പൊതുവേദിയിൽ മുസ്ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; സംഭവത്തിൽ വ്യാപക പ്രതിഷേധം: ഞെട്ടിക്കുന്ന വീഡിയോ...
പൊതുവേദിയില്‍വച്ച് പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം...
സൗജന്യ യാത്രയ്ക്കിടെ ഇന്ത്യൻ ട്രാവൽ വ്ലോഗർ ആയ യുവാവിന് നേരെ ലൈംഗിക പീഡനശ്രമം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഇവിടെ...
ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും...
ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ കൊൽക്കത്ത സന്ദർശനം അലങ്കോലമായി; ബംഗാൾ സർക്കാരിലെ കായിക മന്ത്രി രാജിവച്ചു: വിശദാംശങ്ങൾ വായിക്കാം
മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂർ പരിപാടി...
ക്ലാസ്മുറിയില്‍ മദ്യപാനം: തിരുനെല്‍വേലിയില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെൻഷൻ; വിശദാംശങ്ങൾ വായിക്കാം
ക്ലാസ്മുറിയില്‍ പരസ്യമായി മദ്യപിച്ചതിന് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലുള്ള സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാർഥിനികള്‍ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകള്‍ ഉപയോഗിച്ച് മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ...
യുഎസില്‍ മൂന്ന് പതിറ്റാണ്ട് താമസിച്ച ഇന്ത്യക്കാരി അറസ്റ്റിൽ; സംഭവം ഗ്രീൻ കാര്‍ഡ് അഭിമുഖത്തിനിടെ; ഞെട്ടലോടെ കുടുംബാംഗങ്ങള്‍: വിശദാംശങ്ങൾ വായിക്കാം
ന്യൂയോർക്കിലെ ലോങ് ഐലൻ്റില്‍ ഇന്ത്യൻ വംശജയായ 60കാരിയെ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 1994 മുതല്‍ യുഎസില്‍ താമസിച്ചുവരുന്ന ബബ്ലി കൗർ ആണ്...
പോലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി...
വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി
സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...
ലഹരി പാർട്ടി നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടൽ ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം; ബംഗളൂരുവിൽ...
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍.ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ്...
വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
ലക്ഷദ്വീപിൽ 2 ലക്ഷം രൂപ വരെ ശമ്പളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ; വിശദാംശങ്ങൾ വാർത്തയോടൊപ്പം
ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിശദാംശങ്ങൾ...
ഇന്ത്യയിൽ എത്തുമ്പോൾ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ രൂപ 10 ലക്ഷം മുടക്കണം; അവസരം കേവലം...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ
വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും, മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണത്തില്‍...
ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...
ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...
പെരുവഴിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തി യുവാവ്; വഴിയാത്രികൻ ചോദ്യം ചെയ്തതോടെ വാദി പ്രതിയായി; ചോദ്യം ചെയ്യാൻ എത്തിയാളെ...
തിരക്കേറിയ പൊതുവഴിയില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും ഒരാളും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏർപ്പെടുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ...
“നക്ഷത്ര ഹോട്ടൽ സമുച്ചയമല്ല, 200 കോടി ചെലവഴിച്ച് ഡൽഹിയിൽ പടുത്തുയർത്തിയ ആർഎസ്എസ് ആസ്ഥാനം”: ഫോട്ടോ സഹിതം...
ആർഎസ്‌എസിനെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്‌എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ...
88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...
സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിൽ; ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവായ മധ്യപ്രദേശിലെ...
സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തില്‍, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത്...
ഒറ്റപ്പെട്ട്, മനം തകര്‍ന്ന് സഞ്ജു? കളിക്കു ശേഷം സംഭവിച്ചതിങ്ങനെ: വൈറല്‍ വീഡിയോ കാണാം
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ...


























