ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ ഉത്തര്പ്രദേശില് വെടിവെച്ചു കൊന്നു
ഉത്തര്പ്രദേശില് ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്ത മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു..ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്ക്കമാണ് പിന്നീട് വെടിവയ്പ്പില് കലാശിച്ചത്. കരണ്ട പോലീസ് സ്റ്റേഷന് പരിധിയിലുള്ള...
പാചകവാതക ക്ഷാമം അധികം നീണ്ടു നില്ക്കില്ലെന്ന് കേന്ദ്രസര്ക്കാര് ; വിശദാംശങ്ങൾ വായിക്കാം
മിഡില് ഈസ്റ്റിലെ സംഘര്ഷങ്ങള് കാരണം ഇന്ത്യയില് നേരിടുന്ന പാചകവാതക (എല്പിജി), ദ്രവീകൃത പ്രകൃതിവാതക (എല്എന്ജി) ക്ഷാമം ഉടന് പരിഹരിക്കപ്പെടുമെന്ന ആശ്വാസ വാര്ത്തയുമായി കേന്ദ്ര സര്ക്കാര്.പുതിയ വിതരണ മാര്ഗങ്ങള് കണ്ടെത്തിയതും ആഭ്യന്തര ഉല്പ്പാദനം വര്ധിപ്പിച്ചതും...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില് ഇന്ത്യ, ന്യൂസിലൻഡിനെ തകര്ത്ത് മൂന്നാം കിരീടം നേടിയപ്പോള് ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
സപ്തതിയുടെ നിറവിൽ ശശി തരൂർ; വിശ്വപൗരന് ഇന്ന് ജന്മദിനം: വിശദാംശങ്ങൾ വായിക്കാം
കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഇന്ന് 70-ാം ജന്മദിനം.രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര് തരൂരിന് ജന്മദിനാശംസകള് നേര്ന്നു. ഐക്യരാഷ്ട്ര സഭയിലെ നയതന്ത്രജ്ഞന്, എഴുത്തുകാരന്, ജനപ്രതിനിധി എന്നീ...
നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില് സമ്പൂർണ പരാജയം. സ്വന്തം നാട്ടില് നടന്ന മത്സരത്തില് കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ് ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...
ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്ഷങ്ങളില് ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്ഷങ്ങളില് ട്വന്റി 20 ലോകകപ്പ്. ഈ...
ക്ഷേത്രത്തിൻറെ ശുചിമുറിയിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ജീവനൊടുക്കിയത് എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള് കണ്ടെത്തി.വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി വീട്ടില് നിന്ന് ഇറങ്ങിയ രണ്ട് പെണ്കുട്ടികളും...
ലോകകപ്പ് ഫൈനലിൽ നിർഭാഗ്യം ഒഴിവാക്കാൻ നടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം; തോൽവി ഭയത്തിൽ ഹോട്ടൽ മാറി: ...
ഇന്ത്യ ടി20 ലോകകപ്പ് ഫൈനല് കളിക്കാന് നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന് ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്ബന്ധമുണ്ട്.അതിനാല് അഹമ്മദാബാദിലെ...
സിവിൽ സർവീസിലേക്ക് പ്രവേശനം നേടി 47 മലയാളികൾ; റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ വായിക്കാം
2025ലെ സിവില് സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയില് 47 മലയാളികള്. ആദ്യ 50 റാങ്കുകാരില് മലയാളികളില്ല.57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനില് ശ്രീജ ജെ.എസ് ആണ് മലയാളികളില് മുന്നില്....
ഗാർഹിക സിലിണ്ടർ വിലയിൽ കുത്തനെ വർദ്ധനവ്; സാധാരണക്കാരുടെ കീശ കാലിയാകും: പുതിയ നിരക്കുകൾ വായിക്കാം
രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയായി പാചകവാതക വിലയില് വൻ വർദ്ധനവ്. 2026 മാർച്ച് 7 മുതല് പ്രാബല്യത്തില് വരുന്ന രീതിയില് ഗാർഹിക ആവശ്യത്തിനുള്ള എല്പിജി സിലിണ്ടറുകള്ക്കും വാണിജ്യ സിലിണ്ടറുകള്ക്കും വില വർദ്ധിപ്പിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര...
ശാസിക്കുന്നതിനിടെ അസഭ്യം പറഞ്ഞു; അധ്യാപകന്റെ നെഞ്ചിടിച്ചു കലക്കി വിദ്യാർത്ഥി: വീഡിയോ ദൃശ്യങ്ങൾ കാണാം
ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളില് നിന്നുള്ള ഒരു വീഡിയോയില് സമൂഹ മാധ്യമങ്ങളില് വൈറലായി. വീഡിയോയില് ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള പ്രശ്നമായിരുന്നു ചിത്രീകരിച്ചിരുന്നത്.പെട്ടെന്ന് വിദ്യാർത്ഥി അധ്യാപകന്റെ നെഞ്ചില് ഇടിക്കുകയും അദ്ദേഹം മുന്നോട്ട് വളയുന്നതും...
സ്വർണ്ണത്തെ കൈവിട്ട് നിക്ഷേപകർ; കൂട്ടത്തോടെ പണം ഇറക്കുന്നത് ഡോളറിൽ: പുതിയ ട്രെൻഡ് ഇങ്ങനെ
മിഡില് ഈസ്റ്റിലെ വര്ധിച്ചുവരുന്ന പിരിമുറുക്കങ്ങള് മൂലമുണ്ടായ ആഗോള വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ വീണ്ടും സുരക്ഷാ ആസ്തികളിലേക്ക് തള്ളിവിട്ടു.ഇത് ഭൗമരാഷ്ട്രീയ സമ്മര്ദ്ദ കാലഘട്ടങ്ങളില് ഏത് ആസ്തികളാണ് യഥാര്ത്ഥത്തില് സംരക്ഷണം നല്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ ചര്ച്ചകള്ക്ക്...
ഫാറ്റി ലിവർ: ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; വിശദമായി വായിക്കാം
10 ഇന്ത്യക്കാരില് 4 പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റ് പഠനം. കഴിഞ്ഞ മാസം ദി ലാൻസെറ്റ് റീജിയണല് ഹെല്ത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയില് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.10 ഇന്ത്യക്കാരില്...
പശ്ചിമേഷൻ സംഘർഷം അടുക്കള ബഡ്ജറ്റ് താറുമാറാക്കും; സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കിടെ കൂടിയത് ലിറ്ററിന് അഞ്ചുരൂപ; മിശ്രിത...
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില് രാജ്യത്ത് പാചക എണ്ണയ്ക്ക് വില കുതിക്കുന്നു. സണ്ഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കകം 4 മുതല് 5 രൂപ വരെയാണ് കൂടിയത്.സണ് ഫ്ലവർ, റൈസ് ബ്രാൻ ഓയില് മിശ്രിത എണ്ണകള്ക്ക് ലിറ്ററിന്...
തലമുടി വെട്ടിയത് ശരിയായില്ല; 5.2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്ത യുവതിക്ക് സുപ്രീം കോടതി അനുവദിച്ച...
മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീല് ഭാഗികമായി അനുവദിച്ച് സുപ്രീം കോടതി.പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക്...
ഹോളി ആഘോഷത്തിനിടെ മുത്തശ്ശിയുടെ നേരെ ചായം എറിഞ്ഞ് നാലുവയസുകാരൻ ; കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ...
കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത.മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയില് കോരാടിയിലാണ്...
മയക്കുമരുന്ന് വേട്ട ; 11 കോടിയുടെ മയക്കുമരുന്നുമായി ബംഗളൂരുവില് മലയാളികള് പിടിയില് ; വിശദാംശങ്ങൾ വായിക്കാം
കർണാടകയില് വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില് നിന്നാണ് പിടികൂടിയത്.അശ്വിൻ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റില് നിന്നും പോലീസ് അറസ്റ്റ്...
പാചകത്തെ ചൊല്ലി അമ്മായിയമ്മയുമായി തര്ക്കം;സോഫ്റ്റ് വെയര് എഞ്ചിനീയര് ജീവനൊടുക്കി; ഭര്ത്താവ് അറസ്റ്റില് ; വിശദാംശങ്ങൾ വായിക്കാം
ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 35 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ സോളദവനഹള്ളി പോലീസ് ലൈനിന് സമീപമാണ് സംഭവം. പുനീത് കുമാറിന്റെ ഭാര്യ സുഷമയാണ് മരിച്ചത്. പ്രമുഖ ഐടി...
എല്എൻജി ഉല്പ്പാദനം നിര്ത്തി ഖത്തര് എനര്ജി,രാജ്യം വലിയ ഇന്ധനക്ഷാമത്തിലേക്ക്; പാചകവാതകത്തിന് കടുത്ത നിയന്ത്രണ സാധ്യത; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയിലെ പ്രതിസന്ധി നീളുന്നത് ഇന്ത്യയെ വലിയ രീതിയിലാകും ബാധിക്കുക. ഇത് പാചക വാതകത്തിന്റെയും നാച്ചുറല് ഗ്യാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.ഇന്ത്യയിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറില് നിന്നാണ്. പത്ത് മുതല് 15...
സാധാരണ ഒരു കുപ്പി വെള്ളം, അസാധാരണ അനുഭവം; ഇന്ത്യയെക്കുറിച്ച് വൈകാരിക പോസ്റ്റുമായി യുവതി ; വീഡിയോ കാണാം
ഇന്ത്യയിലെത്തുന്ന വിദേശത്ത് നിന്നുള്ളവർ മിക്കവാറും അവരുടെ അനുഭവങ്ങള് സോഷ്യല് മീഡിയയില് പങ്കുവയ്ക്കാറുണ്ട്.അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയില് നിന്ന് ഗോവയിലേക്ക് കാല്നടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന യുവതിയാണ് വീഡിയോ ഷെയർ...


























