“100 പേര് നിന്ന് തല്ലിയാൽ ഓടുന്ന ആളല്ല; ബത്തേരി സിഐയെ കണ്ടിട്ടേ പോകൂ”: ഷർട്ട് ഇല്ലാതെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന്...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവ്വകലാശാലകളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ കൽപിത സർവകലാശാലക്ക് മുഖ്യമന്ത്രിയുടെ...
വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച...
പത്തനംതിട്ട കൂടൽ സ്വദേശിയായ യുവാവ് യുകെ വിസ വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപ;...
യുകെയിലെ കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയായ യുവാവ് നാലു പേരിൽ നിന്ന് തട്ടിയെടുത്തത് 47 ലക്ഷത്തിലധികം രൂപ. ബ്രൈറ്റ് ലാൻഡ് നിരത്തുപാറ സിജോ എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്....
റബർ വില കൂട്ടാൻ റബ്ബർ ബോർഡിനു മുന്നിൽ കേരള കോൺഗ്രസ് നേതാക്കളുടെ ഫാൻസി ഡ്രസ്സ് സമരം; വേഷം കെട്ടിയിറങ്ങിയത്...
കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകനായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.പി....
മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയ ട്വിസ്റ്റ്: മഹായൂതി യോഗം ബഹിഷ്കരിച്ച് ‘മുങ്ങി’ ഏകനാഥ് ഷിൻഡെ; എൻഡിഎ സഖ്യത്തിന്റെ സർക്കാർ രൂപീകരണം...
സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്‌കരിച്ച് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം...
ലോക്കൽ ട്രെയിൻ സീറ്റിനെ ചൊല്ലി തർക്കം; മുംബൈ ഘാട്‌കോപ്പർ സ്റ്റേഷനിൽ പതിനാറുകാരൻ മധ്യവയസ്ക്കനെ കുത്തിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈ ഘാട്‌കോപ്പർറെയിൽവേ സ്റ്റേഷനിലാണ് പതിനാറുകാരൻ ഒരാളെ കുത്തിക്കൊന്നത്.സംഭവം നടന്നതിന് ശേഷം ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും 16 കാരന്റെ ജ്യേഷ്ഠനെ...
ശിവസേന (യുബിടി) എംവിഎ സഖ്യത്തിൽ തന്നെ തുടരും: സഞ്ജയ് റാവത്ത്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ (എംവിഎ) ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിരുന്നു.അതേസമയം എംവിഎയിൽ നിന്ന് പുറത്തുപോകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന (യുബിടി) തലവൻ...
നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ എതിരെ വൻ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്നും ഗുരുതരമായി...
താമസസ്ഥലത്തു നിന്നും രാസലഹരിയായ എംഡി എം എ പിടികൂടി; കുപ്രസിദ്ധ യൂട്യൂബർ തൊപ്പിയും മൂന്ന് വനിതാ സുഹൃത്തുക്കളും ഒളിവിൽ;...
യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍...
“പുതിയ ലോക്കൽ സെക്രട്ടറി പെണ്ണ് പിടിയനാണ്, പെണ്ണ് പിടിക്കുന്ന വീഡിയോ വേണമെങ്കിൽ നിങ്ങൾക്ക് തരാം”: മാധ്യമ ക്യാമ്പുകൾക്ക് മുന്നിൽ...
'പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കല്‍ സെക്രട്ടറി, അയാള്‍ പെണ്ണ് പിടിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം' -സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് കൊണ്ട് പ്രതിനിധികള്‍ പറഞ്ഞ വാക്കുകളാണ് ഇത്. പീഡനക്കേസ് പ്രതിയെ...
കോഴിക്കോട് നിന്നും കാണാതായ യുവതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്; യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ടു മാസങ്ങൾക്ക്...
കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിക്കായി അന്വേഷണം ഊർജിതം. കോട്ടക്കുന്നില്‍ സ്നേഹ(26)നെയാണ് ഇന്ന് രാവിലെ മുതല്‍ ബന്ധുവീട്ടില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂർ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എങ്ങോട്ടാണ് പോകുന്നത് എന്ന് വീട്ടുകാരോട്...
വാഹനം റജിസ്റ്റർ ചെയ്യാൻ ആർ.ടി.ഒയിൽ നേരിട്ട് എത്തി തെലുങ്ക് സൂപ്പർതാരം നാഗാർജുന; തടിച്ചുകൂടി ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആഡംബരക്കാറായ ലെക്സസിന്റെ രജിസ്ട്രേഷനായി ആർ.ടി.ഒ. ഓഫീസിലെത്തിയതായിരുന്നു നടൻ നാഗാർജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാഗാർജുനയെ സ്നേഹപൂർവം സ്വീകരിക്കുകയും രജിസ്ട്രേഷൻ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കുകയും ചെയ്തു.
നടൻ ആർ.ടി.ഒ. ഓഫീസ്...
നഴ്‌സായ യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി സ്വകാര്യ ഭാഗത്ത് വടി കുത്തിയിറക്കി, മുളകുപൊടി വിതറി; കൂട്ടബലാത്സംഗത്തിനിരയായാക്കി; പ്രതി യുവതിയുടെ കാമുകനെന്ന്...
നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തർപ്രദേശിലെ ജലൗനിലാണ് സംഭവം. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോകവേയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് യുവതിയുടെ പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ജോലിക്കായി ആശുപത്രിയിലേക്ക് സ്കൂട്ടറില്‍...
കൗൺസിൽ യോഗം വിളിച്ചുചേർത്ത് അടിയന്തര ചർച്ച നടത്തും; തെരുവുനായ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തുമെന്ന് മുനിസിപ്പൽ ജനകീയ...
പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകാത്ത പാലാ മുനിസിപ്പാലിറ്റിക്കെതിരെ പാലാ മുനിസിപ്പൽ ജനകീയ വികസന സമിതി ...
മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ; ഒറ്റയാൻ പാഞ്ഞടുത്തത് സ്കൂൾ ബസ്സിന് നേരെ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ്...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ്...
ഇരുട്ടുവീണ് കഴിഞ്ഞാല്‍ ഷനാസ് ‘പണി’ ആരംഭിക്കും; പ്രധാന ഹോബി ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത് :
ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിന്റെ വലയില്‍. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കില്‍ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ ഉപദ്രവമുണ്ടാക്കിയിരുന്നത്....
സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവര്‍ന്ന് കുഞ്ഞുമാളികപ്പുറം: വീഡിയോ വൈറൽ; ഇവിടെ കാണാം.
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതള്‍ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്‌ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടില്‍...


























