മഹാരാഷ്ട്ര മലയാളികളുടെ യാത്ര ദുരിതം: റെയിൽവെക്ക് നിവേദനം നൽകി ഫെയ്മ; വിശദാംശങ്ങൾ വായിക്കാം.

മഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി.വെസ്റ്റേൺ മേഖലയിലും സെൻട്രൽ മേഖലയിലും മലയാളി അനുഭവിക്കുന്ന...

മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവർ ഇടിച്ചുനിരത്തിയത് 50 വാഹനങ്ങൾ; ഡ്രൈവർക്ക് നേരെ കല്ലെറിഞ്ഞ് പ്രദേശ വാസികളുടെ...

മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ...

ക്യാന്‍സറാണ്, അതിജീവനം ഉണ്ടാകുമോ എന്നറിയാത്തതിനാൽ പണം ചിലവാക്കുന്നില്ല, ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു: 46കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി: വിശദാംശങ്ങൾ...

ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മത്യചെയ്തു. കുല്‍ദീപ് ത്യാഗി എന്ന 46 വയസുകാരനാണ് ഭാര്യ അന്‍ഷു ത്യാഗിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. 'എനിക്ക്...

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ഹത്രാസിൽ കോളജ് പ്രഫസർക്ക് സസ്‌പെൻഷൻ: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്‌ഐആർ...

19കാരിയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്തറുത്തുകൊന്ന് യുവാവ്; പിന്നിൽ പ്രണയ പക: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പട്ടാപ്പകല്‍ നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്ക കൊലപാതകം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ആരും ഇടപെടാതെ നോക്കി നിന്നു. മധ്യപ്രദേശിലെ നരസിംഹ്പൂര്‍ ജില്ലാ ആശുപത്രിയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന 18 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ...

ലാവലിന്റെ വഴിയേ മാസപ്പടി കേസും ? എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഡൽഹി...

സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന്...

നാരായണീയ മഹാപർവ്വം ജനുവരി 12ന്

മുംബൈ:ംഅഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 12ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര അങ്കണത്തിൽ നടക്കുന്നു. ഗുരുമാതാ നന്ദിനി മാധവ് അദ്ധ്യക്ഷത വഹിക്കും...

സപ്തതിയുടെ നിറവിൽ ശശി തരൂർ; വിശ്വപൗരന് ഇന്ന് ജന്മദിനം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഇന്ന് 70-ാം ജന്മദിനം.രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തരൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഐക്യരാഷ്ട്ര സഭയിലെ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, ജനപ്രതിനിധി എന്നീ...

ഇന്ത്യയിൽ ഇനിമുതൽ പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ? ആദ്യം പുറത്തിറക്കാൻ പോകുന്നത് 10 രൂപയുടെയും 20 രൂപയുടെയും...

രാജ്യത്തെ കറൻസി നിർമാണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പർ നോട്ടുകള്‍ക്ക് പകരം ദീർഘകാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകള്‍ പുറത്തിറക്കാനാണ് ആർബിഐ...

മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...

അടിസ്ഥാന സൗകര്യ വികസനം: മഹാരാഷ്ട്ര ഇന്ത്യയിലെ ഒന്നാം സ്ഥാനത്ത്; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ:അടിസ്ഥാന സൗകര്യ വികസനത്തിൽ മഹാരാഷ്ട്ര ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർന്നുവന്നിരിക്കുന്നുവെന്നും സംസ്ഥാനത്ത് ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ 'മഹാറെയിൽ' നിർമിച്ച...

ജല്ലിക്കെട്ട് വിജയികൾക്ക് തൊഴിൽ അവസരം; മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകുമെന്ന് സ്റ്റാലിൻ ; വിശദാംശങ്ങൾ വായിക്കാം

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പില്‍ മുൻഗണനാക്രമത്തില്‍ സർക്കാർ ജോലി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മധുര ജില്ലയിലെ അലങ്കനല്ലൂരില്‍ ജല്ലിക്കെട്ട് മത്സരത്തിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. അലങ്കനല്ലൂരില്‍ രണ്ട് കോടി...

ലഹരിയുടെ ഉന്മാദത്തിൽ നടു റോഡിൽ കിടന്നുള്ള യുവതിയുടെ പരാക്രമങ്ങൾ നിങ്ങളെ ഞെട്ടിക്കും: സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ ദൃശ്യങ്ങൾ;...

മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയുടെ പിടിയില്‍ നടുറോഡില്‍ പരാക്രമം നടത്തി യുവതി. ഡെറാഡൂണിലെ റായ്പൂരില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു യുവതിയുടെ അഭ്യാസ പ്രകടനം. ബ്ലാക്ക് സ്ലീവ്ലെസും ജീൻസും ധരിച്ച...

വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...

ട്രെയിൻ യാത്രയ്ക്കിടയിൽ മൂർഖൻ പാമ്പിനെ ദേഹത്തേക്ക് വലിച്ചെറിയുന്ന സംഘങ്ങൾ; ഉത്തരേന്ത്യയിലൂടെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുമ്പോൾ ഉള്ള...

ട്രെയിൻ യാത്രകള്‍ വളരെയധികം ആസ്വദിക്കുന്ന ഒരുപാട് പേരുണ്ടാകും. ഒരുപാട് പേർ ദീർഘദൂര യാത്രകള്‍ പോകുമ്ബോള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ജനറല്‍ കോച്ചിലെ ട്രെയിൻ യാത്ര വളരെയധികം ദുരിതപ്പെടുത്തുന്നതാണ് എന്നാണ് ഒരു യുവാവ്...

ഭക്തി സാന്ദ്രമായി ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ

താനെ: താനെ വെസ്റ്റ്‌ ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.14 ന് മഹാഗണപതി ഹോമത്തോടെയാണ് അയ്യപ്പ പൂജക്ക്‌ തുടക്കം കുറിച്ചത്....

സാമ്പത്തിക തര്‍ക്കം: ബംഗളൂരുവിൽ മധ്യവയസ്കൻ ബന്ധുവീടിന് തീയിട്ടു എന്നാരോപണം; വീഡിയോ ദൃശ്യങ്ങൾ കാണാം

ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീ...

മോദിയുടെ വാരണാസിയിലെ വിജയത്തെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി; വോട്ടിംഗ് ക്രമക്കേട് തെളിവ് സഹിതം ഉന്നയിക്കാൻ സാധ്യത:...

വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന...

വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...

ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...

ഗ്യാസ് ബുക്കിംഗ് ഇനി വിരല്‍ത്തുമ്പില്‍; സേവനം ഒരുക്കി ഇൻഡെയ്ൻ: ചെയ്യേണ്ടത് എന്തെന്ന് വിശദമായി വായിക്കാം

ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാചക വാതക ബുക്കിംഗ് നടപടികള്‍ ലളിതമാക്കി ഇൻഡെയ്ൻ ഗ്യാസ്.ഇനി മുതല്‍ ഏജൻസികളില്‍ നേരിട്ട് പോകാതെയും വിതരണക്കാരെ വിളിക്കാതെയും വാട്ട്‌സ്‌ആപ്പ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ദശലക്ഷക്കണക്കിന്...