വൈക്കത്ത് മരണാന്തര ചടങ്ങിന് പോകവേ വള്ളം മറിഞ്ഞ് അപകടം; സഞ്ചരിച്ചത് 30 പേര്‍: ഒരാളെ കാണാതായി

വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക്...

‘ആക്ഷൻ ഹീറോ ബിജു 2’ വിന്റെ പേരില്‍ പണം തട്ടിയെന്ന കേസ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനും പോലീസ്...

ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്ബ് പോലീസ് നോട്ടീസ് അയച്ചു.1.95...

വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധിച്ച യുവ സിപിഎം വനിതാ നേതാവിനെ തേടി യുഡിഎഫ് കടന്നലുകൾ; എംഎൽഎയായ യൂത്ത് കോൺഗ്രസ്...

സോഷ്യല്‍ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകള്‍ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യല്‍...

ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറിയിരുന്നു പ്രാർത്ഥിച്ചാൽ പരിഹാരമാകുമോ? ക്രൈസ്തവ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി...

മനുഷ്യക്കടത്ത് ആരോപിച്ച്‌ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ബിഷപ്പുമാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട്...

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ച സംഭവം: ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ...

ഛത്തിസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച്‌ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദ്ദേശം. പ്രത്യേകിച്ച്‌ ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്ബോൾ വൈദികരും കന്യാസ്ത്രീകളും...

വിഴിഞ്ഞത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികൾ; വലനിറഞ്ഞ് മരപ്പാൻ ക്ലാത്തിയും കല്ലൻ കണവയും: വിശദാംശങ്ങൾ വായിക്കാം

വള്ളങ്ങളില്‍ തീരത്ത് എത്തിയത് ടണ്‍ കണക്കിന് മരപ്പാന്‍ ക്ലാത്തി മത്സ്യം. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ വള്ളങ്ങളിലാണ് വന്‍ മത്സ്യ ശേഖരമെത്തിയത്. കനത്ത മഴ തുടരുന്നതിനിടെയാണിത്. വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് എത്തിയ വള്ളങ്ങളിലാണ്...

അഞ്ച് ലക്ഷം രൂപയ്ക്ക് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്; ടെസ്‌ലയ്ക്കടക്കം വെല്ലുവിളി: വീഡിയോ

വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച്‌ ചൈനീസ് കമ്ബനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളർ) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിർമ്മിക്കുന്ന...

രാഹുൽ മാങ്കൂട്ടത്തിന്റെയും വനിതാ മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ ചേർത്തുവച്ച് സിപിഎം സൈബർ ഹാൻഡിലുകളുടെ അശ്ലീല പ്രചരണം; ഫേസ്ബുക്കിൽ...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ അപവാദ പ്രചരണവുമായി സിപിഎം സൈബർ ഹാൻഡിലുകൾ. യുവജന സംഘടനയുടെ സംസ്ഥാന അധ്യക്ഷനും എംഎൽഎയും ആയ യുവ കോൺഗ്രസ് നേതാവ് ...

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി; വ്ലോഗർ ആയ യുവാവ്...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വ്ലോഗർ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെയായിരുന്നു അറസ്റ്റ്. മംഗളൂരു വിമാനത്താവളത്തില്‍...

യുഡിഎഫ് സീറ്റ് വിഭജനത്തിലേക്ക് കടന്നു എന്ന് റിപ്പോർട്ട്; സിഎംപിക്ക് നൽകുന്ന സീറ്റുകളിൽ ധാരണയെന്നും സൂചന; സിപി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎംപിക്ക് രണ്ട് സീറ്റുകള്‍ നല്‍കാൻ യുഡിഎഫില്‍ ധാരണ എന്ന് റിപ്പോർട്ട്. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകള്‍ നല്‍കാനാണ് ധാരണയായത് എന്നാണ് റിപ്പോർട്ട്. സിഎംപി മത്സരിച്ചിരുന്ന നെന്മാറ സീറ്റിന് പകരമാണ്...

സ്ഫടികം ജോർജിന് ഒപ്പമുള്ള സെൽഫി: യുവതിക്ക് നേരെ ഫേസ്ബുക്കിൽ സൈബർ അധിക്ഷേപം; താരവുമായിയുള്ള ചാറ്റ് സ്ക്രീൻഷോട്ട്...

സ്ഫടികം ജോര്‍ജിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി റഫീല റസാഖ് എന്ന യുവതി. ചിലര്‍ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ നടന്റെ ചിത്രം വ്യാജമായി...

തിരുവനന്തപുരം ഡിസിസി; താൽക്കാലിക അധ്യക്ഷനായി മുൻമന്ത്രി എൻ ശക്തനെ നിയമിച്ച് കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം

ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് തീരുമാനം അറിയിച്ചത്. പാലോട് രവി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് തീരുമാനം....

കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോചിച്ച് ബന്ധുക്കൾ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം

മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും...

തിരുവനന്തപുരത്ത് നിന്ന് വിടവാങ്ങാൻ നീക്കം, ഇനി കളി കോഴിക്കോട്; ഭർത്താവും എംഎൽഎയും ആയ സച്ചിൻ ദേവിന്റെ...

തലസ്ഥാനത്ത് നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാൻ ഒരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാൻ നില്‍ക്കാതെ കർമ്മ രംഗം കോഴിക്കോട്ടേക്ക് മാറ്റാനാണ് ആര്യാ രാജേന്ദ്രൻെറ നീക്കം. ഭർത്താവും...

പലോട് രവിയുടെ പദവി തെറിച്ചു; തിരുവന്തപുരം ഡിസിസി അധ്യക്ഷന്റെ രാജി ചോദിച്ചു വാങ്ങി കെപിസിസി: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം....

പരമ പന്നൻ, ഈഴവ വിരോധി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ;...

മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട്...

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്ര തോമസ്; നോമിനേഷൻ സമർപ്പിക്കാൻ എത്തിയത് പർദ്ദ ധരിച്ച്: വീഡിയോ

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ ധരിച്ചെത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും...

ഡൽഹിയിൽ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയത് ലൈംഗിക സംതൃപ്തി നൽകാൻ ആവാത്തതിനാൽ; ഭർത്താവിന് തൃപ്തിപ്പെടുത്താനാവില്ല എന്ന് ഫർസാന തിരിച്ചറിഞ്ഞത്...

ലൈംഗിക സംതൃപ്തി നല്‍കാൻ കഴിയാത്ത ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാർ സ്വദേശിനിയായ ഫർസാന ഖാൻ ആണ് തന്റെ ഭർത്താവിനെ ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് യുവതി തന്റെ ഭർത്താവ് മുഹമ്മദ്...

20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല; ചെക്ക് കേസുകൾ നിലനിൽക്കില്ല: കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ

ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പണമായി...

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് മന്ത്രി കെ രാജൻ; നവീൻ...

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു....