കടുവയെ വളർത്തുമൃഗം ആക്കിയ യുവാവിന് സംഭവിച്ചത്: വീഡിയോ കാണാം

ചിലര്‍ കടുവ, പുലി, സിംഹം എന്നീ വന്യ മൃഗങ്ങളെ പോലും ചിലർ വളർത്തു മൃഗങ്ങൾ ആക്കി മാറ്റുന്നുണ്ട്. ഇന്ത്യയില്‍ ഇത് അധികം കാണാൻ കഴിയില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് വളരെ സാധാരണമാണ്....

പാമ്പ് പടം പൊഴിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കണ്ടതും ഞെട്ടിക്കുന്ന കാഴ്ച: വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിനുള്ളില്‍ നാലു പാമ്ബുകളെ കണ്ട് ഞെട്ടി ൺ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്ബരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവിലെ വീട്ടിലാണ് നാലു പാമ്ബുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വീട്ടുടമയായ മുകേഷ്...

കാട്ടാനക്കൂട്ടം ആക്രമിച്ചു; ഇടുക്കി ചിന്നക്കനാലിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആറ് കാട്ടാനകള്‍...

പകുതി ആണ്‍ – പകുതി പെണ്‍; രണ്ട് പ്രത്യുത്പാദന അവയവങ്ങളുമായി ഒരു പക്ഷി; അത്യപൂര്‍വ്വമെന്ന് ഗവേഷകര്‍.

ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി. ആണ്‍- പെണ്‍ പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷിയെ കൊളംബിയയിലെ മനിസാലെസിന്...

കുനോ നാഷണല്‍ പാര്‍ക്കില്‍ ‘ആശ’യ്ക്ക് പിറന്നത് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍, ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം, വീഡിയോ കാണാം

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ് മുന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്. കേന്ദ്ര...

മുള്ളൻ പന്നിയെ വേട്ടയാടി കറി വച്ചു; ഇറച്ചി കടത്തി; ഗസ്റ്റ് ഹൗസ് ജീവനക്കാരും അതിഥികളും അടക്കം ഏഴു പേർ...

ഇടുക്കിയില്‍ വന്യമൃഗത്തെ വേട്ടയാടി കറിവച്ച്‌ ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ശാന്തൻപാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായി എത്തിയവരും ജീവനക്കാരുമാണ് പിടിയിലായത്. ഏഴുപേരാണ് പിടിയിലായത്. ഈ സംഘം...

കടുവയെ തുടലിലിട്ട് കൂളായി നടന്നു നീങ്ങുന്ന കുട്ടി; പക്ഷേ അടുത്ത നിമിഷം സംഭവിച്ചത്…? വീഡിയോ കാണാം.

വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീഡിയോയില്‍ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തില്‍...

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി കാട്ടാന: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം.

കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലകളിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടിവരുകയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടവും ഭക്ഷണ ലഭ്യതയിലെ കുറവും അടക്കമുള്ള നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് വന്യമൃഗങ്ങള്‍ ഇത്തരത്തില്‍ ജനവാസമേഖലകളിലേക്ക് എത്തുന്നത്. കേരളത്തില്‍ കാട്ടാനകളും കടുവകളും...

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വനിതാ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് എറിഞ്ഞു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം.

പെരുമ്ബാമ്ബിനെ വീട്ടുമുറ്റത്തേക്ക് ചാക്കില്‍ കെട്ടിയെറിഞ്ഞെന്ന് പരാതി. പത്തനംതിട്ട ചെന്നീര്‍ക്കരയിലാണ് സംഭവം. ആറാം വാര്‍ഡിലെ പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാക്കില്‍ കെട്ടി പെരുമ്ബാമ്ബിനെയെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ...

പാമ്പിന്റെ ശരീരത്തിലെ പഴയതൊലി ഉരിഞ്ഞു മാറ്റി സുന്ദരൻ ആക്കിയ ശേഷം ചുംബിക്കുന്ന യുവാവ്; ഇൻസ്റ്റഗ്രാമിൽ വൈറൽ ആവുന്ന വീഡിയോ...

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ പാമ്ബിന്റെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പാമ്ബിനെ കയ്യിലെടുത്ത് അതിന്റെ പത്തിയില്‍...

ജനവാസ മേഖലയിൽ ഇറങ്ങിയത് കൂറ്റൻ ബംഗാൾ കടുവ; ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ കണ്ടിട്ടും മതിലിനു മുകളിൽ കിടന്ന് ശാന്തനായി...

ഏതാനും നാളുകളായി ഇന്ത്യയുടെ പലഭാഗത്തും വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കാട് വിട്ട് ജനവാമേഖലയിലെത്തുന്ന ഇവ മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കടുവയും, കരടിയും, പുലിയും...

കൂറ്റൻ പെരുമ്പാമ്പിന്റെ മുകളിൽ കയറിയിരുന്നും, വാ പിടിച്ചു തുറന്നും കൊച്ചു കുട്ടിയുടെ കളി തമാശ: വീഡിയോ വൈറൽ; ഇവിടെ...

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്ബ്. വിഷമില്ലാത്ത പാമ്ബുകളെ ദൂരെ നിന്ന് കാണുന്നതുപോലും പലര്‍ക്കും പേടിയാണ്. പാമ്ബ് പരിശീലകര്‍ ഇവയുമായി അടുത്തിടപഴകാറുണ്ട്. എന്നാല്‍ ഒരു കൊച്ചുകുട്ടി കൂറ്റൻ പാമ്ബിനൊപ്പം കളിക്കുന്നതിന്റെ വീഡിയോ...

പത്താം ദിനം നരഭോജി കടുവ കൂട്ടിൽ: വീഡിയോ

വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി.കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കടുവ കെണിയില്‍ കുടുങ്ങിയത്. കര്‍ഷകനായ പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപത്ത് വെച്ച കൂട്ടിലേക്ക് ആണ് കടുവ കയറിയിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി...

ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമില്‍ കൂറ്റൻ മൂര്‍ഖൻ: ഭയന്നോടി രോഗികള്‍: വീഡിയോ.

ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖൻ പാമ്ബിനെ പിടികൂടി. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്ബിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂര്‍ഖന്‍...

നരഭോജി കടുവയെ പിടികൂടാൻ 20 അംഗ ടീം വനത്തിലേക്ക്; നിരോധനാജ്ഞ പുറപ്പെടുവിച്ച്‌ വനംവകുപ്പ്: വിശദാംശങ്ങൾ വായിക്കാം.

ബത്തേരിയില്‍ മനുഷ്യനെ ഭക്ഷിച്ച കടുവയെ പിടികൂടാനായി വ്യാപക തിരച്ചിലുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക ടീം കാട്ടിലേക്ക് പുറപ്പെട്ടതായി വനംവകുപ്പ് അറിയിച്ചു. 20 അംഗങ്ങളുടെ ടീമില്‍ വെറ്റിനറി...

പ്രളയത്തിൽ വലയുന്ന ചെന്നൈയിൽ ഭയപ്പാട് വിതച്ച് മുതലയുടെ വീഡിയോ; വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം.

ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേര്‍ക്കുൻട്രം വി.ഐ.ടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്....

ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പം : 10 മീറ്റർ നീളം 1000 കിലോ ഭാരം, ആമയുടേത് പോലെ കട്ടിയുള്ള...

ഭൂമിയിലെ മൃഗവൈവിധ്യം അതീവ ഉജ്വലമാണ്. ചരിത്രാതീത കാലത്ത് ഇതിലുമേറെ വൈവിധ്യമുള്ളതായിരുന്നു മൃഗലോകം. ഇപ്പോൾ നമ്മൾ കാണുന്ന മൃഗങ്ങളിൽ പല മൃഗങ്ങളുടെയും വലുപ്പവും ഭാരവുമേറിയ പതിപ്പുകൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ പലതും പിന്നീട് വംശം നശിച്ച്...

ഹെൽമറ്റിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് കൊത്താൻ ആഞ്ഞ് കരിമൂർഖൻ: വീഡിയോ കാണാം.

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍...

കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി; പുറത്തെത്തിക്കാൻ ശ്രമം. വീഡിയോ

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം...