വാണിയംകുളത്തു നിന്ന് കുടുംബത്തെ കാണാതായ സംഭവം: വാഹനം തമിഴ്നാട്ടിലേക്ക് കടന്നപ്പോൾ ഉണ്ടായിരുന്നത് മൂന്ന് കുടുംബാംഗങ്ങൾ; ...

വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ഊർജിതമാക്കി പൊലീസ്.കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതും ഉള്‍പ്പെടെയുള്ള നിർണായക സിസിടിവി...

യുവതിയുടെ മൃതദേഹം ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ; യുവാവിന്റേത് റെയിൽവേ ട്രാക്കിൽ; ഇരുവരും ഒരേ ഐടി...

ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന എൻജിനീയർമാരായ യുവതിയെയും യുവാവിനെയും രണ്ടിടങ്ങളിലായി മരിച്ചനിലയില്‍ കണ്ടെത്തി.ഗുരുഗ്രാമിലെ ഒപ്റ്റം എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി(25) ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക്(25) എന്നിവരാണ്...

10 കിലോ സിലിണ്ടറുകളുടെ വില്പന വ്യാപകമാക്കാൻ എൽപിജി കമ്പനികൾ; കാക്കുന്നത് കേന്ദ്ര അനുവാദം: വിശദാംശങ്ങൾ വായിക്കാം

10 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പന വിപുലീകരിക്കാൻ ഒരുങ്ങി സർക്കാരിന്റെ എണ്ണ വിപണന കമ്പനികള്‍.നിലവില്‍, ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഭാരം കുറഞ്ഞ പത്ത് കിലോ സിലിണ്ടറുകള്‍ ലഭ്യമാണ്, എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍...

അദ്ദാനി വിമാനത്താവളങ്ങളിൽ അനധികൃത നിക്കോട്ടിൻ പൗച്ച് വിൽപ്പന; കർശന നിലപാടുമായി കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുമതിയില്ലാതെ നിക്കോട്ടിന്‍ പൗച്ചുകള്‍ വിറ്റഴിച്ച സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.വിമാനത്താവളങ്ങളിലെ നിക്കോട്ടിന്‍ പൗച്ച്‌ വില്‍പ്പന ഔഷധ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും...

കേരളത്തിലേക്കുള്ള നിര്‍മാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി അന്തർസംസ്ഥാന കയറ്റുമതിക്ക് നിയന്ത്രണം...

കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച്‌ തമിഴ്നാട് സർക്കാർ.സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി. കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ...

ബസിനുള്ളില്‍ നഗ്നതാപ്രദര്‍ശനം: പൂവാലൻ്റെ കരണംപുകച്ച്‌ യുവതി; വൈറൽ ദൃശ്യങ്ങൾ കാണാം

ബസിനുള്ളില്‍ വെച്ച്‌ യുവതികള്‍ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.നിതീഷ് ഗോണ്ട് എന്ന യുവാവാണ് യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്....

റാപ്പിഡോ റൈഡിന് കൂലി കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച് യുവതി; പിന്തുടര്‍ന്ന യുവാവിനെ ഭീഷണിപ്പെടുത്തിയത് പീഡന കേസില്‍ പെടുത്തുമെന്ന്:...

ഹൈദരാബാദില്‍ യാത്രക്കൂലി നല്‍കാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി.പണം ചോദിച്ചാല്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് സഹിക്കാനാവാതെ മകളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ...

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ യുവാവ് മക്കളെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി...

പൗരത്വം മറച്ചുവെച്ച് പാക് സ്വദേശിനിയും മകനും രാജ്യത്ത് താമസിച്ചത് 22 വര്‍ഷം; പിടിയിലായത് കർണാടകയിൽ നിന്ന്: വിശദാംശങ്ങൾ...

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുകയും, ഇന്ത്യൻ പൗരത്വം നേടാതെ തന്നെ ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാൻഡ സ്വദേശിനിയും മകനും കർണാടകയിലെ ചിക്കബെല്ലാപ്പൂർ ജില്ലയില്‍ അറസ്റ്റിലായി.ദസഗരേപ്പള്ളി ഗ്രാമത്തില്‍ താമസിച്ചു...

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളില്‍ നിസ്ക്കാരത്തിന് വിലക്ക്, വിശദാംശങ്ങൾ വായിക്കാം

കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളില്‍ നിസ്ക്കാരത്തിന് താല്‍ക്കാലിക വിലക്ക് . ബംഗ്ലാദേശികളടക്കം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇത് വിമാനത്താവളത്തിന് ഭീഷണിയായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. വളരെയധികം ഭൗമരാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു സ്ഥലത്തിന്റെ കവാടങ്ങള്‍ പുറത്തുനിന്നുള്ളവർക്ക് തുറന്നിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി...

ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതി;യുവതി പങ്കുവെച്ച ദൃശ്യങ്ങൾക്കു പിന്നാലെ...

ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ്.വിജയ് മല്ലികാർജുൻ കാമത്ത് എന്ന യുവാവിനെയാണ് മാരത്തഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍...

മാസ്ക് ധരിച്ച് ബസിൽ കയറി കർണാടക ഗതാഗത മന്ത്രി; ‘ചില്ലറയില്ലെങ്കിൽ ഇറങ്ങൂ’ എന്ന കണ്ടക്ടറുടെ പ്രതികരണം വൈറലായി,...

സാധാരണക്കാരായ യാത്രക്കാർ ദിവസേന അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയ കർണാടകയിലെ പുതിയ ഗതാഗത മന്ത്രി ബൈരതി സുരേഷിന്റെ വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മാസ്ക് ധരിച്ച്‌ സാധാരണ യാത്രക്കാരനെപോലെ ബസില്‍ കയറിയ മന്ത്രിയോട്, ചില്ലറയില്ലെന്ന...

ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന കേസിൽ 14 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം വിധിച്ചു; വനിതാ ജഡ്ജിക്ക് ...

50കാരനെ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി കൊലപ്പെടുത്തിയ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണി.മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്....

സർക്കാർ ജോലിക്കായി അമ്മയെ കൊലപ്പെടുത്തിയ കേസ്; പിതാവിന്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ, വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനില്‍ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കള്‍. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ...

ഒന്നിലധികം വിവാഹം കഴിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കും, സർക്കാർ ആനുകൂല്യങ്ങളും നൽകില്ല: പ്രഖ്യാപനവുമായി ആസം സർക്കാർ

ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച്‌ ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ക്ഷേമ പദ്ധതികള്‍ക്കായി...

വിക്ട്ടോറിസിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു മാരുതി; വിശദാംശങ്ങൾ വായിക്കാം

പൊതുവെ ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് വിപണിയിലെ എല്ലാ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്.അതിൻ്റെ പ്രതിഫലനം ഓട്ടോമൊബൈല്‍ രംഗത്തും ദൃശ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തങ്ങളുടെ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിജെപിയുടെ സ്വപ്ന പദ്ധതി 2029ൽ യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമം; 99% ആളുകളും...

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധിച്ചേക്കുമെന്ന് പാർലമെന്ററി സംയുക്ത സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരി.ബില്ലുമായി ബന്ധപ്പെട്ട് ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സമിതി...

ബാങ്കുകളുടെ എസ്‌എം എസ് അറിയിപ്പുകൾ; ഫീസില്‍ നിയന്ത്രണവുമായി ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം

ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്‌എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ ഉത്തരവ്.നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ...

നദിയിലൂടെ ഒഴുകിവന്നത് ആയിരക്കണക്കിന് സിലിണ്ടറുകൾ; വാരിയെടുത്ത് വീട്ടിൽ നാട്ടുകാർ; വീടുകളിൽ കൊണ്ടുപോകരുത് എന്ന് മുന്നറിയിപ്പ്:...

നൂറുകണക്കിന് എല്‍പിജി സിലിണ്ടറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴികി നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലാണ് ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് മൂവായിരത്തോളം എല്‍പിജി...

ഇനി ഫോൺ വിളിക്കാൻ ടവറും നെറ്റ്വർക്കും വേണ്ട; സാറ്റലൈറ്റ് ഫോണുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ: വിലയും പ്രത്യേകതകളും...

മൊബൈല്‍ ടവറോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാത്ത പ്രദേശങ്ങളിലും ഇനി ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്‍.ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സാറ്റലൈറ്റ് ഫോണ്‍ കമ്പനി അവതരിപ്പിച്ചു. ദുരന്തബാധിത മേഖലകള്‍,...