കാമുകൻ വിവാഹത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുന്നു എന്ന് സംശയം; വീട്ടിൽ വിളിച്ചുവരുത്തി പ്രൊപ്പോസ് ചെയ്യാൻ എന്ന് പറഞ്ഞ് കണ്ണും കൈകാലുകളും...
കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ബന്ധുവിനെ കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ്...
ഡൽഹിയിൽ വെളുത്ത മോദി തമിഴ്നാട്ടിൽ എത്തിയപ്പോൾ കറുത്ത മോദി; പ്രധാനമന്ത്രിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊല്ലി വിവാദം.തമിഴ്‌നാട്ടിലെത്തിപ്പോള്‍ മോദിയുടെ മുഖവും നെറ്റിയും കെെകളുമടക്കം മേക്കപ്പിട്ട് ഉരുണ്ടതാക്കിയെന്നും ദ്രാവിഡ സ്വത്വത്തോട് ചേർച്ച കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. ഇത്...
പെട്രോളിന് പകരം എത്തനോള്‍ യുഗം; ‘ഇനി വാഹനങ്ങള്‍ ആല്‍ക്കഹോളില്‍ ഓടും, വാഹനരംഗത്ത് വലിയ മാറ്റം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ വാഹനങ്ങള്‍ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആല്‍ക്കഹോള്‍ (എത്തനോള്‍) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്.പെട്രോളില്‍ 85 ശതമാനം എത്തനോള്‍ കലർത്തുന്ന 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങള്‍ ഉടൻ...
കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസിന്റെ മക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; മുഹമ്മദ് ഹാരിസ്...
കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എൻഎ ഹാരിസിന്റെ മക്കള്‍ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളില്‍ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഹാരിസിന്റെ വസതിയിലും...
ശരിയത്ത് വിവാദത്തിന് പിന്നാലെ ലെൻസ് കാർഡ് ജീവനക്കാരുടെ നെറ്റിയിൽ തിലകം ചാർത്തി ബിജെപി വനിതാ നേതാവ്; വിശദാംശങ്ങളും...
മുംബൈയിലെ ഒരു ലെൻസ്കാർട്ട് ഷോറൂമില്‍ നടന്ന തർക്കവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ പങ്കുവെച്ച വീഡിയോയില്‍, ഷോറൂമിലെ ജീവനക്കാരെ അവർ ചോദ്യം...
ഹൈവേയിൽ ബൈക്ക് ഉപയോഗിച്ച് മൂവർ സംഘത്തിൻറെ അഭ്യാസം; റീൽസിനായുള്ള വേഗപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ട്രെയിലറിന്...
ദേശീയപാതയില്‍ റീല്‍സ് ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നാഷനല്‍ ഹൈവേ-135ല്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ദുരന്തമുണ്ടായത്.
അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന...
ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചിട്ട് പണമടയ്ക്കാതെ വേണ്ട എന്ന് വെച്ചാൽ പണി കിട്ടും; റവന്യൂ റിക്കവറി നോട്ടീസ്...
ഫാൻസി വാഹന നമ്പർ ലേലങ്ങളില്‍ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം.ലേലത്തില്‍ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി....
തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, യുപിയിൽ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ്, വിശദാംശങ്ങൾ വായിക്കാം
യുപിയിലെ കാണ്‍പൂരില്‍ 48കാരന്‍ തന്റെ 11 വയസുള്ള ഇരട്ടകളായ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി.ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
മെഡിക്കല്‍ റെപ്രസന്റേറ്റീവായ...
ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ; പദ്ധതി ഉപേക്ഷിച്ചത് പ്രമുഖ നിർമ്മാതാക്കളായ ആപ്പിളും സാംസങ്ങും...
പുതിയ സ്മാർട്ട്‌ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളുടെ ശക്തമായ വിയോജിപ്പിനെത്തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ഫോണുകളില്‍...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനം; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും...
പാർലമെന്റിൽ അമി ഷായെ ചിരിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം; തനിക്ക് 20 വർഷം കൊണ്ട് സാധിക്കാത്തത്...
വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകള്‍ക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുല്‍ ഗാന്ധി സഭയില്‍ പങ്കുവെച്ചത്.ഒരു മൂത്ത സഹോദരൻ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം...
തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ മാറ്റസൂചനകള്‍; ഡിഎംകെയ്ക്ക് ഭൂരിപക്ഷമില്ല? വിജയ് ജയിക്കും, ടിവികെ 24 ശതമാനം വോട്ട് നേടും! പ്രവചിച്ച്...
മുൻപൊരിക്കലും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന് ഒടുവിലുള്ള ഒരു തിരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.ആദ്യമായി കളം പിടിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന സൂപ്പർതാരം വിജയ്‌യുടെ പാർട്ടി തിരഞ്ഞെടുപ്പ് ചിത്രം ആകെ...
ആഭരണപ്രേമികള്‍ക്ക് ആശ്വാസവാര്‍ത്ത ,സ്വര്‍ണ വില കുറയും; സുപ്രധാന തീരുമാനവുമായി കേന്ദ്രം, വിശദാംശങ്ങൾ വായിക്കാം
സ്വർണ-വെള്ളി ഇറക്കുമതിക്ക് അധികാരമുള്ള ബാങ്കുകളുടെ പട്ടിക പുതുക്കി സർക്കാർ. ഇരുലോഹങ്ങളുടേയും ഇറക്കുമതി തടസപ്പെട്ടെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രം ധ്രുതഗതിയില്‍ തീരുമാനം കൈക്കൊണ്ടത്.ബാങ്കുകള്‍ക്ക് മാർച്ച് 31 വരെ മാത്രമായിരുന്നു സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ...
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം,വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനർനിർണയത്തില്‍ തട്ടി ലോക്സഭയില്‍ പരാജയപ്പെട്ടു. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്.ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ്...
മതവിവേചന ആരോപണം,ലെൻസ്‌കാര്‍ട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാല്‍; വിശദാംശങ്ങൾ വായിക്കാം
പ്രമുഖ കണ്ണട വിതരണക്കാരായ ലെൻസ്‌കാർട്ടിന്റെ ജീവനക്കാർക്കുള്ള ഗ്രൂമിംഗ് ഗൈഡുമായി ബന്ധപ്പെട്ട് കടുത്ത മതവിവേചന ആരോപണങ്ങളാണ് ഉയരുന്നത്.സ്റ്റോർ ജീവനക്കാർക്ക് കറുത്ത നിറത്തിലുള്ള ഹിജാബും തലപ്പാവുകളും ധരിക്കാൻ അനുവാദമുണ്ടെന്ന് പറയുന്ന കമ്പനിയുടെ ' ലെൻസ്‌കാർട്ട് സ്റ്റാഫ്...
രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 39,000 രൂപ!; വിശദാംശങ്ങൾ...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ...
ലോക്സഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബില്‍ ചര്‍ച്ചയില്‍; ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട്; വിശദാംശങ്ങൾ വായിക്കാം
ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള പുതിയ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.ബില്‍ നിയമമായാല്‍ അത് രാജ്യത്തിന്റെ ഖജനാവിന് വൻ ബാധ്യതയാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം അംഗങ്ങളുടെ എണ്ണം വർധിക്കുന്നത്...


























