പിഎം ആര്‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്
മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവില്‍ സിപിഎം...
കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്ക്...
ഭർത്താവുമായി അകന്നു കഴിയുകയാണ് എന്നറിഞ്ഞതോടെ വീട് വാടകയ്ക്ക് എടുത്തുകൊടുത്ത വിശ്വാസം നേടി; ലിവിങ് ടുഗതർ പങ്കാളിയായി കൂടെകൂടി;...
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ്...
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതിനല്‍കി ദമ്ബതിമാര്‍; സംഭവം ഗുജറാത്തില്‍: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും...
ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്ബതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്ബതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി...
വിജയ്‌യെ തൊട്ടാല്‍ കാര്യങ്ങള്‍ കൈവിടും എന്ന് പേടി; ദുരന്തത്തില്‍ പ്രതിയാക്കരുതെന്ന് സ്റ്റാലിന്റെ കർശന നിർദ്ദേശം: വിശദാംങ്ങൾ വായിക്കാം
കരൂർ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാൻ ബിജെപിയെ...
ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...
ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...
വിജയ് സ്റ്റാലിന് ഭീഷണി തന്നെ; വൻതോതിൽ വോട്ട് ചോർത്തും; ഡിഎംകെ സംഘടിപ്പിച്ച രഹസ്യ സർവേയുടെ ഫലം പുറത്ത്: വിശദമായി...
നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍...
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...
ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...
കൈവെള്ളയിൽ ആത്മഹത്യ കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ട്വിസ്റ്റ്; അറസ്റ്റിലായ യുവാവ് നിരപരാധി എന്ന് കുടുംബം; വനിതാ...
മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പുതിയ ആരോപണം.ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെയെയും ഐടി ജീവനക്കാരനായ യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി; പാർട്ടികളും ചിഹ്നങ്ങളും – വിശദമായ പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക...
ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
ഹരിത കർമ്മ സേനാംഗവുമായി “അവിശുദ്ധബന്ധം”; ഹൈറേഞ്ചിലെ യുവ നേതാവിനെ ഭാര്യപൊക്കിയത് ഷെഡിലെ രഹസ്യ സമാഗമത്തിനിടയിൽ: ...
ജനസേവനത്തിനിടെ ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത...
സസ്പെൻഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍; വിവാദം
ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന...
വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...
കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...
അതിഥികളുടെ നഗ്ന ദൃശ്യങ്ങളും സ്വകാര്യ നിമിഷങ്ങളും ഫോണിൽ പകർത്തി; അയർലൻഡ് ഹോട്ടലിലെ മലയാളി ജീവനക്കാരനെ ശിക്ഷാ കാലാവധിക്ക് ശേഷം...
അയർലന്റില്‍ ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേണ്‍ അയർലൻഡിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നിർമല്‍ വർഗീസ് (37) കഴിഞ്ഞ വർഷം ജൂലെെയിലാണ്...
“രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസും ഉണ്ടാകും, കോടതിയുടെത് അന്തിമ വിധിയല്ല”: പോലീസിന് നേരെ ബോംബെറിഞ്ഞ ...
കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്ബോള്‍ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ്...


























