വീടിനുള്ളിൽ കടന്നു കയറിയ കൂറ്റൻ പെരുമ്പാമ്പിനെ കൈകൊണ്ട് പിടികൂടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്ത് പെരുമ്ബാമ്ബിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പന്തെറിയാന്‍ മാത്രമല്ല, പാമ്ബിനെ പിടികൂടുന്നതിലും താന്‍ വിദഗ്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.വീട്ടിലെത്തിയ ഭീമന്‍...

യു എസ് സന്ദർശന വേളയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒപ്പം ഗോൾഫ് കളിച്ച് മഹേന്ദ്ര സിംഗ്...

മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. ന്യൂ ജേഴ്സിയിലുള്ള ബെഡ്മിൻസ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച്‌ ഗോള്‍ഫ് കളിച്ചത്. ദുബായ്...

കോഹ്ലി കോഹ്ലി എന്ന ആർപ്പ് വിളിച്ച ആരാധകർക്ക് നേരെ നടുവിരൽ നമസ്കാരം കാട്ടി ഗൗതം ഗംഭീർ; വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ആരാധകര്‍ക്ക് മുൻപില്‍ രോക്ഷം പ്രകടിപ്പിച്ച്‌ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ഇന്ത്യയുടെ നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിനിടെയാണ് മറ്റൊരു വിവാദത്തിന് ഗൗതം ഗംഭീര്‍ തുടക്കം കുറിച്ചിരിക്കുന്നത്. മത്സരത്തിനിടെ മഴ പെയ്യുകയും മത്സരം ഇടയ്ക്കുവെച്ച്‌...

ശ്രീലങ്കൻ ക്രിക്കറ്റ് താരവും, ഐസിസി എലീറ്റ് പാനൽ അമ്പയറുമായ കുമാർ ധർമ്മസേനയുടെ സ്വകാര്യ വീഡിയോ പുറത്ത്; ലോകകപ്പ് ക്രിക്കറ്റിനു...

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്ബയര്‍മാരില്‍യ ഒരാളുമായ കുമാര്‍ ധര്‍മ്മസേന ഹണിട്രാപ്പില്‍ കുടുങ്ങിയ കാര്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ധര്‍മ്മ സേനയുടെ...

പീഡാനാരോപണം: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം അറസ്റ്റിലിലായേക്കും; ഏഷ്യാകപ്പില്‍ നിന്നും പുറത്തേക്ക്?

ഏഷ്യാകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പീഡനപരാതിയില്‍ ഷമി അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു....

12 പന്തില്‍ നാല് വിക്കറ്റ് ; ടി10 ലീഗില്‍ തീയായി ശ്രീശാന്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം.

അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന യു എസ് മാസ്റ്റേഴ്സ് ടി10 ലീഗില്‍ ഗംഭീര പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. മോറിസ് വില്ലെ യൂണിറ്റിയും ടെക്സാസ് ചാര്‍ജേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍ മോറിസ് വില്ലെയ്ക്ക് വേണ്ടിയാണ്...

ജു-ജിത്സു സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാമും വിമൻസ് സെൽ ഉത്ഘാടനവും

ജു-ജിത്സു അസോസിയേഷൻ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ജു-ജിത്സു സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാമും അതിനോട് അനുബന്ധിച്ചു കോളേജ് എൻ എസ് എസിന്റെ വിമൻസ് സെൽ ഉൽഘാടനവും ക്രൈസ്റ്റ് കോളേജ് വിഴിഞ്ഞത് വച്ചു 21 ഓഗസ്റ്റ്...

മാജിക്കല്‍!!! രക്ഷകനായി വീണ്ടും ലയണല്‍ മെസ്സി; മയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍; ലിയോണല്‍ മെസ്സിയുടെ ഗോൾ വേട്ട തുടരുന്നു: വീഡിയോ...

സമകാലിക ഫുട്‌ബോളില്‍ തന്നെ കവച്ച് വയ്ക്കാൻ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച്‌ ലയണല്‍ മെസി. ഇന്റര്‍ മിയാമിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് താരം തന്റെ ഗോട്ട് പദവി അരക്കിട്ടുറപ്പിച്ചത്.ലീഗ്‌സ് കപ്പില്‍ എഫ്‌സി...

“ലഹരിയ്‌ക്കെതിരെ ഷട്ടിലടിയ്ക്കാം”: ലഹരിമുക്ത സന്ദേശം ഉയർത്തിപ്പിടിച്ച് ജാഗ്രത ന്യൂസ് ലൈവിന്റെ ഷട്ടിൽ ടൂർണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു: കാൽലക്ഷം രൂപ...

കോട്ടയം: സമൂഹത്തിൽ നിന്നും ലഹരിയെ സ്മാഷ് ചെയ്തു പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവിന്റെ ലഹരി വിരുദ്ധ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 25 മുതൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ...

അമേരിക്കയിൽ മിശിഹായുടെ ഇരട്ട ഗോൾ താണ്ഡവം: ഗോൾ വേട്ട തുടർന്ന് ലിയോണല്‍ മെസി: വീഡിയോ കാണാം

ലയണല്‍ മെസ്സിക്ക് അമേരിക്കയില്‍ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇന്ന് വീണ്ടും മെസ്സി ഇരട്ട ഗോളുകള്‍ നേടി.ഇന്ന് ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമി ഒര്‍ലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്‌. മൂന്നില്‍...

ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസ താരം ഹൾക് ഹോഗന് 69 ആം വയസ്സിൽ മൂന്നാം വിവാഹം; വധുവായി എത്തുന്നത്...

ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ വീണ്ടും വിവാഹിതനാകുന്നു. 69-കാരനായ ഹള്‍ക്ക് കാമുകി സ്കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്യുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്ബ്യന്റെ മൂന്നാം വിവാഹമാണിത്. 2021-ല്‍ രണ്ടാം ഭാര്യ...

അമേരിക്കയിൽ മിശിഹായുടെ ഇരട്ട ഗോൾ താണ്ഡവം; ലിയോണല്‍ മെസിയുടെ ഗോൾ വേട്ട തുടരുന്നു: വീഡിയോ കാണാം.

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി.അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി...

വേട്ട തുടങ്ങി മെസ്സി; ഇന്റര്‍ മിയാമിക്ക് വേണ്ടി ആദ്യ മഴവിൽ ഗോൾ: വീഡിയോ കാണാം.

🛑 മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് മെസി സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയത്. വന്‍ ആരവങ്ങളോടെയാണ് മെസിയെ ആരാധകര്‍ വരവേറ്റത്.പ്രതീക്ഷ വാനോളം ഉയർത്തി മെസ്സി തകർപ്പൻ ഗോളും മത്സരത്തിൽ നേടി. മെസ്സിയുടെ മഴവിൽ...

അര്‍ജന്റീനിയൻ വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസിന്റെ കാലിൽ പച്ച കുത്തിയിരിക്കുന്നത് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ...

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ...

മകനാണ് ജനിക്കുന്നത് എങ്കിൽ മെസ്സി എന്ന പേരു നൽകും; വെളിപ്പെടുത്തലുമായി ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ: വീഡിയോ കാണാം.

തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നല്‍കുമെന്ന് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. യുട്യൂബ് ചാനലായ "ക്യൂ പാപിഞ്ഞോ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.എസ്.ജി താരത്തിന്റെ തുറന്നു...

ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥയൊരുക്കിയ സിനിമയിൽ പോലും പരാമർശമില്ല; റാഞ്ചിയിൽ തന്നെ ആഡംബരങ്ങളിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിതം: വായിക്കാം...

ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും പകരം വെക്കാനില്ലാത്ത പ്രതിഭാസമായി മാറിയ താരമാണ് ധോണി. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ധോണിയുടെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക്...

മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്കുകളുടെയും കാറുകളുടെയും കളക്ഷൻ കണ്ട് അമ്പരന്ന് വെങ്കിടേഷ് പ്രസാദും, സുനിൽ ജോഷിയും: ധോണിയുടെ റാഞ്ചി...

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിലെത്തിയ വെങ്കിടേഷ് പ്രസാദ് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ധോണിയുടെ ബൈക്ക് ശേഖരമായിരുന്നു. താരത്തിന്റെ ബൈക്കുകളും വിന്റേജ് കാറുകളും നിറഞ്ഞ കൂറ്റന്‍ ഗാരേജിന്റെ വീഡിയോ...

മെസ്സി മയാമിയിലേക്ക്; ഫുട്ബോൾ സൂപ്പർതാരത്തിന് അമേരിക്കൻ ക്ലബ് നൽകുന്ന വാർഷിക ശമ്പളം 480 കോടിയോളം ഇന്ത്യൻ രൂപ; വിശദാംശങ്ങൾ...

അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗിക പ്രഖ്യാപനവുമായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമി. ഫ്ലോറിഡയില്‍ ഇന്ന് ഞായറാഴ്ച നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ...

റെഡ് സിഗ്നൽ ഗൗനിക്കാതെ കാർ മുന്നോട്ട് എടുത്തു; ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

വന്‍ വാഹനാപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലിലാണ് സംഭവം.സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ 'മാഴ്‌സ'യാണ് അപകടവിവരം പുറത്തുവിട്ടത്. ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ കത്തിയിട്ടും മെസി...

വിമ്പിൾഡൺ വനിതാ സെമി കാണാൻ ലണ്ടനിൽ എത്തി മോഹൻലാൽ: ചിത്രങ്ങൾ പങ്കുവെച്ച് താരം; ഇവിടെ കാണാം.

വനിതാ വിഭാഗം വിംബിള്‍ഡണ്‍ സെമിഫൈനല്‍ കാണാൻ ലണ്ടനിലെത്തി മോഹൻലാല്‍. വിംബിള്‍ഡണ്‍ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാര്‍ക്കറ്റാ വോണ്ട്രോസോവയും തമ്മിലുളള മത്സരം കാണാനാണ് താരം...