പാമ്പാടിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ നിരന്തരം നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ; പിടികൂടിയത് 400 ഓളം ബൈക്കുകളുടെ വിവരങ്ങൾ...

കോട്ടയം: പാമ്ബാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കില്‍ എത്തി സ്ക്കൂള്‍ വിദ്യാർഥിനികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ കുറെ മാസങ്ങളായി യുവാവ് ബൈക്കിലെത്തി സൗത്ത് പാമ്ബാടിയിലും മുളേക്കുന്ന്, കുറ്റിക്കല്‍...

കുവൈറ്റിൽ നിന്ന് വായ്പയെടുത്തു മുങ്ങിയ മലയാളി നേഴ്സുമാർ ജാമ്യമില്ല; വഞ്ചന കേസിൽ മുൻകൂർ ജാമ്യം തള്ളിയത് കേരള...

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ...

തിരുവനന്തപുരം ഡിസിസി; താൽക്കാലിക അധ്യക്ഷനായി മുൻമന്ത്രി എൻ ശക്തനെ നിയമിച്ച് കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം

ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് തീരുമാനം അറിയിച്ചത്. പാലോട് രവി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് തീരുമാനം....

ചേലക്കരയിൽ ഇടതുപക്ഷത്തു നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം; ഡിവൈഎഫ്ഐ നേതാവ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്. അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന...

ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...

പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...

കൂരോപ്പടയിൽ ശല്യക്കാരനായ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; വെടിവെച്ച് വീഴ്ത്തിയത് 100 കിലോയിലധികം തൂക്കമുള്ള കൂറ്റൻ കാട്ടുപന്നിയെ:...

കൂരോപ്പടയില്‍ നൂറു കിലോയോളം വരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കൂരോപ്പട പഞ്ചായത്ത് ളാക്കാട്ടൂര്‍ കുറ്റിക്കാട്ട് രണ്ടാം വാര്‍ഡില്‍ തോട്ടില്‍ ഇന്നലെ രാവിലെ 11.30 ന് ആയിരുന്നു സംഭവം. പറമ്ബില്‍ നിന്നും തോട്ടിലെത്തിയ കാട്ടുപന്നിയെ...

രജിസ്റ്റ‍ര്‍ ചെയ്തത് 4245 പേര്‍; പങ്കെടുത്തത് വെറും 623 പേർ; ആളൊഴിഞ്ഞ കസേരകള്‍ക്ക് ചെലവായതോ ഏഴ് കോടി: അയ്യപ്പ...

സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ ആകെ പങ്കെടുത്തത് 623 പേർ. ഓണ്‍ലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞത്. 4245 പേരാണ് ഓണ്‍ലൈനായി...

തട്ടുകടയിലെ മലിന ജലം ഒഴുക്കുന്നത് പൊതുവഴിയിലേക്ക്; വീഡിയോ സഹിതം പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പാലാ നഗരസഭ അധികൃതർ: വിശദാംശങ്ങളും വിവാദ...

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ ...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

ദാമ്പത്യ ബന്ധം തകര്‍ന്നു; ഭാര്യ ഉപേക്ഷിച്ച്‌ വീട്ടില്‍പോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ യുവാവ്‌ കുത്തിക്കൊലപ്പെടുത്തി

ദാമ്ബത്യബന്ധം തകർന്നു ഭാര്യ വീട്ടില്‍ പോയതിന്റെ ദേഷ്യത്തില്‍ മംഗളൂരുവില്‍ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌. കൊല്ലപ്പെട്ട ബ്രോക്കറുടെ രണ്ടു ആണ്മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മംഗളൂരുവിലെ വാലച്ചില്‍ ഏരിയയിലാണ് സംഭവം. കേസില്‍ 30 കാരനെ...

ആലപ്പുഴയിൽ യുവാവും 17 കാരിയായ വിദ്യാർഥിനിയും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; മൃതദേഹങ്ങൾ ചിന്നി ചിതറിയ നിലയിൽ:...

യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി...

മാഹി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അധിക്ഷേപ കേസ്: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; വീട്ടിൽ ഭക്ഷണം...

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം...

വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്;...

കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍...

പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ; ഭരണകക്ഷി എംഎൽഎയുടെ...

മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന്...

പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലുകളിൽ മാറിമാറി മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂരിൽ പിടിയിലായ യുവതികൾ വീട്ടിൽനിന്ന് പുറം...

കണ്ണൂർ തളിപ്പറമ്ബില്‍ രണ്ട് യുവതികൾ ഉൾപ്പെടെ നാലാം സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവർ ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച് വരികയായിരുന്നു. മട്ടന്നൂർ മരുതായി സ്വദേശി...

അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം

ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...

മലയാള സിനിമ പ്രൊഡക്ഷൻ കൺട്രോളർ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പരേതനെതിരെ നടിയുടെ ബലാത്സംഗ...

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു....

27കാരി കിണറ്റിൽ ചാടി ജീവനൊടുക്കി; രക്ഷിക്കാനായി കിണറ്റിലേക്ക് സഹോദരൻ അതീവ ഗുരുതരാവസ്ഥയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഭൂവനചന്ദ്രൻ യുവതിയെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയെങ്കിലും, ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ...

പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച്‌ ജോസ് കെ. മാത്യു സിപിഎം ജില്ലാ...