ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
ആയത്തുല്ല അലി ഖമനെയിയുടെ മരണം: ശോകമൂകമായി ഇന്ത്യയിലെ ‘മിനി ഇറാൻ’; കര്‍ണാടകയിലെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം...
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഏർപ്പെടുത്തി ഇന്ത്യയിലെ 'മിനി ഇറാൻ'.കർണാടകയിലെ ബെംഗളൂരുവില്‍ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ 'മിനി ഇറാൻ'...
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; വിശദാംശങ്ങൾ വായിക്കാം
ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ...
കന്നട സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസ്; നടി ഐശ്വര്യ അടക്കം 11 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ സിനിമാ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു...
കേരള സ്റ്റോറി 2: റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി രാത്രി വൈകി വാദം കേട്ട്...
കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ്...
“ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിൽ അടച്ചു; പിന്നിൽ മോദിയും അമിത് ഷായും”: ഡൽഹി...
ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍.ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍...
ലോൺ ആപ്പുകളുടെ ചതിക്കുഴി; രാജ്യത്ത് ജീവനൊടുക്കിയവരുടെ കണക്കുകൾ ഞെട്ടിക്കും; കേരളത്തിലെ കണക്കുകൾ അപൂർണം: വിശദാംശങ്ങൾ വായിക്കാം
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുക്കുന്നവർ നിരവധിയാണ്. രേഖകളുമായി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ദിവസങ്ങളോളം കയറി ഇറങ്ങേണ്ടി വരും എന്നതാണ് ഇതിൻ്റെ ഏറ്റവും പ്രയാസമായി ആളുകള്‍ കാണുന്നത്. എന്നാല്‍ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വീട്ടിലിരുന്നു ലോണ്‍...
എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...
പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...
ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…
ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...
ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സൗദിയില്‍ സമ്പൂര്‍ണ്ണ നിരോധനം; വിശദാംശങ്ങൾ വായിക്കാം
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്കരുതല് നടപടികളുടെ ഭാഗമായി ഇന്ത്യയുള്പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദി അറേബ്യ സമ്പൂര്ണ്ണ വിലക്കേര്പ്പെടുത്തി. സഊദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റിയാണ്...
കർണാടകയിലെ സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരില്‍ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്.സുലെബൈലു ഗവണ്‍മെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആണ്‍കുട്ടികളെ...
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...
ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...
പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...
വിവാഹം കഴിഞ്ഞിട്ട് കേവലം രണ്ടുമാസം; വീടിൻറെ പുറത്തേക്ക് ഇറങ്ങിയ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തി: ഞെട്ടിക്കുന്ന...
പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയില്‍ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കില്‍ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ.ഇവർ വീടിന് പുറത്തിറങ്ങിയപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍...
പ്രണയ വിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധം; നിയമം ഉണ്ടാക്കാൻ ഗുജറാത്ത്: നീക്കങ്ങൾ ഇങ്ങനെ
ഗുജറാത്തിലെ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം താമസിയാതെ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്.ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുപ്രകാരം വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതായി വധൂവരന്മാർ പ്രഖ്യാപിക്കേണ്ടി വരും....
വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കി സഹോദരങ്ങൾ; മരണമടഞ്ഞത് 23നും 25 വയസ്സും പ്രായമുള്ള...
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്.
സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള...
ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി: തമിഴ്നാട്ടിലും ബംഗാളിലുമായി എട്ട് പേര്‍ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകള്‍ എന്നിവയുമായി ഇവർക്ക് നേരിട്ട്...
ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ കാഷ് പേയ്‌മെന്റ് നിർത്തുന്നു; ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; വിശദാംശങ്ങൾ വായിക്കാം
2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ NHAI ആലോചിക്കുന്നു.ഫാസ്‍ടാഗും യുപിഐയും വഴി മാത്രമാകും പേയ്‌മെന്റുകള്‍ സ്വീകരിക്കുക.
2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലുടനീളം ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്റുകളിലേക്ക് പൂർണ്ണമായും മാറുന്നത്...
പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു; പകരം വീട്ടാൻ യുവാവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യം: വീഡിയോ...
റായ്പൂരിലെ പെട്രോള്‍ പമ്ബില്‍ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്ബിലെ ജീവനക്കാരൻ വേഗത്തില്‍ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.പമ്ബില്‍ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ്...


























