മാംസം കഴിച്ചതിന് പരസ്യ അധിക്ഷേപം; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈയില്‍ വനിത പൈലറ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. അന്ധേരിയിലെ മാറോളിലാണ് സംഭവം. എയർ ഇന്ത്യ ജീവനക്കാരിയായിരുന്ന സൃഷ്ടി തുലി എന്ന 25 കാരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക...

ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കും; നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു: ഏക്നാഥ് ഷിൻഡെ

മുംബൈ:ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹായുതി സഖ്യത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സംസ്ഥാന കാവൽ മുഖ്യമന്ത്രിയും ശിവസേന...

അഞ്ചു സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണയുമായി രംഗത്ത്; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിനോടടുത്ത് ബിജെപിക്ക്; ശിവസേനയുടെ വാദങ്ങളെ തള്ളി ദേവേന്ദ്ര...

മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി. 288 അംഗസഭയില്‍...

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ...

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാൻ വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്; പാർട്ടിയുടെ നേതൃത്വത്തിൽ...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച 'ഇവിഎം ഛോഡോ...

ഇവിഎമ്മുകൾ മാറ്റി ബാലറ്റ് പേപ്പർ ആക്കിയാൽ ബിജെപിക്ക് രാജ്യത്ത് 25 സീറ്റുകൾ പോലും ലഭിക്കില്ല; ഇവിഎം കൃത്രിമത്വം...

മുംബൈ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ മഹാ വികാസ് അഘാഡിയുടെ പരാജയത്തിൽ ഇ വി എം ആണെന്ന് ആവർത്തിച്ച് സഞ്ജയ്‌ റാവത്ത്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ 10 വർഷമായി...

പാസ്പോർട്ട് എടുക്കുമ്പോഴും പുതുക്കുമ്പോഴും ഈ കാര്യങ്ങൾ നിർബന്ധമാക്കി സർക്കാർ: വിശദമായി വായിക്കാം.

നിലവിലുള്ള പാസ്പോർട്ട് പുതുക്കുമ്ബോഴോ, പുതിയ പാസ്പോർട്ട് എടുക്കേണ്ടി വരുമ്ബോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കില്‍ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച്‌ വ്യക്തമാക്കി സർക്കാർ. വിവാഹസർട്ടിഫിക്കറ്റ് സമർപ്പിച്ചോ, ഭർത്താവും ഭാര്യയും ഒന്നിച്ച്‌ നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട്...

“ജയിക്കുമ്പോൾ നല്ലത് അല്ലാത്തപ്പോൾ കൃത്രിമം”: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരായ പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി;...

തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്ന പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളി. നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്ബോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹർജി ജസ്റ്റിസ് മാരായ വിക്രം നാഥ്, പി.ബി...

ശക്തമായ സർക്കാർ വിരുദ്ധത നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് വിജയിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഗ്രാൻഡ് ഓൾഡ്...

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആശ്വാസ്യപ്രദമായ പ്രകടനത്തിന് ശേഷം നടന്ന, മൂന്ന് സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ആദ്യം ഹരിയാനയും ജമ്മു കശ്മീരും, ഇപ്പോള്‍ മഹാരാഷ്ട്രയും. ഏറെ സുപ്രധാനമായിരുന്ന ഈ ജനവിധികളില്‍ കോണ്‍ഗ്രസ്...

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിനുള്ളിൽ അസാം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാമുകനായ കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പോലീസ്: വിശദാംശങ്ങൾ...

ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ...

എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറന്നില്ല; മുംബൈയിൽ മാനേജർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുംബൈയിൽ എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറക്കാത്തത് മൂലം മാനേജർക്ക് സസ്പെൻഷൻ.സ്റ്റേഷനിൽ എത്തിയിട്ടും വാതിൽ തുറക്കാതെ യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു.മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് സംഭവം. ഇത്‌ മൂലം പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളിൽ...

അടുത്ത ഒന്നര വർഷത്തിനിടയിൽ മുംബൈ ലോക്കല്‍ ട്രെയിനുകളെല്ലാം ശീതീകരിക്കും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മുംബൈയുടെ ലൈഫ് ലൈൻ എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ എല്ലാം ശീതികരിക്കാനൊരുങ്ങുന്നു മഹാരാഷ്ട്ര സർക്കാർ.യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകൾ എയർകണ്ടീഷനിങ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. അടുത്ത...

മുംബൈയിൽ ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മുംബൈ:നഗരത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത് ഈ വർഷമാണെന്ന് ബിഎംസിയിൽ നിന്നുള്ള...

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭയിൽ വനിതാ എം എൽ എമാരായി 22 പേർ മാത്രം; നിയമസഭാ സാമാജകരുടെ...

മുംബൈ:15-ാം മഹാരാഷ്ട്ര നിയമസഭയിൽ 8 ശതമാനം വനിതാ എം എൽ എ മാർ മാത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെയും നിയമ സഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ ബിൽ...

ഐപിഎൽ താര ലേലത്തിൽ കോടിപതിയായി 13 വയസ്സുകാരൻ; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്റെ പയ്യനായി രാജസ്ഥാൻ...

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍...

മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ വഴി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സഞ്ജയ്‌ റൗത്; വ്യാപകമായി ഇവിഎം ക്രമക്കേടുകൾ നടന്നെന്നും യു...

മുംബൈ:ഈ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) വ്യാപകമായി ക്രമക്കേടുകൾ നടന്നെന്ന് യു ബി ടി നേതാവ് സഞ്ജയ്‌ റൗത്. അതിനാൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ വീണ്ടും...

ഹജ്ജിനു പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പോപ്പുലർ ഫ്രണ്ട് നേതാവ്; അപേക്ഷ തള്ളി സുപ്രീംകോടതി: വിശദാംശങ്ങൾ വായിക്കാം

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്‌ഐയുടെ നേതാവ് സുപ്രീംകോടതിയില്‍. അബ്ദുള്‍ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയത്. ഹജ്ജിന് പോകാനുള്ള അപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു. എന്നാല്‍ കേസ്...

എം പി സി സി അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ല: നാനാ പട്ടോലെ

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സകോലി അസംബ്ലി സീറ്റിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ നാനാ പടോലെ, സംസ്ഥാനത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു."കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

കലയും സാഹിത്യവും വിവേകമുള്ള മനുഷ്യനെ വാർത്തെടുക്കുന്നു: ഡോ. എം. രാജീവ്കുമാർ

മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് നേടിയതുകൊണ്ടുമാത്രം...

അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...

യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...