കർണാടക കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിൻ്റെ വീട്ടിൽ ഇ ഡി പരിശോധന: പിടിച്ചെടുത്തത്...

കോണ്‍ഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറില്‍ നിന്നുള്ള എംഎല്‍എയുമായ സതീഷ് കൃഷ്ണ സെയില്‍ പ്രതിയായ ഇരുമ്ബയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ വീട്ടില്‍ നടത്തിയ നടത്തിയ പരിശോധനയില്‍ 1.41 കോടി രൂപയും കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളില്‍...

സ്വിമ്മിംഗ് പൂളിലെ റിസോർട്ടിൽ 3 യുവതികൾ മുങ്ങി മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍‌ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച്‌ റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ്...

“കേസ് ഉടൻ വാദം കേൾക്കും, നീ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ല”: ഷീന ബോറ വധക്കേസ് പ്രതി...

ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ഹർജി സുപ്രിംകോടതി തള്ളി.കേസിൻറെ വാദം കേള്‍ക്കല്‍ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹർജി പരിഗണിക്കാൻ...

‘സിനിമയില്‍ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ഗതി വന്നല്ലോ’; വിജയ്ക്ക് ട്രോളോട് ട്രോൾ: വൈറൽ വീഡിയോകൾ കാണാം

സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും...

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസ്: വിശദാംശങ്ങൾ വായിക്കാം

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും മുൻ ഐഐഎസ്‌സി ഡയറക്ടർ ബലറാം എന്നിവരുള്‍പ്പടെ 16 പേർക്കുമെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ (ഐഐഎസ്‌സി) ഫാക്കല്‍റ്റിയായിരുന്ന ആദിവാസി ബോവി...

ദളിതനായതിനാലാണ് സോമനാഥ് സൂര്യവംശിയെ കൊലപ്പെടുത്തിയത്: രാഹുൽ ഗാന്ധി

മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം...

അബുദാബി ബിഗ്‌ ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം

ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാ‌ർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....

മകളെ കൊല്ലാൻ അമ്മയുടെ കൊട്ടേഷൻ; അതിക്രമത്തിന് നിയോഗിച്ചത് ആളറിയാതെ മകളുടെ കാമുകനെ തന്നെ; ഒടുവിൽ അമ്മയ്ക്ക്...

മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാള്‍.ക്വട്ടേഷൻ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...

സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; മടിവാളയിലെ സന്ധ്യാ തീയേറ്ററിൽ യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മഡിവാള സന്ധ്യ തിയേറ്ററിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളികാമറ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടോയ്‌ലറ്റില്‍ പോയ സ്ത്രീകളും പെണ്‍കുട്ടികളും കാമറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജനുവരി 4 - ന്...

മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് 12കാരിക്ക് ഗുരുതര പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം. അപകടത്തിന്റെ ദൃശ്യങ്ങള്‍...

മുംബൈ വിമാന താവളം പുതിയ ഉയരങ്ങളിലേക്ക്; എസിഐ ലെവൽ 5 അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും...

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ട് (CSMIA) പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൽ നിന്ന് (എസിഐ) എയർപോർട്ട് കസ്റ്റമർ എക്‌സ്പീരിയൻസിനായി ലെവൽ 5 അക്രഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ആദ്യത്തെയും...

മെഡിക്കല്‍ ഷോപ്പുകളിലെ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം: ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഡിസ്കൗണ്ട് ബോർഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന വിധി. 80 ശതമാനം വരെ ഡിസ്കൗണ്ട് തുടങ്ങിയ...

യുപിഐ ഓട്ടോപേയില്‍ വൻ മാറ്റം; സബ്‌സ്‌ക്രിപ്ഷന്‍ പണം ഇനി സുരക്ഷിതം ; വിശദാംശങ്ങൾ വായിക്കാം

ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ഓട്ടോപേ (UPI AutoPay) സംവിധാനത്തില്‍ നിർണ്ണായക മാറ്റങ്ങള്‍ വരുത്തി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഇൻഷുറൻസ് പ്രീമിയങ്ങള്‍, ഇലക്‌ട്രിസിറ്റി ബില്ലുകള്‍ തുടങ്ങിയവയ്ക്കായി...

ട്രംപിന്റെ കടുംവെട്ട് പ്രാബല്യത്തിൽ വരുന്നത് ആഗസ്റ്റ് 7മുതൽ; ഇന്ത്യയ്ക്കേർപ്പെടുത്തിയത് 25% തീരുവയെങ്കിൽ പാക്കിസ്ഥാന് 19%:...

വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒപ്പിട്ടു.ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഏറ്റവും...

ഗോട്ട് വമ്പൻ ഹിറ്റോ? ഇതുവരെ നേടിയ കളക്ഷൻ എത്ര? കണക്കുകൾ വായിക്കാം

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന...

പ്രണയ വിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധം; നിയമം ഉണ്ടാക്കാൻ ഗുജറാത്ത്: നീക്കങ്ങൾ ഇങ്ങനെ

ഗുജറാത്തിലെ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം താമസിയാതെ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്.ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുപ്രകാരം വിവാഹത്തെക്കുറിച്ച്‌ മാതാപിതാക്കളെ അറിയിച്ചതായി വധൂവരന്മാർ പ്രഖ്യാപിക്കേണ്ടി വരും....

17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...

ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍: വിശദാംശങ്ങൾ വായിക്കാം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍. പുറത്തു വരുന്ന പ്രാഥമിക വിവരം അനുസരിച്ച്‌ മൈനര്‍ സര്‍ജറിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി...

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി; തുടർനടപടികൾക്ക് സ്റ്റേ: വിശദാംശങ്ങൾ വായിക്കാം.

വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ദേശീയ ബാലാവകാശ...

വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കി സഹോദരങ്ങൾ; മരണമടഞ്ഞത് 23നും 25 വയസ്സും പ്രായമുള്ള...

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്. സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള...