഷത്തിന്; വിനയായത് യുഡിഎഫിലെ തമ്മിൽ തല്ല്; തെരഞ്ഞെടുപ്പ്...
തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു വിജയിച്ചു. മുസ്ലീം ലീഗ്...
കോഫി ഡേ എന്റർപ്രൈസസിനെതിരെ പാപ്പർ നടപടികൾ ആരംഭിച്ച് കമ്പനി ലോ ട്രിബ്യൂണൽ; കനത്ത ...
കഫേ കോഫി ഡേ ശൃംഖലകളുടെ മാതൃ കമ്ബനിയായ കോഫി ഡേ എന്റർപ്രൈസസിനെതിരെ(Coffee Day Enterprises) പാപ്പർ ഹർജി(Bankruptcy proceedings) നടപടികള്‍ ആരംഭിക്കാൻ ദേശീയ കമ്ബനി ലാ ട്രൈബ്യൂണല്‍(Company Law Tribunal) അനുമതി നല്‍കി....
പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള പാരഡൈസ് ലോഡ്ജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രം; ഇടപാടുകാർക്കായി ആസാമീസ് സുന്ദരികൾ:...
പെരുമ്ബാവൂർ കെഎസ്‌ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജില്‍ അനാശാസ്യം നടത്തിയതിന് ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), മാനേജർ...
ജയിലിൽ തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില്‍ മനോനില തകരും: ഹാരിസ് ബീരാന്‍...
ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും...


























