തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും...

കോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ വരുത്തിയ വീഴ്ച...

“ഇനി ഞാൻ വിളമ്പി തരില്ല ആവശ്യമുള്ളത് എടുത്തു കഴിക്കണം..”: ചതുരം നാളെ മുതൽ സൈന പ്ലെയിലൂടെ ഒടിടിയിൽ; സ്വാസികയുടെ...

ഒടിടി റിലീസിനു വേണ്ടി സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ചതുരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

‘മരുമകള്‍ കുടുംബം തകര്‍ത്തു; കൊച്ചുമക്കളെ കണ്ടിട്ട് അഞ്ചു വർഷം മകനെയോര്‍ക്കുമ്ബോള്‍ ഹൃദയം നീറുന്നു’: ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര...

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യയും ബി ജെ പി എം എല്‍ എയുമായ റിവാബയ്ക്കും എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജ. മകനും കുടുംബവുമായി...

അതി ജീവനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര.

അഞ്ചു വര്‍ഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര. നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യര്‍ നടന്‍ കുഞ്ചാക്കോ ബോബനും...

ഇരുപതോളം ആളുകൾ ഇടംപിടിച്ച സ്റ്റേജിൽ ഒരു വനിത പോലുമില്ല: യുഡിഎഫ് കൺവെൻഷൻ വേദിയിൽ വിമർശനമുയർത്തി രാഹുൽ ഗാന്ധി; രാജ്യത്തെ...

യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ ഒരു വനിത പോലും ഇല്ലാതിരുന്നതിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയില്‍ അമ്ബത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച...

തൊഴിലുറപ്പിന് സാധനം വാങ്ങിയതായി വ്യാജ രസീത് ഉണ്ടാക്കി പണം തട്ടിച്ചു: പ്രതിയായ പഞ്ചായത്ത് സെക്രട്ടറിക്ക് പത്തു വർഷം തടവ്...

സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ്...

മനസ്സ് പതറുമ്ബോള്‍ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല: ഗവർണർക്ക് കേരള വി സിയുടെ പരോക്ഷ മറുപടി.

തന്റെ കത്തിലെ ഭാഷയെ പരിഹസിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.വി.പി. മഹാദേവന്‍ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍...

കാത്തിരിക്കുന്നത് 9.79 ലക്ഷം ഒഴിവുകൾ: കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്ന യുവാക്കൾക്ക് സന്തോഷവാർത്ത; വിശദാംശങ്ങൾ വായിക്കാം.

ഡല്‍ഹി: സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. 2021 മാര്‍ച്ച്‌ 1ലെ കണക്കനുസരിച്ച്‌ റെയില്‍വേയിലെ ഏറ്റവും ഉയര്‍ന്ന ഒഴിവ് നിരക്കായ 2.93 ലക്ഷം ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍...

ആറ്റിങ്ങലിൽ മുഖ്യമന്ത്രി തരൂരെങ്കിൽ, മലപ്പുറത്ത് സതീശൻ; മലപ്പുറവും, ആറ്റിങ്ങലും യുഡിഎഫ് നിലനിർത്തും: റിപ്പോർട്ടർ ടിവി മെഗാ...

റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിനോട് പ്രതികരിച്ച്‌ ആറ്റിങ്ങലും മലപ്പുറവും. അറ്റിങ്ങലില്‍ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത് ശശി...

നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു.

നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. https://www.instagram.com/p/CYlpsDWJkih/?utm_medium=copy_link എല്ലാവിധ മുന്‍കരുതലുകളും സുരക്ഷാ...

എറണാകുളം ജില്ലയിലെ ലോഡ്ജിൽ വൻ കഞ്ചാവ് വേട്ട; 2 യുവതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അമ്ബലമേട് ഭാഗത്ത് 15 കിലോ കഞ്ചാവുമായി 7 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് യുവതികളും ഉള്‍പ്പെടുന്നു. കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), തിരുവാങ്കുളം സ്വദേശി...

ദംഗല്‍ താരം സുഹാനി ഭട്‌നാഗര്‍ (19) അന്തരിച്ചു

ദംഗല്‍ താരം സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19 വയസായിരുന്നു. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങള്‍ക്ക് മുൻപുണ്ടായ അപകടത്തില്‍ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി...

യുവതി ഫ്ലാറ്റിലേക്ക് വന്നത് സ്വന്തം താൽപര്യപ്രകാരം; നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ബലാൽസംഗ കേസിൽ...

കൊച്ചി: ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്ന് കാണിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. യുവതി സ്വന്തം...

പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസ്: ഇൻസ്റ്റാഗ്രാം താരം മീശ വിനീത് ഉൾപ്പെടെ...

കണിയാപുരത്ത് പെട്രോള്‍ പമ്ബ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന...

അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ വേട്ടയിൽ ലയണൽ മെസ്സിയെ മറികടന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി; ഇപ്പോൾ...

ദോഹ: അന്താരാഷ്​​ട്ര ഫുട്​ബാളില്‍ സജീവമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ബംഗ്ലാദേശിനെതിരെ ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടത്തില്‍ നേടിയ ഇരട്ട ഗോളുകളാണ്​ സാക്ഷാല്‍...

ഭർത്താവ് ഷൊഹബ് മാലിക്കിനെ പ്രോത്സാഹിപ്പിക്കാൻ ഗ്രൗണ്ടിലെത്തിയ മൂന്നാം ഭാര്യയും പാക്ക് നടിയുമായ സനാ ജാവേദിനെ അവഹേളിച്ചു കാണികൾ; താരത്തെ...

പാകിസ്താൻ പ്രീമിയർ ലീഗില്‍ ഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണയ്‌ക്കാനെത്തിയ നടി സന ജാവേദിനെ പരിഹസിച്ച്‌ പാക് ആരാധകർ. സാനിയ വിളികളുമായാണ് നടിയെ വരവേറ്റത്. ഇതോടെ പാക് നടി അസ്വസ്ഥയാകുന്നതും കണ്ടു. ഇതിന്റെ വീഡിയോ...

കോവിഡ് വിഴുങ്ങിയ കേരളം മരണകിടക്കയിലേക്ക്? അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്ക് പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നില്ല;...

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് മരണ നിരക്കു കുത്തനെ ഉയരമെന്ന് ഉറപ്പായിട്ടുണ്ട്. ആ വിധത്തിലാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കോവിഡ് ബെഡുകള്‍ ഒഴിവുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്ബോഴും ആശുപത്രികളിലെ സ്ഥിതി മറിച്ചാണ്. അത്യാസന്ന...

കേരളത്തിന്റെ കട ബാധ്യത രാജ്യത്തിന്റെ ആകെ കട ബാധ്യതയുടെ മൂന്നിൽ ഒന്ന്; കേരളത്തിന്റെ കട ബാധ്യത ഇന്ത്യയിലെ 28...

കേരളം എന്ന കൊച്ചു സംസ്ഥാനം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറയല്ല. അധിക നികുതിഭാരത്തിലൂടെ ജനങ്ങളുടെ മേൽ വീണ്ടും വീണ്ടും ബാധ്യതകൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. എന്നാൽ ജനങ്ങൾ ഈ ബാധ്യതകളൊക്കെ ചുമക്കുന്നത്...

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് രാത്രി 8.30ഓടെയാണ് പിടികൂടികയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച...

പാലാ നഗരസഭയ്ക്ക് പിന്നാലെ രാമപുരം പഞ്ചായത്തിലും കേരള കോൺഗ്രസിനും, ജോസ് കെ മാണിക്കും കനത്ത തിരിച്ചടി; കോൺഗ്രസിൽ നിന്നും...

പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തുടർച്ചയായ തിരിച്ചടികൾ. ഇന്നലെ പാലാ നഗരസഭയിൽ ഇടതുമുന്നണിയിലെ അനൈക്യം മൂലം സുപ്രധാനമായ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ...