കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിക്കായി അന്വേഷണം ഊർജിതം. കോട്ടക്കുന്നില്‍ സ്നേഹ(26)നെയാണ് ഇന്ന് രാവിലെ മുതല്‍ ബന്ധുവീട്ടില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂർ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എങ്ങോട്ടാണ് പോകുന്നത് എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിദ്യാർത്ഥിനിയായിരുന്ന സ്നേഹ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.രണ്ട് മാസം മുൻപ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവുമായി സ്നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്.കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്റ്റേഷനിലോ 9539032897 എന്ന നമ്ബറിലോ വിവരം അറിയിക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















