മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയമായതായും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും പിതാവ് പ്രഭുല്‍ ബിജ്വെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക