കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.അശ്വിൻ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് മാസം മുമ്പാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയത്. തായ്ലൻഡില്‍ താമസിക്കുന്ന ഒരു മലയാളിയില്‍നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















